Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Strong room

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ | Strong room

കോഴിക്കോട്: ജില്ലയിലെ സ്ട്രോങ്ങ് റൂമിൽ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫിന്റെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലാത്തതിനാൽ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്നും കമ്മീഷൻ വിശദീകരിച്ചു.(Kozhikode strong room controversy, Election Commission says no violation of rules by...

സ്ട്രോങ്ങ് റൂം വിവാദം: ആർ.ഒമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോഴിക്കോട് DCC പ്രസിഡൻ്റ് | Strong Room

കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകൾക്ക് സമീപത്തെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കൊയിലാണ്ടി, പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ. ഈ ആവശ്യം ഉന്നയിച്ച് യുഡിഎഫ് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Strong Room Controversy, Kozhikode DCC President wants ROs to be...

കോഴിക്കോട് സ്ട്രോങ്ങ്‌ റൂം വിവാദം: കലക്ടർക്കെതിരെ UDF കോടതിയിലേക്ക് | Strong room

കോഴിക്കോട്: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ്‌ റൂമിന് സമീപത്തെ 'മെറ്റീരിയൽ റൂം' തുറന്ന സംഭവത്തിൽ യുഡിഎഫ് നിയമപോരാട്ടത്തിലേക്ക്. കലക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ നാളെ കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. (Kozhikode strong room controversy, UDF moves court against Collector) ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടും നടപടിയെടുക്കാൻ...

ഗുരുവായൂരിലും സ്ട്രോങ്ങ് റൂം വിവാദം: CCTV ഒരു മണിക്കൂർ നിലച്ചു, പരാതി നൽകി UDF | Strong room

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടതായി പരാതി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.(Strong room controversy in Guruvayur, CCTV stopped for an hour, UDF files complaint ) കഴിഞ്ഞ ദിവസം വൈകിട്ട് 4:30...

‘തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ്ങ് റൂം’: EVM സ്ട്രോങ്ങ് റൂമല്ലെന്ന് കളക്ടർ, വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റി | Strong Room

പാലക്കാട്: വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതിനെത്തുടർന്ന് ജില്ലാ ഭരണകൂടം നടപടി നിർത്തിവച്ചു. സ്ട്രോങ്ങ് റൂം ഇന്ന് തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.(Decided to open Material Strong Room, Decision to open strong room at Victoria College has been changed) തുറക്കാൻ തീരുമാനിച്ചത് വോട്ടിങ്...

വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനം: പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെന്ന് വിശദീകരണം | Strong room

പാലക്കാട്: വിക്ടോറിയ കോളേജിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നെന്മാറ നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമാണ് തുറക്കുന്നത്.(Decision to open strong room at Victoria College, Presiding Officer's diary has been forgotten ) വോട്ടിങ് നടപടികൾക്ക് ശേഷം പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കേണ്ട പ്രധാന രേഖയായ...
- Advertisement -spot_img

Latest News

കേരള മുഖ്യമന്ത്രിയാര് ?: അന്തിമ തീരുമാനം ഇന്നുണ്ടായേക്കും, ഡൽഹിയിൽ നിർണ്ണായക നീക്കവുമായി ഹൈക്കമാൻഡ് | Kerala Congress CM

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡൽഹിയിൽ നടക്കുന്ന മാരത്തൺ ചർച്ചകൾ ഇന്ന് നിർണ്ണായക തീരുമാനത്തിൽ എത്തിയേക്കുമെന്നാണ്...
- Advertisement -spot_img