Payyannur

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണം: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം; ഡോക്ടർമാരെ ചോദ്യം ചെയ്യാൻ പോലീസ് | Payyannur Toddler Death

കണ്ണൂർ: പയ്യന്നൂർ സ്വദേശിയായ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിക്ക് അനസ്തേഷ്യ നൽകിയ ഡോക്ടർക്ക് പുറമെ, പീഡിയാട്രീഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം (Payyannur Toddler Death). മരണത്തിൽ മൂന്ന് ഡോക്ടർമാർക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നും, സംഭവത്തിൽ...

കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം: നേതൃത്വത്തിനെതിരെ CPIM കാസർഗോഡ് ജില്ലാ കമ്മിറ്റിയിൽ വിമർശനം,അടിയന്തര തിരുത്തലുകൾ വേണമെന്ന് ആവശ്യം | CPIM Kasaragod District Committee

കാസർഗോഡ് : സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. പയ്യന്നൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സംഘടനാപരമായ നടപടികളിലൂടെ തിരുത്തൽ വേണമെന്നും, നിലവിലെ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കുന്നതാണ് ഉചിതമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.(CPIM Kasaragod District Committee Criticizes Kannur Leadership Over Election...

തിരഞ്ഞെടുപ്പ് തോൽവി: പയ്യന്നൂരിലടക്കം സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് CPIM റിവ്യൂ റിപ്പോർട്ട്, CPIക്കും വിമർശനം | CPIM Review Report

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവികൾ വിശകലനം ചെയ്തുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സമിതിയുടെ റിവ്യൂ റിപ്പോർട്ടിൽ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പഴി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പിഴവ് പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന വിമർശനം.(CPIM Review Report Admits Failures In Candidate Selection) ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേരുകൾ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img