Robbery

തേഞ്ഞിപ്പലത്ത് ലോഡ്ജിൽ അതിക്രമം; പണവും മൊബൈലും പിടിച്ചുപറിച്ച അഞ്ചംഗ സംഘം പിടിയിൽ | Thenjipalam Lodge Robbery

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: തേഞ്ഞിപ്പാലത്തെ ലോഡ്ജിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ അഞ്ചുപേർ പിടിയിൽ. കാക്കഞ്ചേരിയിലെ ലോഡ്ജിലാണ് സംഭവം നടന്നത്. ലോഡ്ജ് റിസപ്ഷനിൽ നിന്ന് 1500 രൂപയും മൊബൈൽ ഫോണും കവർന്ന സംഘത്തെ തേഞ്ഞിപ്പാലം പോലീസാണ് പിടികൂടിയത്. (Thenjipalam Lodge Robbery) കഴിഞ്ഞ ജൂൺ 30-ന് രാത്രി 11 മണിയോടെയായിരുന്നു...

വാട്ടർ പ്യൂരിഫയർ ടെക്നീഷ്യൻ ചമഞ്ഞ് കവർച്ചാ ശ്രമം; കൈയ്യിൽ അരിവാളുമായി വീടുകൾ തോറും കയറിയിറങ്ങും, ഡൽഹിയിൽ മധ്യവയസ്കൻ പിടിയിൽ | Delhi RO Technician Robbery

ന്യൂഡൽഹി: ആർ.ഒ വാട്ടർ പ്യൂരിഫയർ നന്നാക്കാൻ വന്ന ടെക്നീഷ്യൻ എന്ന വ്യാജേന വീടുകളിൽ കയറി കവർച്ചയ്ക്ക് ശ്രമിച്ച മധ്യവയസ്കനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അജയ് ബഗ്ഗ എന്നയാളാണ് പിടിയിലായത്. കൈയ്യിൽ അരിവാളുമായി വീടുകൾ തോറും കയറിയിറങ്ങുന്ന ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. (Delhi RO Technician Robbery) സെമി ഫോർമൽ വസ്ത്രങ്ങളും തൊപ്പിയും ധരിച്ചെത്തുന്ന...

ഉപ്പളയിൽ 50 ലക്ഷം രൂപ കവർന്ന സംഭവം: ‘റാംജിനഗർ’ ഗ്യാങ്ങിലെ മുഖ്യപ്രതി പിടിയിൽ | Robbery

കാസർഗോഡ്: ഉപ്പളയിൽ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖനെയാണ് ഛത്തീസ്ഗഡിൽ നിന്ന് സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധമായ 'റാംജിനഗർ' കവർച്ചാ സംഘത്തിലെ അംഗമാണ് ഇയാളെന്ന് പോലീസ് സ്ഥിരീകരിച്ചു.(Robbery of Rs 50 lakh in Kasaragod,...

നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ കവർച്ച: 25 പവൻ സ്വർണം അപഹരിച്ചു; സിസിടിവിയും തകർത്തു | Robbery

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ സ്വർണം കവർന്നു. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിനോദയാത്രയ്ക്ക് പോയ സമയം നോക്കിയായിരുന്നു കവർച്ച.(Robbery at house in Nedumangad, gold stolen; CCTV also destroyed) അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ യാത്ര കഴിഞ്ഞ്...

കയ്യിൽ വടിവാളുമായി കവർച്ചയ്ക്കെത്തി, തമാശയെന്ന് കരുതി ചിരിച്ചുതള്ളി ജീവനക്കാർ; സ്പെയിനിൽ നിന്നൊരു വിചിത്ര സംഭവം | Spain Bar Robbery Laughter

  മാലഗ: ഒരു സിനിമയിലെ കോമഡി രംഗം പോലെ തോന്നിപ്പിക്കുന്ന കവർച്ചാ ശ്രമമാണ് സ്പെയിനിലെ ഒരു ബാറിൽ അരങ്ങേറിയത്. കയ്യിൽ മാരകമായ കത്തിയുമായി പണം ആവശ്യപ്പെട്ടെത്തിയ കവർച്ചക്കാരനെ കണ്ട് ഭയപ്പെടുന്നതിന് പകരം ബാർ ജീവനക്കാർ ചിരിച്ചുതള്ളുകയായിരുന്നു. (Spain Bar Robbery Laughter) സ്പെയിനിലെ മാലഗയിലുള്ള 'ലാ ബരാക്ക ഡി ലാ അബുവേല' എന്ന ബാറിലാണ് ഈ...

പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 50 പവൻ സ്വർണം അപഹരിച്ചു | Robbery

പത്തനംതിട്ട: പന്തളം കൈപ്പുഴയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവനിലധികം സ്വർണാഭരണങ്ങൾ കവർന്നു. കൈപ്പുഴ സ്വദേശി ബിജുനാഥിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.(Massive robbery at expatriate's house in Pandalam) ബിജുനാഥും കുടുംബവും വിദേശത്തായതിനാൽ ബിജുവിന്റെ അമ്മ ഓമനയാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇവർ പകൽ വീട്ടിലുണ്ടാകുമെങ്കിലും...
- Advertisement -spot_img

Latest News

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു | Three Members Die In Delhi Fire

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire)....
- Advertisement -spot_img