SAT hospital Thiruvananthapuram

തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു: 20-കാരി പോലീസ് കസ്റ്റഡിയിൽ | Unmarried Woman Flushes Newborn

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി നടന്നത് അതിക്രൂരമായ സംഭവം. ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ച ശേഷം 20-കാരിയായ യുവതി ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു. സംഭവത്തിൽ തിരുവല്ലം സ്വദേശിനിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.(Unmarried Woman Flushes Newborn Fetus In SAT Hospital Toilet Thiruvananthapuram) ഗർഭഛിദ്രത്തിനായുള്ള മരുന്ന് മുൻകൂട്ടി...

കനത്ത മഴയ്ക്കിടയിൽ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്; തിരുവനന്തപുരം ശിശുക്ഷേമ സമിതി പുതിയ അതിഥിക്ക് ‘മേഘമൽഹാർ’ എന്ന് പേരിട്ടു | Ammathottil Trivandrum

തിരുവനന്തപുരം: കനത്ത മഴ പെയ്യുന്ന അന്തരീക്ഷത്തിലേക്ക് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥി കൂടിയെത്തി (Ammathottil Trivandrum). വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് ഒരു ദിവസം മാത്രം പ്രായവും 3.25 കിലോഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. കനത്ത മഴ പെയ്യുന്ന സമയത്ത് എത്തിയതിനാൽ കുഞ്ഞിന് 'മേഘമൽഹാർ' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ...
- Advertisement -spot_img

Latest News

ചാലിയാറിനെ രക്ഷിക്കാൻ എത്തിയ ‘ചാലിയാർ രക്ഷകൻ’ തന്നെ രക്ഷ തേടുന്നു; ഒരു വർഷമായി തകരാറിൽ | Chaliyar Rakshakan Boat

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: ചാലിയാറിലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും അനധികൃത മണൽകടത്ത് തടയുന്നതിനുമായി കൊണ്ടുവന്ന ‘ചാലിയാർ രക്ഷകൻ’ ബോട്ട് ഒരു വർഷത്തിലേറെയായി പ്രവർത്തനരഹിതമായത് ആശങ്കയ്ക്ക് ഇടയാക്കുന്നു (Chaliyar...
- Advertisement -spot_img