വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കും സൈനിക നടപടികൾക്കും ശേഷം അമേരിക്കയും ഇറാനും ഔദ്യോഗികമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ചേർന്നാണ് കരാർ യാഥാർത്ഥ്യമാക്കിയത്. യുദ്ധം അമേരിക്കൻ ശക്തിയുടെ പരിമിതികൾ...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയെ മാസങ്ങളായി പിടിച്ചുലച്ച യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് (US Iran peace treaty 2026). ഇരുരാജ്യങ്ങളും തമ്മിൽ അന്തിമതീരുമാനത്തിൽ എത്തിയതായും വൈകാതെ തന്നെ ഇലക്ട്രോണിക് സംവിധാനം വഴി ഔദ്യോഗികമായി കരാറിൽ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തയാഴ്ച...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇറാനുമായുള്ള സമാധാന കരാറിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചന. നാല് ദിവസത്തെ പര്യടനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഈ 'ശുഭവാർത്ത' പങ്കുവെച്ചത്. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് നല്ലൊരു വാർത്ത ലഭിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(US Iran Peace...
ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക പര്യടനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡൽഹിയിൽ ഉഭയകക്ഷി ചർച്ച നടത്തി. യു.എസ് വിസ ചട്ടങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്നും, മറിച്ച് അനധികൃത കുടിയേറ്റം ശക്തമായി തടയുന്നതിന്റെ ഭാഗമായാണെന്നും മാർക്കോ റൂബിയോ ചർച്ചയിൽ വ്യക്തമാക്കി. ഇന്ത്യ...
വാഷിങ്ടൺ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ സൈനിക സംഘർഷങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കയുമായി നടത്തുന്ന സമാധാന ചർച്ചകളിൽ കടുത്ത നിലപാടുകൾക്ക് അയവ് വരുത്തി ഇറാൻ. ആണവായുധ നിർമ്മാണത്തിന് തൊട്ടടുത്തെത്തിയ, ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച തങ്ങളുടെ യുറേനിയം ശേഖരം പൂർണ്ണമായും ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായിമാധ്യമം റിപ്പോർട്ട് ചെയ്തു. രണ്ട് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമം ഈ...
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ സൈനിക സംഘർഷങ്ങൾക്കും മിഡിൽ ഈസ്റ്റിലെ കപ്പൽ ഗതാഗത പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് പുതിയ സമാധാന ഉടമ്പടിക്ക് ഇറാൻ സമ്മതിച്ചതായി റിപ്പോർട്ട്. തങ്ങളുടെ പക്കലുള്ള ഉയർന്ന അളവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായി ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായതായി യു എസ് മാധ്യമം റിപ്പോർട്ട് ചെയ്തു.(Iran Nuclear Deal, Iran Agrees To Give Up...
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...