Prithviraj Sukumaran

ഓണം കളറാക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’; തരംഗമായി സിദ് ശ്രീറാമിന്റെ പ്രണയഗാനം ‘അസലായവളേ…’ | khalifa movie song

കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിലെ (khalifa movie song) ആദ്യ പ്രണയഗാനം പുറത്തുവിട്ടു. 'അസലായവളേ..' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറി. ഹിറ്റ് കൂട്ടുകെട്ടായ ജേക്സ് ബിജോയ് - സിദ് ശ്രീറാം വീണ്ടും ഒന്നിക്കുന്ന ഗാനത്തിന്...

‘തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തും’; പൃഥ്വിരാജിന്റെ ‘ഐ നോബഡി’യെ പ്രശംസിച്ച് അനുരാഗ് കശ്യപ് | Anurag Kashyap review I Nobody

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ 'ഐ നോബഡി' എന്ന ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. സിനിമാപ്രേമികളുടെ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്സ്ഡിലാണ് അനുരാഗ് തന്റെ അഭിപ്രായം പങ്കുവെച്ചത് (Anurag Kashyap review I Nobody). "ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട്....

ബാങ്ക് കവർച്ചയുടെ കഥയുമായി പൃഥ്വിരാജ്-പാർവതി ചിത്രം; ‘ഐ നോബഡി’ ടീസർ പുറത്തിറങ്ങി | I Nobody Movie Teaser

കൊച്ചി: 'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ഐ നോബഡി'യുടെ ടീസർ പുറത്തിറങ്ങി (I Nobody Movie Teaser). പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഹീസ്റ്റ് (Heist) ത്രില്ലറാണെന്നാണ് ടീസർ നൽകുന്ന സൂചന. സുപ്രിയ മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 'എന്ന്...

പൃഥ്വിരാജ് – പാർവതി കൂട്ടുകെട്ട് വീണ്ടും; ‘ഐ, നോബഡി’ ടീസർ മെയ് 1-ന് എത്തും | I, Nobody Movie

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളായ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'ഐ, നോബഡി' (I, Nobody) എന്ന ചിത്രത്തിന്റെ ടീസർ മെയ് ഒന്നിന് പുറത്തിറങ്ങും. 'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ...

‘പൃഥ്വി മോനെ കാണാൻ ഒരവസരം, ഒന്നിച്ചു നിൽക്കാം’; മേജർ രവിയുടെ പരാമർശത്തിന് പിന്നാലെ മല്ലിക സുകുമാരൻ | Major Ravi Remarks on Prithviraj and Mallika

കോഴിക്കോട്: വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ' എന്ന സിനിമയുടെ ലൊക്കേഷനിൽ മകൻ പൃഥ്വിരാജിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി മല്ലിക സുകുമാരൻ (Major Ravi Remarks on Prithviraj and Mallika). അടുത്തിടെ സംവിധായകൻ മേജർ രവി പൃഥ്വിരാജിനെതിരെ നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ മല്ലിക സുകുമാരൻ...
- Advertisement -spot_img

Latest News

‘പ്രധാനമന്ത്രി മാപ്പ് പറയണം’: CJP പ്രതിഷേധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കയും | Rahul Gandhi Visits Injured CJP Protesters

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ...
- Advertisement -spot_img