ഫരീദാബാദ്: ആറ് പെൺമക്കളെ വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനെത്തുടർന്ന് 18 മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ അഴുക്കുചാലിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ പല്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 'ബുധിയ നാല' എന്നറിയപ്പെടുന്ന അഴുക്കുചാലിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.(Woman In Faridabad Throws 18-Month-Old Daughter Into Drain)
ഏപ്രിൽ 23-നാണ് അഴുക്കുചാലിലെ...
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 39-കാരിയായ ഡയറ്റീഷ്യനെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം സിമന്റ് നിറച്ച മരപ്പെട്ടിയിൽ ഒളിപ്പിച്ചു. സ്മിമർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയറ്റീഷ്യനായ ശിൽപയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിശാൽ സാൽവിയെ പൊലീസ് അറസ്റ്റ് ചെയ്തു (Surat Dietitian Murder Case).
ഏപ്രിൽ 20-നാണ് കൊലപാതകം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെത്തുടർന്ന് വിശാൽ ശിൽപയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക...
മുംബൈ: മുംബൈയിലെ പൈധോണിയിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു (Mumbai Watermelon Food Poisoning Death). ദമ്പതികളും ഇവരുടെ രണ്ട് പെൺമക്കളുമാണ് മരിച്ചത്. ഏപ്രിൽ 25-ന് രാത്രി നടന്ന സംഭവത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അബ്ദുള്ള ഡൊകാഡിയ (40), ഭാര്യ നസ്‌റിൻ (35), മക്കളായ ആയിഷ (16),...
ന്യൂഡൽഹി: 15-ാം വയസ്സിൽ ലോകോത്തര ബൗളർമാരെ നിഷ്പ്രഭരാക്കുന്ന വൈഭവ് സൂര്യവംശിയുടെ പ്രകടനത്തെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. ഈ സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി ഉയർന്നുവന്ന വൈഭവ്, റൺവേട്ടയിൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്താണ്.(Vaibhav Sooryavanshi Unreal, Has An AI Chip Installed, Pakistan Expert In Awe Of Young...
ബെംഗളൂരു: ഐപിഎൽ ആവേശം കൊടുമുടിയിൽ നിൽക്കെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അട്ടിമറിക്കാൻ ശ്രമം. സ്റ്റേഡിയത്തിലെ 240-ലധികം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ സംഭവത്തിൽ രണ്ട് കരാർ ജീവനക്കാർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് കേസെടുത്തു. ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് (37), ഉത്തർപ്രദേശ് സ്വദേശി അബ്ദുൾ കലാം (19) എന്നിവരാണ് പ്രതികൾ.(IPL 2026, Big Security...
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ ലിവിംഗ് ടുഗദർ ബന്ധങ്ങളെക്കുറിച്ച് നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. ഒരു ലിവിംഗ് ടുഗദർ ബന്ധത്തിൽ നിന്ന് പിന്മാറുന്നത് തനിയെ ഒരു ക്രിമിനൽ കുറ്റമാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി (Supreme Court Live-In Relationship Rape Case).
വിവാഹം കഴിക്കാതെ വർഷങ്ങളോളം ഒരാളോടൊപ്പം താമസിക്കുകയും...
ചെന്നൈ: ഓടുന്ന ബസിനുള്ളിൽ ബസ് റൂട്ട് വായിച്ചുനൽകാൻ വിസമ്മതിച്ചതിന് 74-കാരനെ യുവാവ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ചെന്നൈ നഗരത്തിൽ ഏപ്രിൽ 26-നാണ് സംഭവം നടന്നത് (Chennai Bus Murder Case). സംഭവത്തിൽ വില്ലുപുറം സ്വദേശിയായ അമർനാഥ് (25) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടുവാഞ്ചേരിയിൽ നിന്ന് വടപളനിയിലേക്ക് പോകുകയായിരുന്ന എം.ടി.സി ബസിലാണ് സംഭവം. കൊല്ലപ്പെട്ട...
ജയ്‌പൂർ: ഉഷ്ണതരംഗം കനക്കുന്ന രാജസ്ഥാനിൽ ചൂടിൽ നിന്ന് രക്ഷപ്പെടാൻ വിചിത്രമായ വഴി തേടിയ യുവാവ് ഒടുവിൽ വെട്ടിലായി. കത്തുന്ന വെയിലിൽ നിന്ന് രക്ഷനേടാൻ തലയിൽ സ്റ്റീൽ പാൽപാത്രം ഹെൽമെറ്റ് പോലെ കമിഴ്ത്തിയ യുവാവിന്റെ തല പാത്രത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു (Rajasthan Man Milk Can Head Viral Video). ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
യാത്രയ്ക്കിടെ...
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ വാക്കുതർക്കത്തിനിടെ ഹെഡ് കോൺസ്റ്റബിൾ നടത്തിയ വെടിവെയ്പ്പിൽ ഫുഡ് ഡെലിവറി ഏജന്റ് കൊല്ലപ്പെട്ടു (Delhi Cop Shoots Delivery Agent). മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദ്വാരകയിലെ ജാഫർപൂർ കലാൻ മേഖലയിലാണ് സംഭവം. ഡൽഹി പൊലീസിലെ സ്പെഷ്യൽ സെൽ യൂണിറ്റിൽ ഹെഡ് കോൺസ്റ്റബിളായ നീരജ് ആണ് പ്രതി.
മേഖലയിലെ...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (AAP) നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരെ ബിജെപി അംഗങ്ങളായി രാജ്യസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106-ല്‍ നിന്നും 113 ആയി വര്‍ദ്ധിച്ചു. ഇത് സഭയിലെ ബിജെപിയുടെ നില ഭദ്രമാക്കിയിരിക്കുകയാണ്.(Rajya Sabha Chairman approves merger of MPs...
ന്യൂഡൽഹി: ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സംസ്കരിക്കുമ്പോഴും ഗുണനിലവാരമില്ലാത്ത കത്തികളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. തുരുമ്പിച്ചതോ, പെയിന്റ്...