അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെയും രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധമുള്ളവരുടെയും 50-ലധികം ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം കണ്ടെത്തി. അയോധ്യയിൽ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനപ്പണം എങ്ങോട്ടേക്കാണ് ഒഴുകിയതെന്ന് കണ്ടെത്താൻ ബാങ്ക് ഇടപാടുകൾ, സമീപകാലത്തെ നിക്ഷേപങ്ങൾ, സാമ്പത്തിക രേഖകൾ എന്നിവ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച്...
അയോധ്യ: രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ തിരിമറി നടന്നെന്ന ആരോപണത്തിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി.(Ram Mandir Donation Embezzlement Case Champat Rai Questioned)
കേസിൽ ചമ്പത് റായിയെ പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ....
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തിരിമറി നടന്നെന്ന ആരോപണത്തെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ ഉന്നത ഭാരവാഹികൾ രാജിവെച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ ചമ്പത്ത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരാണ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കത്ത് സമർപ്പിച്ചത്.(Ayodhya Ram Temple Trust Officials Resign Over Donation Siphoning Allegations)
ക്ഷേത്ര അക്കൗണ്ടിൽ നിന്ന്...
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ പെട്ടിയിലെ പണം മോഷണം പോയെന്ന ആരോപണത്തെത്തുടർന്ന് വൻ നടപടികൾ. പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന 40 ജീവനക്കാരെ ക്ഷേത്ര ട്രസ്റ്റ് അടിയന്തരമായി ജോലിയിൽ നിന്ന് നീക്കി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.(Ayodhya Ram Mandir, Forty Employees Dismissed In Ayodhya Ram Mandir...
റാഞ്ചി: ജാർഖണ്ഡിലെ ലോഹാർഡാഗ ജില്ലയിലുള്ള ഒരു റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വിദ്യാർഥിനികൾക്ക് പാമ്പുകടിയേറ്റ ഞെട്ടിക്കുന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ...