തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇടപെട്ടു. കുറ്റക്കാരായ കോളജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ വി സി ഡോ. മോഹൻ കുന്നുമ്മലിന് ഗവർണർ നിർദ്ദേശം നൽകി.(Nitin Raj's death, Governor instructs VC to take strict action)
നിതിൻ രാജിന്റെ വീട്ടിലെത്തി...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ അധ്യാപകൻ ഡോ. എം.കെ. റാം വിദ്യാർത്ഥികളോട് കാട്ടിയിരുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് സഹപാഠികൾ വെളിപ്പെടുത്തുന്നു. ജാതി അധിക്ഷേപവും ശരീരപ്രകൃതിയെ കളിയാക്കലും ഇയാളുടെ പതിവുരീതിയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. അതേസമയം, അധ്യാപകനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. നടപടി ഉടനുണ്ടാകും.(Attempt to beat with shoe, Serious allegations against Dr. Ram...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഇരമ്പുന്നു. ഡോ. റാമിന്റെ തലശ്ശേരി ചിറക്കുനിയിലുള്ള ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.(Nitin Raj's death, DYFI closes the teacher's clinic)
പോലീസുമായി ഉണ്ടായ കടുത്ത ബലപ്രയോഗത്തിനൊടുവിൽ ബാരിക്കേഡുകൾ...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുടുംബത്തിന് കൈമാറും.(Opposition leader extends support to Nitin Raj's family, House will be provided)
പ്രതിപക്ഷ...
കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു. ആരോപണവിധേയനായ ഡോ. എം.കെ. റാമിനെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.(The reason we can't visit Nitin Raj's home is because there is no management support,...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്ത്. നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും എന്നാൽ മോശമായി പെരുമാറുകയോ ഫോൺ പിടിച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Nitin was not mistreated, Principal on Nitin Raj's death )
അധ്യാപികയായ ലത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് സമ്മർദ്ദമാണെന്ന പോലീസ് നിഗമനം തള്ളി കുടുംബം. കേസ് ലോൺ ആപ്പിലേക്ക് മാത്രം ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എല്ലാവരും ചേർന്ന് നിതിനെ മാനസികമായി തളർത്തി കൊന്നതാണെന്നും സഹോദരി നികിത രാജ് ആരോപിച്ചു.(Nitin will never commit suicide over loan...
തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ജാതീയ വേർതിരിവുകൾക്കും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കുമെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ്, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെ പരാമർശിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.(The whole of Kerala is with Nitin Raj's...
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.(Nitin Raj's death, Police received footage of him leaving the principal's room crying)
സംഭവ ദിവസം...
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'രോഹിത് വെമുല ആക്ട്' നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്യാമ്പസുകളിൽ ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ദളിത് സംഘടനകൾ ആവശ്യപ്പെട്ടു.(Nitin Raj's death, Strong demand for implementation of Rohith Vemula...
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 65 വയസ്സുകാരനായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു....