Description
Digital Voice of Kerala
Tuesday, June 9, 2026

Digital Voice of Kerala

Rahul Gandhi

ചൈനയുടേത് സമാനതകളില്ലാത്ത വ്യവസായ സംവിധാനം, എന്നാൽ ആ രാജ്യം ജനാധിപത്യവിരുദ്ധമാണ്: രാഹുൽ ഗാന്ധി | Rahul Gandhi about China

  തിരുവനന്തപുരം: ചൈന ലോകത്ത് സമാനതകളില്ലാത്തതും മികച്ചതുമായ വ്യവസായ ഉൽപ്പാദന സംവിധാനമാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ആ രാജ്യം ജനാധിപത്യവിരുദ്ധവും ജനങ്ങളെ അടിച്ചമർത്തുന്ന രീതി പിന്തുടരുന്നതുമാണെന്നും അദ്ദേഹം വിമർശിച്ചു (Rahul Gandhi about China). ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ലോകത്തെ വ്യവസായ ഉൽപ്പാദന മേഖല...

അതിജീവനത്തിന് കരുത്തായി കോൺഗ്രസ്: വയനാട്ടിൽ ഭവന പദ്ധതിക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ടു, ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്ന് പ്രിയങ്ക ഗാന്ധി | Rahul Gandhi

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമിക്കുന്ന നൂറ് വീടുകളുടെ ഒന്നാം ഘട്ട ശിലാസ്ഥാപനം രാഹുൽ ഗാന്ധി നിർവഹിച്ചു. കുന്നമ്പറ്റയിൽ നടന്ന ചടങ്ങിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.(Rahul Gandhi laid the foundation stone for housing project in Wayanad) ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് ഞാൻ...

രാഹുൽ ഗാന്ധിയുടെ സന്ദർശനം: പേരാവൂരിൽ ഹെലിപാഡ് പരിസരത്ത് ഡ്രോൺ നിരോധനം ഏർപ്പെടുത്തി | Rahul Gandhi

കണ്ണൂർ: പേരാവൂരിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ സുരക്ഷ മുൻനിർത്തി പരിസര പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂർ തൊണ്ടിയിൽ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെലിപാഡിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ ദൂരപരിധിയിലാണ് നിരോധനം.(Rahul Gandhi's visit, Drone ban imposed in Peravoor) ഡ്രോണുകൾ, ആളില്ലാത്ത ആകാശ വാഹനങ്ങൾ എന്നിവ പറത്തുന്നത് കർശനമായി നിരോധിച്ചു. രാവിലെ...

‘ഇന്ത്യാ വിരുദ്ധരുമായി ബന്ധം’: രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി BJP ദേശീയ അധ്യക്ഷൻ നിതിൻ നബീൻ | Rahul Gandhi

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. രാഹുൽ ഗാന്ധിക്ക് പാകിസ്ഥാൻ അനുകൂലികളുമായും ഇന്ത്യ വിരുദ്ധ ശക്തികളുമായും അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി ദേശീയ താൽപ്പര്യങ്ങൾ ബലികഴിക്കുന്ന പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(BJP national president Nitin Nabin slams Rahul...

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ: കോൺഗ്രസ് ഭവന പദ്ധതിക്ക് തറക്കല്ലിടും | Rahul Gandhi

വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടൽ കർമ്മത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ഉച്ചയ്ക്ക് കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി വീടുകളുടെ തറക്കല്ലിടൽ നിർവ്വഹിക്കും.(Rahul Gandhi and Priyanka Gandhi in Wayanad tomorrow, will lay foundation stone for Congress' housing...

കോൺഗ്രസ് പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ: വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിക്കും, രണ്ടു ഘട്ടങ്ങളിലായി സന്ദർശനം നടത്തും | Rahul Gandhi

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു. രണ്ട് ഘട്ടങ്ങളിലായാണ് അദ്ദേഹം സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. ആദ്യഘട്ടം ഫെബ്രുവരി 25, 26 തീയതികളിലും രണ്ടാംഘട്ടം മാർച്ച് ആറ്, ഏഴ് തീയതികളിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.(Rahul Gandhi in Kerala today to invigorate Congress campaign) ഫെബ്രുവരി 25-ന്...

