ജന്തർ മന്തറിർ: ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായി ആരോപണം (BJP Assaults CJP Protesters). സമരത്തിന്റെ ഏഴാം ദിവസമാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഡൽഹി പോലീസിന്റെ സാന്നിധ്യത്തിൽ...
മുംബൈ: നീറ്റ് പരീക്ഷ എഴുതിയ പതിനെട്ടുകാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഹിംഗോലി സ്വദേശിയായ സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. പരീക്ഷയ്ക്ക് ശേഷം താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും പരീക്ഷ പ്രയാസകരമായിരുന്നുവെന്നും കുടുംബത്തിന് നൽകിയ പരാതിയിൽ പറയുന്നു.(NEET 2026 aspirant suicide, Tragic Death Of NEET Aspirant In Hingoli Maharashtra)
ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് സുശീൽ...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തുന്ന വൻ പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിക്കുന്നു ( CJP Demands Dharmendra Pradhan Resignation). സോഷ്യൽ മീഡിയയിൽ രൂപപ്പെട്ട് തെരുവ് പോരാട്ടമായി മാറിയ ഈ മൂവ്മെന്റിൽ പങ്കെടുക്കാൻ നൂറുകണക്കിന് വിദ്യാർത്ഥികളും...
ന്യൂഡൽഹി: ദേശീയ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിൽ വൻ പ്രതിഷേധവുമായി ജെൻ-സി തലമുറയുടെ ഡിജിറ്റൽ രാഷ്ട്രീയ മുന്നേറ്റമായ 'കോക്രോച്ച് ജനത പാർട്ടി' (Cockroach Janta Party Jantar Mantar Protest). സോഷ്യൽ മീഡിയയിലെ പരിഹാസരൂപേണയുള്ള മീമുകളിലൂടെ ആരംഭിച്ച് ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയോടെ ശക്തമായ...
ലത്തൂർ: രണ്ട് വർഷം മുൻപ് രാജ്യം മുഴുവൻ ഉലച്ച നീറ്റ് ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികൾക്കായി കോടതിയെ സമീപിച്ച് പോരാട്ട നായകനായി മാറിയ അധ്യാപകൻ ഒടുവിൽ അതേ ചോദ്യപേപ്പർ ചോർച്ചാ കേസിൽ സിബിഐ പിടിയിൽ (NEET UG Paper Leak Arrest). മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള പ്രശസ്തമായ 'റേണുകായ് കെമിസ്ട്രി ക്ലാസസ്' സ്ഥാപകനായ ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ എന്ന...
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് വൻ തട്ടിപ്പ് ശൃംഖല പ്രവർത്തിക്കുന്നതായി റിപ്പോർട്ട് (NEET UG Paper Leak Scam Telegram Groups). "100 ശതമാനം യഥാർത്ഥ ചോദ്യപേപ്പർ" എന്ന പരസ്യങ്ങളോടെ പരീക്ഷാർത്ഥികളെയും മാതാപിതാക്കളെയും ആകർഷിച്ചാണ് ഇത്തരം ഗ്രൂപ്പുകൾ ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്. പരീക്ഷയ്ക്ക് ദിവസങ്ങൾക്ക്...
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചക്കേസിൽ പൂനെയിൽ നിന്നുള്ള ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തു (NEET UG Biology Paper Leak Arrest). ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ ആകെ എണ്ണം ഒമ്പതായി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാ...
മുംബൈ: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് "പേപ്പർ മാഫിയ"യുടെ നിർണ്ണായക ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട് എംബിബിഎസ് വിദ്യാർത്ഥി (NEET UG Paper Leak). മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിയും 'റാങ്ക് കാറ്റലിസ്റ്റ്' എന്ന മെന്റർഷിപ്പ് പ്രോഗ്രാമിന്റെ സ്ഥാപകനുമായ ദീപക് പാട്ടീൽ എന്ന വിദ്യാർത്ഥിയാണ് വാട്‌സ്ആപ്പ്, ടെലിഗ്രാം ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ...
പൂനെ: രാജ്യത്തെ 23 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചക്കേസിലെ മുഖ്യസൂത്രധാരനെ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ അറസ്റ്റ് ചെയ്തു (NEET UG Paper Leak Kingpin Arrested). പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറായ പി.വി കുൽക്കർണിയെയാണ് കേസിലെ എട്ടാമത്തെ പ്രതിയായി സിബിഐ കസ്റ്റഡിയിലെടുത്തത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി പ്രതിഷേധം പുകയുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിൽ നിന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) മേധാവിയിൽ നിന്നും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് ഡൽഹിയിൽ യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ എന്നിവരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.(NEET...
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ...