തിരുവനന്തപുരം: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ ബിജെപി സർക്കാർ ശത്രുസൈന്യത്തെ പോലെയാണ് നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Student protest delhi parliament march). ഡൽഹിയിലെ തെരുവുകളിൽ ജനാധിപത്യം മൃഗീയമായി ചവിട്ടിമെതിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വൻ ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി...
തിരുവനന്തപുരം: എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കടുത്ത സ്വരത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് വീണ്ടും ചർച്ച ചെയ്യുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.(Opposition Leader Pinarayi Vijayan Sharply Reacts To LDF Deputy Leader Post Dispute)
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ...
തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നിരിക്കുന്നത് അതീവ ഗുരുതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെയാകെ പൂർണ്ണമായി സ്തംഭിപ്പിക്കാൻ ഉതകുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.(Opposition Leader Pinarayi Vijayan Slams Government Over Waqf Board High Court Verdict)
വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ...
വയനാട്: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർട്ടി മുഖപത്രത്തിലെ വാർത്ത ഉയർത്തിക്കാട്ടി പ്രതിപക്ഷത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.(Opposition Leader Pinarayi Vijayan criticizes...
തിരുവനന്തപുരം: ധനബിൽ തിടുക്കപ്പെട്ട് പാസാക്കിയത് മദ്യക്കമ്പനികളെ സഹായിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി സഭാ നടപടികൾ അട്ടിമറിച്ച സർക്കാർ, കോർപ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.(Opposition Leader Pinarayi Vijayan Accuses Government Of Favoring Liquor Companies In Finance Bill Passage)
ധനബിൽ പാസാക്കാൻ മുഖ്യമന്ത്രി...
തിരുവനന്തപുരം: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി (LPG) സിലിണ്ടറിന് 29 രൂപ വർധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം ഇരട്ടിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (LPG price hike Kerala). മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക പാചകവാതക വില വർധിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ ജനദ്രോഹ നടപടി അടിയന്തിരമായി പിൻവലിക്കാൻ തയ്യാറാകണമെന്ന്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...