Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala

Nitin Raj

നിതിൻ രാജിൻ്റെ മരണം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗത്തിൽ കൂട്ടരാജി | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തെത്തുടർന്നുള്ള പ്രതിഷേധങ്ങൾക്കിടെ കോളേജിൽ കൂട്ടരാജി. ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെ ഏഴ് ജീവനക്കാരാണ് മാനേജ്‌മെന്റിന് രാജിക്കത്ത് നൽകിയത്. ജീവനക്കാർ ഒന്നിച്ച് പടിയിറങ്ങിയതോടെ ഈ വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. എന്നാൽ രാജിക്കത്തുകൾ മാനേജ്‌മെന്റ് ഇതുവരെ സ്വീകരിച്ചിട്ടില്ല.(Nitin Raj's death, Mass resignation in the orthodontics...

‘കോടതി വിചാരണയാണ് അവിടെ നടന്നത്, CCTV ദൃശ്യങ്ങൾ എങ്ങനെയാണ് ചോർന്നത്?: നിതിൻ രാജിൻ്റെ മരണത്തിൽ കുടുംബം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണത്തിൽ വ്യക്തതയില്ലെന്നും നിതിന്റെ സഹോദരി ഭർത്താവ് ആരോപിച്ചു.(How was the CCTV footage leaked, Family on Nitin Raj's death) പ്രിൻസിപ്പലിന്റെ മുറിയിൽ നിതിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്...

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് സംഘത്തിലെ 3 പേർ പിടിയിൽ; നിർണ്ണായക അറസ്റ്റ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. 'ഇൻസ്റ്റന്റ് ഫണ്ട്സ്' എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് പിടിയിലായത്. ഇവരിൽ നിന്ന് നിരവധി സിം കാർഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളെ...

നിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള CCTV ദൃശ്യങ്ങൾ പുറത്ത് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മിനിറ്റുകൾക്ക് മുമ്പുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലോൺ ആപ്പ് കെണിയിൽ അകപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭാഷണത്തിന് പിന്നാലെയാണ് മരണം സംഭവിച്ചത്. (Nitin Raj's death, CCTV footage just before the student's death has been released) കഴിഞ്ഞ...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമും ഡോ. സംഗീതയും ജാമ്യഹർജി നൽകി; മരണത്തിൽ പങ്കില്ലെന്ന് വാദം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകി. ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് ഹർജി സമർപ്പിച്ചത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹർജിയിൽ ഇവരുടെ വാദം.(Nitin Raj's death, Dr. MK Ram and...

നിതിൻ രാജിൻ്റെ മരണം: ഓൺലൈൻ ലോൺ ആപ്പിനെതിരെ കേസെടുത്തു; കോളേജിൽ പ്രതിഷേധം തുടരുന്നു | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ 'ഇൻസ്റ്റാ പേ' എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. നിതിനെ ഭീഷണിപ്പെടുത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിച്ചുവെന്നും നിരന്തരമായി മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. മരണത്തിന് പിന്നിൽ സാമ്പത്തിക സമ്മർദ്ദങ്ങളും ഉണ്ടായിരുന്നുവെന്ന സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.(Nitin Raj's death, Case registered...

നിതിൻ രാജിൻ്റെ മരണം: വിദ്യാർഥികൾ സമരം ശക്തമാക്കുന്നു, ആരോഗ്യ സർവ്വകലാശാല നിയോഗിച്ച സമിതി ഇന്ന് കോളേജിലെത്തും | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യ സർവ്വകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.(Nitin Raj's death, Students intensify strike) ആരോഗ്യ സർവ്വകലാശാലാ പ്രതിനിധികൾ ഇന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും...

നിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി രോഷം ഇരമ്പുന്നു, ഡോ. MK റാമിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക്. ഡോ. എം.കെ. റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. അന്വേഷണ സമിതിക്ക് മുൻപിൽ മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാൻ രക്ഷിതാക്കളും ഇന്ന് കോളേജിലെത്തി.(Nitin Raj's death, Student anger rages, indefinite strike demanding...

‘എന്ത് ചികിത്സയാണ് നൽകിയത്? പ്രിൻസിപ്പൽ പറയുന്നത് ശരിയല്ല, നല്ല നിലയിൽ ടോർച്ചർ ചെയ്തു’: നിതിൻ രാജിൻ്റെ സഹോദരി | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി നിഖിത. നിതിനെ നന്നായി ടോർച്ചർ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറയുന്നത് ശരിയല്ലെന്നും നിഖിത മാധ്യമങ്ങളോട് പറഞ്ഞു.(What the principal says is not true, says Nitin Raj's sister) നിതിൻ ഫോൺ അവിടെ വെച്ചിട്ടാണ് പോയതെന്ന...

‘പഠിച്ച് തന്നെ മുന്നോട്ട് പോകും, എന്തുവന്നാലും ഡോക്ടറായിട്ടേ പുറത്തിറങ്ങൂ’: അധ്യാപകരുടെ പിന്തുണയും വെളിപ്പെടുത്തി നിതിൻ രാജ്, ശബ്ദരേഖ പുറത്ത് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്. കടുത്ത പ്രതിസന്ധികൾക്കിടയിലും ഡോക്ടറാകണമെന്ന നിതിൻ രാജിന്റെ ദൃഢനിശ്ചയം വെളിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ചില അധ്യാപകർ തന്നെ പിന്തുണച്ചിരുന്നതായും പുതിയ സന്ദേശത്തിൽ പറയുന്നുണ്ട്.(I will study and move forward, Nitin Raj's new audio recording released) സുഹൃത്തിന് അയച്ച സന്ദേശത്തിൽ...
- Advertisement -spot_img

Latest News

വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം: ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി കർണാടക സർക്കാർ; മെസ്സ് അടച്ചുപൂട്ടാൻ നിർദേശം | Unhygienic food

ബെംഗളൂരു: മൈസൂരുവിലെ ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ഭക്ഷണ വിതരണം നടത്തിയിരുന്ന...
- Advertisement -spot_img