നടൻ വിജയിയുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ചിത്രം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിജയിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ, ഇത് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രമാണെന്ന ആരോപണവുമായി ഗായിക സുചിത്ര രംഗത്തെത്തി (Vijay Birthday Controversy). തൃഷ പങ്കുവെച്ച ചിത്രത്തിലെ വിജയിയുടെ വസ്ത്രത്തിലെ പാളിച്ചകളും, മുഖഭാവങ്ങളും...
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര താരം രവി മോഹന്റെ (ജയം രവി) ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വസതിയിൽ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രമാലയും നാൽപ്പതിനായിരം രൂപയും മോഷണം പോയതായി പരാതി (Ravi Mohan House Theft). മോഷണവുമായി ബന്ധപ്പെട്ട് നടന്റെ സുരക്ഷാ ജീവനക്കാരും പ്രതിനിധികളും ചേർന്ന് വീട്ടിലെ ജോലിക്കാരെ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്...
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ ആശംസകൾ നേരാതിരുന്നതും, ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തുവെന്നുമുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി തൃഷ രംഗത്ത് (Trisha Vijay Birthday Wishes). സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന വിവാദങ്ങൾക്കും പ്രണയ ഗോസിപ്പുകൾക്കും വിരാമമിട്ടുകൊണ്ട്, വിജയ്‌ക്കൊപ്പമുള്ള ജന്മദിന ആഘോഷത്തിന്റെ ചിത്രം തൃഷ പങ്കുവെച്ചു. “എല്ലാത്തിനും മൂല്യമുണ്ടാക്കുന്ന ആ വ്യക്തിക്ക് പിറന്നാൾ...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുമായുള്ള ബന്ധത്തെച്ചൊല്ലി നടി തൃഷ കൃഷ്ണൻ വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നു. ജൂൺ 22-ന് വിജയ്‌യുടെ 52-ാം ജന്മദിനത്തിൽ തൃഷ സോഷ്യൽ മീഡിയയിൽ ആശംസകൾ പങ്കുവെക്കാതിരുന്നതാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത് (Trisha unfollow Vijay). മുൻവർഷങ്ങളിൽ വിജയ്‌ക്ക് ജന്മദിന ആശംസകൾ നേരാറുള്ള തൃഷ ഇത്തവണ മൗനം പാലിച്ചത് ആരാധകരിൽ വലിയ...
തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗം സിനിമാലോകത്തെയാകെ ദുഃഖത്തിലാഴ്ത്തുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് (Bharathiraja property dispute). ഭാരതിരാജയുടെ 500 കോടിയിലധികം രൂപ വരുന്ന സ്വത്തുക്കളെച്ചൊല്ലി മകൾ ജനനി ഐശ്വര്യയും മരുമകൾ നന്ദനയും തമ്മിൽ പരസ്യമായ തർക്കവും കയ്യാങ്കളിയും ഉണ്ടായതായാണ് റിപ്പോർട്ടുകൾ. തേനിയിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കിടയിൽ...
ചെന്നൈ: അമ്മ മോഹിനി മണിയുടെ വിയോഗത്തിന് ദിവസങ്ങൾക്കുശേഷം നടൻ അജിത് കുമാർ വീണ്ടും റേസിങ് ലോകത്തേക്ക് മടങ്ങി ( Ajith Kumar Returns To Racing). ജൂൺ 5ന് റേസിങ് ട്രാക്കിൽ പരിശീലനത്തിനായി എത്തിയ അജിത്തിന്റെ ചിത്രങ്ങൾ ഔദ്യോഗിക ‘അജിത് കുമാർ റേസിങ്’ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. “ഭാരമേറിയ ഹൃദയത്തോടെയാണ് ജോലിയിലേക്ക് മടങ്ങുന്നത്....
ചെന്നൈ: സൂര്യ ചിത്രം 'കറുപ്പി'ലൂടെ തമിഴ് പ്രേക്ഷകരുടെ മനംകവർന്ന മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസ്, തമിഴ് സൂപ്പർതാരം വിജയ്‌ക്കൊപ്പമുള്ള തന്റെ അഭിനയ അനുഭവം പങ്കുവെക്കുന്നു. യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം 'നൻപൻ' എന്ന ചിത്രത്തിലെ ഓർമ്മകൾ അയവിറക്കിയത്.(Actor Indrans Shares Memories Of Working With Vijay In Nanban)
വിജയ്‌യെ കാണാനുള്ള ഒരു...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് രാഷ്ട്രീയ-സിനിമാ ലോകം. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ പ്രമുഖർ ആശംസകളുമായി രംഗത്തെത്തി.(Kamal Haasan Congratulates Vijay On Becoming Tamil Nadu CM)
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയെ അഭിനന്ദിക്കുന്നു. വരും...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പ്രമുഖരുടെ വൻ നിരയാണ് എത്തിയത്. എന്നാൽ ക്യാമറക്കണ്ണുകൾ ഏറെയും തിരഞ്ഞത് തെന്നിന്ത്യൻ താരം തൃഷയെയായിരുന്നു. വിജയുടെ അധികാരാരോഹണത്തിന് സാക്ഷിയാകാൻ അക്വാ ബ്ലൂ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് തൃഷ എത്തിയത്.(Actress Trisha Attends Vijay Swearing In Ceremony...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെ അവകാശവാദങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തുവിട്ട ധനകാര്യ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് എൽഡിഎഫിന്റെ...