തിരുവനന്തപുരം: വർഷം 2026 ആയിട്ടും സംസ്ഥാനത്തുണ്ടാകുന്ന പവർകട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എം എൽ എയുമായ രാജീവ് ചന്ദ്രശേഖർ. ഇത് പ്രകൃതിയുടെ കുറ്റമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Rajeev Chandrasekhar Criticises UDF Government Over Power Cut Issues Kerala)
നിലവിലെ പ്രതിസന്ധി ഭരണകൂടത്തിന്റെ...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഓഹരി കൈമാറ്റത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണോ അതോ അപ്രാപ്തരാണോ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു ധാരണയുണ്ടാക്കാൻ സാധ്യമല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.(Rajeev Chandrasekhar Demands White Paper On Vizhinjam Port Deal)
പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളിൽ പൂർണ്ണ സുതാര്യത...
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും സജീവമാക്കാനൊരുങ്ങി ബിജെപി ( Sabarimala Gold Theft Case). സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ലക്ഷക്കണക്കിന് ഭക്തരിൽ വലിയ ആശങ്കയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഹാജർ ബുക്ക് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ തിരുത്തൽ നടത്തിയിട്ടുണ്ടെന്ന ഗുരുതര സംശയം ഉയർത്തി മുൻ മന്ത്രിയും സിപിഎം നേതാവുമായ വി.ശിവൻകുട്ടി (V Sivankutty). വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാപ്പ കേസ് പ്രതിയായ സുഗതനെ സംരക്ഷിക്കുന്നതിനായി ഹാജർ രേഖകളിൽ മാറ്റം വരുത്താനുള്ള ശ്രമമാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷങ്ങൾ സിപിഎമ്മിന്റെ ഫ്രസ്‌ട്രേഷനിൽ നിന്നുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. അഴിമതിയാരോപണങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ശ്രദ്ധ തിരിക്കാനാണ് സിപിഎം ഇത്തരത്തിലുള്ള സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്നും, ഇത് അവരുടെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Rajeev Chandrasekhar Slams CPM Over Corporation Tensions)
കോർപ്പറേഷനിൽ ഭരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം...
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് സഹായമേകാനായി പുതിയ എം.എൽ.എ ഓഫീസ് പ്രവർത്തനമാരംഭിച്ചു. 'വികസിത നേമം' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ജനങ്ങൾക്ക് സേവനം ലഭ്യമാകുന്ന രീതിയിലാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്.(Rajeev Chandrasekhar Inaugurates 24 Hour MLA Office In Nemom)
ഏത് സമയത്തും നേരിട്ടെത്തിയോ ഫോൺ മുഖേനയോ ജനങ്ങൾക്ക് തങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനം 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുമ്പോഴും, യാഥാർത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളാണ് യുഡിഎഫ് സർക്കാർ ബജറ്റിലൂടെ നൽകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങൾ പോലും ബജറ്റിൽ അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Criticizes UDF Budget as Unrealistic Promises)
രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ അഞ്ച്...
തിരുവനന്തപുരം: സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ സുന്ദർ പിച്ചൈക്കെതിരെ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഇത്തരം പ്രതിഷേധങ്ങൾ ഇന്നത്തെ യുവാക്കളിലെ വിവരക്കേടിന്റെ തെളിവാണെന്നും, ഒരു ലോകോത്തര വ്യക്തിത്വത്തെ കേൾക്കാനുള്ള അവസരം അവർ കളഞ്ഞുകുളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Criticizes Stanford Students Over Protest Against Sundar...
തിരുവനന്തപുരം: കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, അടുത്ത അഞ്ച് വർഷത്തേക്കുള്ള കർമ്മപദ്ധതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എം എൽ എ രാജീവ് ചന്ദ്രശേഖർ. യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും കഴിയുന്ന ഒരു പുതിയ കേരളത്തെ വാർത്തെടുക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Unveils...
തിരുവനന്തപുരം: പ്രതിപക്ഷ നിരയിലെ പ്രമുഖരായ പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. അഴിമതിയിലും അവസരവാദത്തിലും അധിഷ്ഠിതമായ ഇവരുടെ രാഷ്ട്രീയത്തിന് അന്ത്യമായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.(Rajeev Chandrasekhar Criticizes Pinarayi Vijayan And Other Opposition Leaders)
പ്രധാനമന്ത്രി നരേന്ദ്ര...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...