Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala

Nitin Raj

നിതിൻ രാജിൻ്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ; കോടതിയിൽ വാദം പൂർത്തിയായി | Nitin Raj

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് ജാമ്യഹർജിയുമായി കോടതിയെ സമീപിച്ചത്. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി.(Nitin Raj's death, Judgement on teachers' anticipatory...

നിതിൻ രാജിൻ്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ ജാമ്യ ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. വകുപ്പ് മേധാവി ഡോ. റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.(Nitin Raj's death, Verdict on teachers' bail plea today ) നിതിൻ ആശുപത്രി...

നിതിൻ രാജിൻ്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. നിതിന്റെ പിതാവിൻ്റെ ഭാഗം കൂടി കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നടപടി.(Nitin Raj's death, Hearing on teachers' anticipatory bail plea postponed...

‘മകനെ കൊന്നവരെ കാണേണ്ട’: നിതിൻ രാജിൻ്റെ കുടുംബം അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി, പ്രിൻസിപ്പലിനെ കാണാതെ മടങ്ങി | Nitin Raj

കണ്ണൂർ: നിതിൻ രാജിന്റെ അച്ഛനും സഹോദരി ഭർത്താവും ഇന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തി. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും അപകടം നടന്ന സ്ഥലവും സന്ദർശിച്ച ശേഷം പ്രിൻസിപ്പലിനെ കാണാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ കോളേജിലെത്തിയതോടെ വികാരാധീനനായ പിതാവ്, മാനേജ്‌മെന്റിനെ കാണാൻ വിസമ്മതിച്ചു.(Nitin Raj's family arrives at Dental College, but returned without...

നിതിൻ രാജിൻ്റെ മരണം: ഏപ്രിൽ 28ന് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ആക്ഷൻ കൗൺസിൽ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ച് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപക ഹർത്താലിന് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തു. 52 ദളിത് സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.(Nitin Raj's death, Action Council calls for state-wide...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീത നമ്പ്യാരും കേരളം വിട്ടു | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർ കേരളം വിട്ടതായി പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം ആന്ധ്രപ്രദേശിലുണ്ടെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാരും സംസ്ഥാനത്തിന് പുറത്താണെന്ന് ആണ് വിവരം.(Nitin Raj's death, Dr. MK Ram is said to...

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് സംഘത്തെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; കൂടുതൽ ചോദ്യം ചെയ്യും | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് സംഘത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പിടിയിലായ മൂന്ന് പ്രതികൾക്കായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.(Nitin Raj's death, Police to take loan app gang into custody) വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ്...

‘കാരണം ലോൺ ആപ്പ് ഭീഷണി, ജാതി വിവേചന ആരോപണം തെറ്റ്’: നിതിൻ രാജിൻ്റെ മരണത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്‌മെന്റ് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ സമ്മർദ്ദമാണെന്ന് കോളേജ് മാനേജ്‌മെന്റ്. കോളേജിനുള്ളിൽ ജാതി വിവേചനം ഉണ്ടായിരുന്നെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എം ഡി വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു.(College management offers explanation for Nitin Raj's death, says it's due to loan app threat) നിതിൻ...

ഒടുവിൽ നിതിൻ രാജിൻ്റെ വീട്ടിൽ സഹപാഠികളെത്തി: കുടുംബത്തെ കണ്ടു, പൊട്ടിക്കരഞ്ഞ് അമ്മ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ഉഴമലക്കലിലെ വീട്ടിൽ സഹപാഠികളെത്തി. മുപ്പതോളം വരുന്ന സഹപാഠികളാണ് പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാൻ തിരുവനന്തപുരത്തെത്തിയത്. വിദ്യാർത്ഥികളെ കണ്ടതോടെ നിതിന്റെ അമ്മ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി.(Finally, Nitin Raj's classmates arrived at his house, his mother burst...

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് സംഘത്തിലെ 3 പേരെ റിമാൻഡ് ചെയ്തു, പിടികൂടിയത് നോയിഡയിൽ നിന്ന് | Nitin Raj

കണ്ണൂർ: ഓൺലൈൻ വായ്പാ ആപ്പ് വഴി വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പോലീസ് സംഘം നോയിഡയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.(Nitin Raj's death, 3 members of the loan app gang remanded) ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവരാണ്...
- Advertisement -spot_img

Latest News

വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം: ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി കർണാടക സർക്കാർ; മെസ്സ് അടച്ചുപൂട്ടാൻ നിർദേശം | Unhygienic food

ബെംഗളൂരു: മൈസൂരുവിലെ ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ഭക്ഷണ വിതരണം നടത്തിയിരുന്ന...
- Advertisement -spot_img