തിരുവനന്തപുരം: പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും കൗതുക കാഴ്ചകൾക്കും സാക്ഷ്യം വഹിച്ച് പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രവേശനോത്സവത്തിന്റെ ആവേശത്തോടെ തുടക്കമായി. പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും അങ്ങോട്ടുമിങ്ങോട്ടും മാറിയതിന്റെ പുതുമയോടെയാണ് സഭ ഇന്ന് സമ്മേളിച്ചത്.(Sixteenth Kerala Legislative Assembly Commences With MLAs Swearing In Ceremony)
പ്രോടെം സ്പീക്കർ...
തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അണിനിരക്കുന്ന പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഔദ്യോഗിക തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭാ മന്ദിരത്തിൽ ആരംഭിച്ചു.(Sixteenth Kerala Legislative Assembly MLA Swearing In Ceremony Begins)
ഗവർണറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പ്രോടേം സ്പീക്കർ ജി. സുധാകരനാണ്...
വയനാട്: വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകനായ രാജു കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും നടത്തിയ ചർച്ച...