ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കവെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. 2023-ലെ വനിതാ സംവരണ ബിൽ ധൃതിപിടിച്ച് വിജ്ഞാപനം ചെയ്തതിനെതിരെ കെ.സി. വേണുഗോപാൽ എം.പി ഉന്നയിച്ച ക്രമപ്രശ്നത്തോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്. ഡിഎംകെ അംഗങ്ങൾ കറുപ്പണിഞ്ഞാണ് ഇന്ന് സഭയിലെത്തിയത്.(Speaker says today is the day for Women, discussion...
ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ഭേദഗതി ഉൾപ്പെടെയുള്ള മൂന്ന് സുപ്രധാന ബില്ലുകളിന്മേൽ ലോക്‌സഭയിൽ ചർച്ച ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും 131-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സഭ അനുമതി നൽകി. അവതരണത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ ബില്ലിനെ എതിർത്തു.(Parliament debates crucial bills, Speaker says...
ന്യൂഡൽഹി: രാജ്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. ലോക്‌സഭ കടന്നാൽ ശനിയാഴ്ച ബില്ല് രാജ്യസഭയിൽ എത്തും. എന്നാൽ, അംഗങ്ങളുടെ എണ്ണം കുത്തനെ ഉയർത്തിക്കൊണ്ട് സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാനാണ് 'ഇന്ത്യ' സഖ്യമുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.(Women's Reservation Bill in Parliament...
ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായുള്ള മൂന്ന് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കാനാണ് ബില്ലിലെ പ്രധാന ശുപാർശ.( Special Parliament session on Women's Reservation Amendment Bill from tomorrow)
ലോക്സഭ...
ന്യൂഡൽഹി: പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ ഗുരുതരമായ കുറ്റാരോപണങ്ങളെ തുടർന്ന് തുടർച്ചയായി 30 ദിവസം അറസ്റ്റിലായാൽ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന മൂന്ന് സുപ്രധാന ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചു (Bill to remove PM and CM India). ബിജെപി നേതാവ്...
ന്യൂഡൽഹി: പാർലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് കൊടിയേറുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവരുന്ന ചരിത്രപരമായ പ്രമേയത്തിലേക്കാണ്. 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ചർച്ചയ്ക്കെടുക്കും.(The second phase of the Budget Session of Parliament, Resolution to...
ന്യൂഡൽഹി: രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വലിയ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ, അവയെ അതിജീവിക്കാനുള്ള യാതൊരു മാർഗരേഖയും കേന്ദ്ര ബജറ്റിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.(The country is on a difficult path, says Rahul Gandhi on...
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷ പാർട്ടികൾ സഭാനടപടികൾ തടസ്സപ്പെടുത്തി.(Opposition with slogan in Parliament, BJP retaliates)
നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങൾ പ്രതിപക്ഷം ഉയർത്തിക്കാട്ടി. "നരേന്ദർ സറണ്ടർ" എന്ന പോസ്റ്ററുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിപക്ഷത്തിന് മറുപടിയായി, നെഹ്റു കുടുംബാംഗങ്ങളുടെ "അഴിമതിയും പരാജയങ്ങളും" തുറന്നുകാട്ടുന്ന...
ന്യൂഡൽഹി: പാർലമെൻ്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. നയ പ്രഖ്യാപന പ്രസംഗത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു സഭയെ അഭിസംബോധന ചെയ്തത്. കേന്ദ്രസർക്കാരിന്റെ പത്തു വർഷത്തെ വികസന നേട്ടങ്ങളും അഴിമതി വിരുദ്ധ നിലപാടുകളും പ്രസംഗത്തിൽ ഉടനീളം നിഴലിച്ചു.(Parliament Budget session begins, President delivers Ipolicy speech)
കഴിഞ്ഞ 10 വർഷത്തിനിടെ 25...
തിരുവനന്തപുരം : ഭൂരിഭാഗം എക്സിറ്റ് പോളുകളും യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രതിപക്ഷ നിരയിൽ വലിയ ആത്മവിശ്വാസം പകർന്നു. പുറത്തുവന്ന സർവേകളിൽ ഒന്നുപോലും എൽ.ഡി.എഫ്...