Newborn Baby

കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Newborn baby

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ഒരു ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയുടെ പരിസരത്തെ ബെഞ്ചിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.(Newborn baby found abandoned in Kundannoor Kochi police probe initiated) പുലർച്ചെ ഒരു മണിയോടെ കുഞ്ഞ് കരയുന്നത് കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ...

പള്ളി കോമ്പൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയുടെ മൊഴിയിൽ ദുരൂഹതയെന്ന് പോലീസ് | Newborn baby

കോഴിക്കോട്: പള്ളി കോമ്പൗണ്ടിൽ ആറുമാസം വളർച്ചയെത്തിയ ആൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൃതദേഹം ഉപേക്ഷിച്ച യുവതിയെ പോലീസ് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് നിഗമനം.(Newborn baby's body was found in a church compound, Police say there...

വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവം, കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി: മാതാവിനെതിരെ കേസ് | Newborn baby

തിരുവനന്തപുരം: വീട്ടുകാർ അറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിനെതിരെ പോലീസ് കേസെടുത്തു. പ്രസവവിവരം പുറത്തറിയാതിരിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Gave birth in the bedroom and suffocated the Newborn baby to death, Case against the mother) ഞായറാഴ്ച രാവിലെയാണ്...

കാട്ടാക്കടയിൽ നവജാതശിശു മരിച്ച നിലയിൽ: ശരീരത്തിൽ മുറിവുകൾ, ദുരൂഹതയെന്ന് ആരോപണം | Newborn baby

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിനുള്ളിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 21 വയസ്സുകാരിയായ യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്.(Newborn baby found dead, Wounds on body) ഭാര്യ ഗർഭിണിയായിരുന്നു എന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവ് പോലീസിന് നൽകിയ പ്രാഥമിക...

തിരുവനന്തപുരം മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം: അന്വേഷണം | Newborn baby

തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പാർക്കിങ് ഏരിയയിൽ സംശയാസ്പദമായ രീതിയിൽ ഇരുന്ന ബാഗ് ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് പരിശോധന നടത്തിയതും.(Body of newborn baby found in Thiruvananthapuram Medical College parking lot) മാസം തികയാതെ...

മലപ്പുറത്ത് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയിൽ | Newborn Baby

മലപ്പുറം : നിലമ്പൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ മകനാണ് മരിച്ചത്.(Newborn Baby who was sleeping with mother in Malappuram found dead) കുഞ്ഞിന്റെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു....

മറൈൻ ഡ്രൈവിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം: പോസ്റ്റ്‌മോർട്ടം ഇന്ന് | Newborn baby

കൊച്ചി: മറൈൻ ഡ്രൈവ് കായൽ തീരത്ത് നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മരിച്ച ആൺകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ 10 മണിക്ക് കളമശേരി മെഡിക്കൽ കോളജിൽ വെച്ച് നടക്കും. കുഞ്ഞിന്റെ തലയിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.(Newborn baby's body found on Marine Drive, Postmortem...

കായംകുളത്ത് നവജാത ശിശു മരിച്ചു: ചികിത്സാ പിഴവ് ആരോപണം, കേസെടുത്തു | Newborn baby

ആലപ്പുഴ: പ്രസവ സംബന്ധമായ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കായംകുളത്തെ ആശുപത്രിക്കെതിരെ പോലീസിൽ പരാതി. വണ്ടാനം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് കുഞ്ഞ് മരണപ്പെട്ടത്.(Newborn baby dies in Kayamkulam, Medical malpractice alleged ) ഈ മാസം 24-നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ്...

നെടുമങ്ങാട്ടെ നവജാത ശിശുവിൻ്റെ മരണം: ഡോക്ടർക്കെതിരായ നടപടിയിൽ KGMOA പ്രതിഷേധം ശക്തമാക്കുന്നു; ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കും | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരണം ആരംഭിച്ചു.(Death of newborn baby in Nedumangad, KGMOA intensifies protest over action against doctor) നെടുമങ്ങാട് ജില്ലാ...

നെടുമങ്ങാട്ടെ നവജാത ശിശുവിൻ്റെ മരണം: സിസേറിയൻ ചെയ്യുന്നതിൽ വീഴ്ച, ഡോക്ടർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ഗൈനക്കോളജി വിഭാഗം ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ വിദഗ്ധ സമിതി കണ്ടെത്തി.(Death of a newborn baby, Report alleges serious negligence by the doctor) പ്രസവസമയത്ത് സിസേറിയൻ...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img