Shigella symptoms

മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു | Shigella Infection

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജു (43) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.(Shigella Infection Confirmed In Man Who Died At Manjeri Medical College) ഇദ്ദേഹത്തിന്റെ പരിശോധനാഫലത്തിലാണ് ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം...

സംസ്ഥാനത്ത് ഷിഗെല്ല ഭീഷണി രൂക്ഷം: രോഗവ്യാപനം അതിവേഗത്തിൽ, ഐസ് ഫാക്ടറികളിൽ പരിശോധന നടത്തും, അതീവ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് | Kerala Faces Shigella Surge

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം അതിവേഗത്തിലാണെന്നും, ഈ മാസം മാത്രം 91 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഐസ് ഫാക്ടറികളിലും ശീതളപാനീയ കേന്ദ്രങ്ങളിലും കർശന പരിശോധന നടത്താൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തു.(Kerala Faces...

കോഴിക്കോട് പയ്യോളിയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു: രോഗബാധ 9 വയസുകാരന്, ജില്ലയിൽ കോളറ ആശങ്കയും | Shigella Infection

കോഴിക്കോട് : പയ്യോളിയിൽ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനാണ് രോഗം ബാധിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. രോഗം ബാധിച്ച കുട്ടിയുടെ ബന്ധുവായ മൂന്നര വയസുകാരനും കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു, എന്നാൽ ഈ കുട്ടി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു.(Shigella Infection Reported Again In...

കോഴിക്കോട് പയ്യോളിയിൽ 3 വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു: പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി | Shigella infection Kozhikode

കോഴിക്കോട്: പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെത്തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്.(Shigella infection Kozhikode, Three year old child diagnosed with Shigella in Payyoli Kozhikode) നിലവിൽ കുട്ടിയുടെ ആരോഗ്യനില...

തിരുവനന്തപുരത്തും ഷിഗെല്ല: 3 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു, നിരീക്ഷണം ശക്തം | Shigella infection

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കും വയനാട്ടിൽ ഒരു വിദ്യാർത്ഥിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും നാല് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.(Shigella infection spreads in Kerala as new cases confirmed among students) പുത്തൻതോപ്പ്,...

വയനാട്ടിൽ ഷിഗെല്ല ഭീതി: രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക; രോഗലക്ഷണം ഉള്ളവരുടെ എണ്ണം വർധിക്കുന്നു | Shigella outbreak

വയനാട്: കോളിയാടിയിലെ സ്കൂൾ കേന്ദ്രീകരിച്ച് പടർന്ന ഷിഗെല്ല രോഗബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. സ്കൂളിലെ കുട്ടികളിലും അധ്യാപകരിലും മാത്രമായി ഒതുങ്ങിയിരുന്ന രോഗലക്ഷണങ്ങൾ ഇപ്പോൾ ചില വിദ്യാർത്ഥികളുടെ ബന്ധുക്കളിലും കണ്ടുതുടങ്ങിയിട്ടുണ്ട്.(Shigella outbreak in Wayanad Koliyadi causes concern as cases spread to family members) ഇതോടെ രോഗം പടരുന്നുണ്ടോ എന്ന സംശയം...

വയനാട്ടിൽ ഷിഗല്ല ഭീതി: മന്ത്രി T സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ് | Wayanad Shigella Outbreak

വയനാട് : വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനായി അതീവ ജാഗ്രത പുലർത്താൻ മന്ത്രി നിർദ്ദേശം നൽകി.(Wayanad Shigella Outbreak Health Department Takes Stringent Measures) കിണറുകളും ജലസ്രോതസ്സുകളും ശുദ്ധീകരിക്കുന്നതിനായി സ്‌പെഷ്യൽ ഡ്രൈവ്...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img