രാഹുൽ മാറിനിൽക്കണം, മമത സഖ്യത്തെ നയിക്കട്ടെ; കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യർ | Mani Shankar Aiyar

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന (Mani Shankar Aiyar). വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ പ്രാദേശിക നേതാക്കൾക്ക് മുൻതൂക്കം നൽകണമെന്നും ഇന്ത്യ സഖ്യത്തിന്റെ അമരത്തേക്ക് മമത ബാനർജി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മമത ബാനർജി, എം.കെ. സ്റ്റാലിൻ തുടങ്ങിയ കരുത്തരായ പ്രാദേശിക നേതാക്കളാണ് ഇന്ത്യ സഖ്യത്തിന് ഊർജ്ജം...

അസമിലും കേരളത്തിലും കോൺഗ്രസ് ജയിക്കില്ല; ട്വീറ്റ് സേവ് ചെയ്തോളൂ എന്ന് സ്വാതി ചതുർവേദി | Swati Chaturvedi Tweet

ന്യൂഡൽഹി: കേരളം, അസം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വിജയിക്കാനാവില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തക സ്വാതി ചതുർവേദി (Swati Chaturvedi Tweet). തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്വാതിയുടെ ഈ പ്രവചനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ട്വീറ്റിലെ പ്രധാന പരാമർശങ്ങൾ "അസമിലും കേരളത്തിലും കോൺഗ്രസ് ജയിക്കില്ല. ഈ ട്വീറ്റ് സേവ് ചെയ്തോളൂ. ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു, (തോൽവിക്ക്...

എഐ സമ്മിറ്റ് ഒരു ‘പിആർ അഭ്യാസപ്രകടനം’: ചൈനീസ് റോബോട്ട് വിവാദത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi AI Summit Criticism

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi AI Summit Criticism). സമ്മിറ്റ് വെറുമൊരു 'പിആർ അഭ്യാസപ്രകടനം' മാത്രമാണെന്നും ഇന്ത്യൻ പ്രതിഭകളെ ഉപയോഗപ്പെടുത്തുന്നതിന് പകരം ചൈനീസ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റി പ്രദർശിപ്പിച്ച റോബോട്ട് നായ ചൈനീസ്...

‘സ്വപ്നലോകത്താണ് രാഹുൽ ഗാന്ധി ജീവിക്കുന്നത്’: വിമർശനവുമായി നവ്ജ്യോത് കൗർ സിദ്ദു | Rahul Gandhi

ചണ്ഡീഗഢ്: കോൺഗ്രസ് നേതൃത്വവുമായുള്ള തർക്കത്തിനൊടുവിൽ പാർട്ടി വിട്ട നവ്ജ്യോത് കൗർ സിദ്ദു, രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. രാഹുൽ ഗാന്ധി യാഥാർത്ഥ്യബോധമില്ലാതെ സ്വപ്നലോകത്താണ് ജീവിക്കുന്നതെന്നും താഴെത്തട്ടിൽ പാർട്ടി നേരിടുന്ന തകർച്ച അദ്ദേഹം അറിയുന്നില്ലെന്നും അവർ ആരോപിച്ചു.(Rahul Gandhi is living in a dream world, Navjot Kaur Sidhu criticizes) പഞ്ചാബ് കോൺഗ്രസിൽ...
- Advertisement -spot_img

Latest News

ക്രിക്കറ്റ് പിച്ചിലെ ആർത്തവം: സ്മൃതി മന്ദാനയുടെ വെളിപ്പെടുത്തൽ; നിയമങ്ങൾ ഇനിയും മാറേണ്ടതുണ്ടോ? | Smriti Mandhana

മുംബൈ: കായിക താരങ്ങൾ നേരിടുന്ന കഠിനമായ വെല്ലുവിളികൾക്കിടയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടാത്ത ഒന്നാണ് ആർത്തവ കാലത്തെ പ്രയാസങ്ങൾ. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന...
- Advertisement -spot_img