ന്യൂഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധന വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. ജൂലൈ ഒന്ന് മുതൽ ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും. രാജ്യത്തെ ഇന്ധനവിതരണ സാഹചര്യം പൂർണ്ണമായും സാധാരണ നിലയിലായതിനാലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ജൂൺ 12-ന് പുറത്തിറക്കിയ നിയന്ത്രണ ഉത്തരവ് റദ്ദാക്കിയത്.(Central Government Lifts Fuel Distribution...
ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കുറവുണ്ടാകുമെന്ന് സൂചന. എണ്ണ ഇറക്കുമതി പഴയ നിലയിലായതോടെ അടുത്ത മാസം മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അയവു വന്നത് ഇന്ധനലഭ്യത സുഗമമാക്കിയിട്ടുണ്ട്.(Commercial LPG Cylinder Prices To Be Reduced )
വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വലിയ കുറവുണ്ടായേക്കും. ഗാർഹിക സിലിണ്ടറുകളുടെ വിലയിലും...
ന്യൂഡൽഹി: ഇന്ത്യയുടെ എഥനോൾ ബ്ലെൻഡിംഗ് പദ്ധതി പൂർണ്ണമായും സുരക്ഷിതമാണെന്നും ഉപഭോക്തൃ സൗഹൃദമാണെന്നും കേന്ദ്ര സർക്കാർ. E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസികളെ ബാധിക്കുമെന്ന തരത്തിൽ ഉയരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.(Ethanol Blending Programme, Government Clarifies E20 Ethanol Fuel Use Does Not Affect Vehicle...
പാലക്കാട്: നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രസ്താവിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ...