ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ (FDNY) ഒരു പ്രൊബേഷണറി ഫയർഫൈറ്റർ തന്റെ പരിശീലന ദിവസത്തെ അവിസ്മരണീയമായൊരു വിവാഹാഭ്യർത്ഥനയുടെ വേദിയാക്കി മാറ്റി. റാൻഡൽസ് ഐലൻഡ് ഫയർ അക്കാദമിയിൽ നടന്ന 'ഫാമിലി ഡേ' ആഘോഷത്തിനിടെയായിരുന്നു ജെയ്‌സൺ റാൽഫ് എന്ന ഉദ്യോഗസ്ഥൻ തന്റെ കാമുകി ഡാസിയ മൂറിനോട് വിവാഹാഭ്യർത്ഥന നടത്തിയത്. പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന ഒരു മാതൃകാ രക്ഷാപ്രവർത്തനത്തിൽ...
ന്യൂയോർക്കിലെ ഹാൻകോക്കിൽ പ്രവർത്തിച്ചിരുന്ന 'ഫാമിലി ഫൗണ്ടേഷൻ സ്കൂളിൽ' നടന്ന ഞെട്ടിപ്പിക്കുന്ന പീഡനവിവരങ്ങൾ പുറത്ത് (Family Foundation School abuse). സ്കൂളിലെ മുൻ വിദ്യാർത്ഥിയാണ് തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടി കോടതിയിൽ 10 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്. വർഷത്തിൽ 80,000 ഡോളർ ഫീസുള്ള ഈ സ്കൂളിൽ കുട്ടികളെക്കൊണ്ട് സ്വന്തം ശവക്കുഴി...
ന്യൂയോർക്ക് നിക്ക്സ് പരേഡിനിടെ അമിത അളവിൽ മയക്കുമരുന്ന് ഉപയോഗിച്ച് അവശനിലയിലായ യുവാവിന്റെ ജീവൻ രക്ഷിച്ച സിമോൺ കെല്ലി എന്ന 24-കാരിയായ ഇഎംടി (EMT) ഉദ്യോഗസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹീറോയാണ് (New York Knicks parade Narcan rescue). സബ്‌വേ സ്റ്റേഷന്റെ മുകളിൽ കയറിയ യുവാവ് ബോധരഹിതനായി വീണത് കണ്ട ഉടൻ തന്നെ, ന്യൂജേഴ്‌സിയിലെ...
ന്യൂയോർക്ക്: കടുത്ത ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴയെത്തുടർന്ന് യു.എസിലെ ന്യൂയോർക്ക് നഗരത്തിൽ വൻ പ്രളയം. നഗരത്തിലെ റോഡുകളെല്ലാം പൂർണ്ണമായി വെള്ളത്തിനടിയിലാവുകയും ഡ്രെയിനേജ് സംവിധാനങ്ങൾ തകരുകയും ചെയ്തതോടെ ജനജീവിതം പൂർണ്ണമായി സ്തംഭിച്ചു (New York City Flash Floods). അതിനിടെ, നഗരത്തിലെ ഫ്ലാഷ് ഫ്ലഡിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വിഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി...
ന്യൂയോർക്ക്: മുൻപ് പുറത്തുവരാത്ത ലക്ഷക്കണക്കിന് രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്തരിച്ച കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന പ്രദർശനം ന്യൂയോർക്കിൽ ആരംഭിച്ചു (Trump Epstein Files Exhibition New York). "ദി ഡൊണാൾഡ് ജെ. ട്രംപ് ആൻഡ് ജെഫ്രി എപ്‌സ്റ്റീൻ മെമ്മോറിയൽ റീഡിംഗ് റൂം" എന്ന് പേരിട്ടിരിക്കുന്ന ഈ...
ന്യൂയോർക്ക്: ശതകോടീശ്വരനും കുപ്രസിദ്ധ ലൈംഗിക പീഡനക്കേസുകളിലെ പ്രതിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് യുഎസ് കോടതി പുറത്തുവിട്ടു (Jeffrey Epstein Suicide Note Released). 2019-ൽ മാൻഹട്ടൻ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ എപ്‌സ്റ്റീന്റെ സെല്ലിൽ നിന്നും ലഭിച്ചതെന്ന് പറയപ്പെടുന്ന കുറിപ്പാണിത്. "വിടപറയാനുള്ള സമയം സ്വയം തിരഞ്ഞെടുക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്" (It...
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ ന്യൂയോർക്കിലെ ഫിഫ്ത്ത് അവന്യൂവിൽ ബോളിവുഡ് പാട്ടുകൾ പാടി ലൈവ് പെർഫോമൻസുമായി ഒരു ഇന്ത്യൻ വിവാഹ ഘോഷയാത്ര (Indian Wedding New York Fifth Avenue). ജനറ്റിക് കൗൺസിലറായ പങ്ക്തി ദോഷിയും മെഡിക്കൽ ജേണലിസ്റ്റും ഗായകനുമായ ഡോ. അവിഷ് ജെയിനും ചേർന്നാണ് തങ്ങളുടെ വിവാഹ പ്രവേശനം അവിസ്മരണീയമാക്കിയത്.
സാധാരണ ബാന്റ്...
വാഷിംഗ്ടൺ: വിദേശത്ത് നിന്നുള്ള ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഭാവിയിൽ വൻ നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2028 ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി...