ഡെൻപസാർ: വിനോദസഞ്ചാര കേന്ദ്രമായ ബാലിയിലെ ഉലുവാട്ടു ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിനോദസഞ്ചാരിക്ക് കുരങ്ങുകളുടെ ആക്രമണത്തിൽ വിലകൂടിയ പവർ സൺഗ്ലാസ് നഷ്ടമായി (Bali monkey menace Uluwatu Temple). ചാർട്ടേഡ് അക്കൗണ്ടന്റായ പ്രീതി ജെയിനാണ് തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കണ്ണിന് കാഴ്ചശക്തി കുറവായതിനാൽ പ്രത്യേകമായി വാങ്ങിയ പവർ സൺഗ്ലാസ് മിനിറ്റുകൾക്കുള്ളിൽ കുരങ്ങ് തട്ടിയെടുക്കുകയായിരുന്നുവെന്ന്...
ഷാംലി: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ കൈരാന പട്ടണത്തിൽ ദാരുണ സംഭവം. കുടുംബവഴക്കിനെത്തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ മുറിയിൽ പുക നിറഞ്ഞതിനെത്തുടർന്ന് ശ്വാസം മുട്ടി രണ്ട് പെൺകുട്ടികൾ മരിച്ചു (UP Minor Deaths Asphyxiation). ജസ്സിയുടെ ഭാര്യ അനിതയാണ് (30) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ മക്കളായ വന്ദന (10), ഒന്നര വയസ്സുള്ള ജസ്പ്രീത് എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ചയാണ്...
ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ( Abhishek Manu Singhvi on Tamil Nadu Governor). ഗവർണറുടെ നടപടി ജനാധിപത്യ...
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഭീംഗർപൂർ ഏരിയയിൽ വ്യാഴാഴ്ചയുണ്ടായ അക്രമാസക്തമായ സംഭവത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളെ ആക്രമിച്ച പ്രതികളിൽ ഒരാൾ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ടു. (Odisha Mob Lynching)
പ്രാഥമിക വിവരങ്ങൾ പ്രകാരം, ബൈക്കിലെത്തിയ രണ്ട് യുവാക്കൾ സ്ത്രീകളെ ഇടിച്ചു വീഴ്ത്തുകയും റോഡിലൂടെ വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു. അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്ത്രീകളുടെ നിലവിളി...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തെ (TVK) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ ചലച്ചിത്ര ലോകത്തുനിന്ന് ശക്തമായ പ്രതിഷേധം. കമൽ ഹാസൻ, വിശാൽ, ഖുശ്‌ബു സുന്ദർ തുടങ്ങിയ പ്രമുഖർ വിജയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി.(Tamil Cinema Stars Support Vijay Against Governors Decision...
ബംഗളൂരു: ബംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദാസനപുരയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ കൊലപാതക ശ്രമം. ബീഹാർ സ്വദേശിയായ സഞ്ജയ് ആണ് ഭാര്യ സൊണാലിയെ റോഡിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത് (Husband Attacks Wife Bengaluru).
വീടിന് പുറത്തേക്ക് ഇറങ്ങിയ സൊണാലിയെ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് തടഞ്ഞുനിർത്തുകയും കത്തി കഴുത്തിൽ...
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ (TVK) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിനെ ഗവർണർ രാജേന്ദ്ര അർലേക്കർ ന്യായീകരിച്ചു. 118 എംഎൽഎമാരുടെ പിന്തുണ ഹാജരാക്കുന്ന ആരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എന്നാൽ വിജയെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. (Internal Rift In DMK Over AIADMK Alliance, Governor Justifies...
സഹർസ: ബിഹാറിലെ സഹർസ ജില്ലയിലുള്ള ബലുവഹ മിഡിൽ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 100-ലധികം കുട്ടികളെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോറും പരിപ്പും അടങ്ങിയ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ ഒരു കുട്ടിയുടെ പ്ലേറ്റിൽ പാമ്പിനെ കണ്ടെത്തിയെന്ന വാർത്ത പരന്നത് സ്ഥിതിഗതികൾ വഷളാക്കി.(Over Hundred Students Hospitalised In...
ചെന്നൈ: തമിഴ്‌നാട്ടിൽ ജനവിധി അട്ടിമറിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താൽ കൂട്ടരാജിയുണ്ടാകുമെന്ന് വിജയുടെ തമിഴക വെട്രി കഴകം. 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ ടിവികെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുന്നതിന് പകരം, 118 പേരുടെ പിന്തുണക്കത്തുകൾ നേരത്തെ ഹാജരാക്കണമെന്ന ഗവർണർ ആർ.വി....
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...