സിംഗപ്പൂർ: ദക്ഷിണേഷ്യയിലും ഇന്തോ-പസഫിക് മേഖലയിലും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിൽ ഇന്ത്യ തികച്ചും നിർണ്ണായകമായ ഒരു സുരക്ഷാ കേന്ദ്രമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് (Pete Hegseth on India Indo Pacific Security). സിംഗപ്പൂരിൽ നടക്കുന്ന പ്രശസ്തമായ ഷാംഗ്രി-ലാ ഡയലോഗിന്റെ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ സംസാരിക്കവെയാണ്, മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇന്ത്യയുടെ...
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് നേരിടുന്ന യുദ്ധച്ചെലവ് 29 ബില്യൺ ഡോളറായി ഉയർന്നതായി പെന്റഗൺ. 2027-ലെ പ്രതിരോധ ബജറ്റ് സംബന്ധിച്ച യുഎസ് കോൺഗ്രസിലെ തെളിവെടുപ്പിനിടെയാണ് പെന്റഗൺ അധികൃതർ പുതിയ കണക്കുകൾ പുറത്തുവിട്ടത്. രണ്ടാഴ്ച മുൻപ് 25 ബില്യൺ ഡോളറായിരുന്ന കണക്കാണ് ഇപ്പോൾ 4 ബില്യൺ ഡോളർ വർധിച്ച് 29 ബില്യണിലെത്തിയത്.(US Iran war...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധസാഹചര്യത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയെയും സോഷ്യൽ മീഡിയയിലെ പ്രകോപനപരമായ പോസ്റ്റുകളെയും ചൊല്ലി യുഎസ് കോൺഗ്രസിൽ രൂക്ഷമായ തർക്കം ( Donald Trump mental stability debate). ട്രംപ് 'മാനസികമായി സുസ്ഥിരനാണോ' എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഒഴിഞ്ഞുമാറിയത് വലിയ ചർച്ചയായിരിക്കുകയാണ്.
ഡെമോക്രാറ്റിക്...
വാഷിംഗ്ടൺ: യുഎസ് കരസേനാ മേധാവി ജനറൽ റാണ്ടി ജോർജ് സ്ഥാനമൊഴിയുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 41-ാമത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന അദ്ദേഹം ഉടനടി സ്ഥാനമൊഴിയുമെന്നും വിരമിക്കുമെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ സ്ഥിരീകരിച്ചു.(Pete Hegseth asks US Army chief Randy George to step down)
സാധാരണയായി...
ടെഹ്‌റാൻ: ഇറാനെ ആക്രമിച്ച് 'ശിലായുഗത്തിലേക്ക്' (Stone Age) തിരിച്ചയക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെയും ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ (Iran US Conflict 2026). വെറും 250 വർഷത്തെ മാത്രം ചരിത്രമുള്ള അമേരിക്ക, 6,000 വർഷത്തിലധികം പഴക്കമുള്ള ഒരു നാഗരികതയെ ഭീഷണിപ്പെടുത്തുന്നത് ഹോളിവുഡ് സിനിമകളിലെ...
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ബ്രോക്കർ വൻതോതിൽ ആയുധ കമ്പനികളിൽ നിക്ഷേപം നടത്താൻ ശ്രമിച്ചുവെന്ന വാർത്ത പെന്റഗൺ ശക്തമായി നിഷേധിച്ചു (Pentagon Denies Hegseth Investment). വാസ്തവവിരുദ്ധമായ ഈ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടു.
പ്രതിരോധ സെക്രട്ടറിയുടെ വെൽത്ത് മാനേജർ, യുദ്ധത്തിന് ആഴ്ചകൾക്ക് മുൻപ്...
കൊച്ചി: ജനപ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി'യുടെ (Officer on Duty) നിർമ്മാതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ ക്രിമിനൽ കേസെടുക്കാൻ...