Money Laundering Case

മാസപ്പടി കേസ്: വീണ വിജയൻ്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു; SFIO രേഖകൾക്കായി കാത്ത് ഇഡി | CMRL case

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു. കേസിൽ ആവശ്യമായ 134 രേഖകൾ എസ്എഫ്ഐഒ അന്വേഷണ സംഘത്തിൽ നിന്ന് ഇനിയും ലഭിക്കാത്തതാണ് നടപടികൾക്ക് തടസ്സമാകുന്നത്.(CMRL case, ED Investigation Into CMRL Exalogic Case Faces Delay Over...

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം | Veena Vijayan Receives Fresh Summons

കൊച്ചി : സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് ഇഡി വീണ്ടും സമൻസ് അയച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്നും ഹാജരാകാൻ കഴിയില്ലെന്ന് വീണ അറിയിച്ചതിനെത്തുടർന്നാണ്, വരും ബുധനാഴ്ച ഹാജരാകാൻ ഇഡി നിർദേശിച്ചിരിക്കുന്നത്.(Veena Vijayan Receives Fresh Summons From ED In CMRL Case) ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ...

മാസപ്പടി കേസ്: നിർണായക ചോദ്യം ചെയ്യലിന് ED; CMRL ജീവനക്കാർ ഇന്ന് ഹാജരായേക്കും, വീണ നാളെ ഹാജരാകണം | ED Intensifies Probe

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കമ്പനി ജീവനക്കാരെയും മാനേജ്‌മെന്റിനെയും ഇഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി. കേസിൽ ഉൾപ്പെട്ട എക്സാലോജിക് കമ്പനി ഉടമ വീണയോട് നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.(ED Intensifies Probe In Monthly Payoff...

9.35 കോടിയുടെ ഹണി ട്രാപ്പ് ആരോപണം; തെലുങ്ക് നടി അശു റെഡ്ഡിക്കെതിരെ കേസ് | Ashu Reddy Fraud Case

ഹൈദരാബാദ്: 9.35 കോടിയുടെ ഹണി ട്രാപ്പ് ആരോപണത്തിൽ തെലുങ്ക് നടി അശു റെഡ്ഡിക്കെതിരെ കേസ് (Ashu Reddy Fraud Case). ലണ്ടനിൽ താമസിക്കുന്ന സോഫ്റ്റ്‌വെയർ എൻജിനീയർ വൈ.വി. ധർമേന്ദ്രയുടെ പരാതിയിലാണ് നടി അശു റെഡ്ഡിക്കും കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നടിയുടെ പിതാവ് വെങ്കട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി...

ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് | PV Anvar ED Clean Chit

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പി.വി. അൻവറിന് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് (PV Anvar ED Clean Chit). കേസിൽ പി.വി അൻവറിന് ഇഡി ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയറുടെ പരാതിയിൽ ദീർഘനാളായി നടന്ന അന്വേഷണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. കർണാടകയിലെ ബൽത്തങ്ങാടി...
- Advertisement -spot_img

Latest News

യുഎസ്-ഇറാൻ സംഘർഷം: വിമാനയാത്രകൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ; ഒമാനിൽ നോർവീജിയൻ ടാങ്കറിന് നേരെ ആക്രമണം | US-Iran Escalation

ഇറാൻ-യുഎസ് സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (EASA) മുന്നറിയിപ്പ് (US-Iran Escalation). ബഹറിൻ,...
- Advertisement -spot_img