Malayalam News

എഡിജിപി എം.ആർ. അജിത് കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു | ADGP MR Ajith Kumar

കൊച്ചി: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി (ADGP MR Ajith Kumar). സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രിബ്യൂണൽ തള്ളി. സർക്കാരിന്റെ വാദങ്ങൾ പരിഗണിച്ചാണ് ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിലെ വിശദമായ വാദം പിന്നീട് കേൾക്കുമെന്ന് ട്രിബ്യൂണൽ...

നെഞ്ചിൽ നിന്ന് 6.8 കിലോയുടെ ഭീമൻ ട്യൂമർ നീക്കം ചെയ്തു; പത്തനംതിട്ട സ്വദേശിനിക്ക് തിരുവനന്തപുരം കിംസ്ഹെൽത്തിൽ പുനർജന്മം | KIMSHEALTH Thiruvananthapuram Giant Chest Tumor Surgery

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ 65 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന അതിഭീമൻ ട്യൂമർ (KIMSHEALTH Thiruvananthapuram Giant Chest Tumor Surgery ) എട്ട് മണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം കിംസ്ഹെൽത്ത് (KIMSHEALTH) മെഡിക്കൽ സംഘം വിജയകരമായി നീക്കം ചെയ്തു....

ഡൽഹിയിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് പിന്തുണയുള്ള സംഘത്തിലെ ആറ് പേർ പിടിയിൽ | Delhi Police Special Cell Terror Module Busted

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കാൻ പദ്ധതിയിട്ട പാകിസ്ഥാൻ പിന്തുണയുള്ള രണ്ട് പ്രധാന ഭീകര മൊഡ്യൂളുകളെ (Delhi Police Special Cell Terror Module Busted) ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആസൂത്രിത നീക്കത്തിലൂടെ തകർത്തു. വിപുലമായ തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആറ് ഭീകരവാദികളെ പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. പാക് അധിനിവേശ ഹാൻഡ്‌ലർമാരുമായും കുപ്രസിദ്ധ ഗുണ്ടാത്തലവൻ...

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകനും ദാരുണാന്ത്യം | Kannur Accident

കണ്ണൂർ: ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു (Kannur Accident). മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന 'ധനലക്ഷ്മി' എന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു....

‘എന്നെ MLA ആക്കിയത് രക്ഷാപ്രവർത്തനം, അമ്മമാരുടെ കണ്ണുനീർ വീണു, ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും’: പിണറായി വിജയനെതിരെ AD തോമസ് MLA | AD Thomas MLA

തിരുവനന്തപുരം: നിയമസഭയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എഡി തോമസ് എംഎൽഎ. ആലപ്പുഴയിൽ വെച്ച് തനിക്കും അജയ് കുര്യാക്കോസിനും നേരെ നടന്ന പോലീസ് മർദനത്തെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച പഴയ പ്രസ്താവനയെ എംഎൽഎ പരിഹസിച്ചു. തന്നെ എംഎൽഎ ആക്കിയത് ആ 'രക്ഷാപ്രവർത്തന'മാണെന്ന് അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു.(AD Thomas MLA slams Pinarayi Vijayan in Assembly) ആലപ്പുഴ...

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച: തിരക്കഥാകൃത്തിന് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം | PSC Bulletin Error

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതരമായ പിഴവ്. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ജേതാവായ രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്. മേയ് 15-ന് പുറത്തിറങ്ങിയ ബുള്ളറ്റിനിലാണ് ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്.(PSC Bulletin Error Publishes Accused Criminals Photo Instead Of Screenwriter) അവാർഡ് ജേതാവിന് പകരം കുപ്രസിദ്ധമായ കൊലക്കേസിലെ പ്രതിയുടെ...

‘ബന്ധുവായ ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിയെ കടന്നാക്രമിക്കാൻ അവസരം നല്‍കുമെങ്കില്‍ അതൊഴിവാക്കാനുള്ള ഔചിത്യം കാണിക്കണം’: MA ബേബി | MA Baby Criticizes

മലപ്പുറം : കണ്ണൂർ തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി എം.എ. ബേബി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതാക്കൾ സ്വയം ഔചിത്യം പാലിക്കണമായിരുന്നുവെന്നും, അനാവശ്യ വിവാദങ്ങൾക്ക് അവസരമൊരുക്കരുതായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.(MA Baby Criticizes MV Govindan Over Thaliparamba Candidature Controversy) ഒരു നേതാവുമായി അടുത്ത ബന്ധമുള്ളവരെ സ്ഥാനാർത്ഥികളാക്കുമ്പോൾ...

‘പ്രോട്ടോക്കോൾ ലംഘനം, വന്ദേമാതരം പൂർണമായി ആലപിച്ചില്ല’: അതൃപ്തി പരസ്യമാക്കി ഗവർണർ | Governor Expresses Displeasure

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. ചടങ്ങിന് തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രമാണ് ആലപിച്ചത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ സ്പീക്കറെ അറിയിച്ചു.(Governor Expresses Displeasure Over Partial Vande Mataram Rendition In Kerala Assembly) ഗവർണറുടെ പരിപാടികളിൽ വന്ദേമാതരം...

“ഇനി പട്ടാഭിഷേകം”; വി.ഡി. സതീശന് വൈകാരികമായ ആശംസകളുമായി നടി റിനി ആൻ ജോർജ് | Rini Ann George VD Satheesan Post

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ പ്രശംസിച്ച് നടി റിനി ആൻ ജോർജ് (Rini Ann George VD Satheesan Post). ഓരോ തവണ തകർക്കാൻ ശ്രമിക്കുമ്പോഴും കരുത്തോടെ ഉയർന്നു വന്ന നേതാവാണ് സതീശനെന്ന് റിനി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. "നിങ്ങൾ എല്ലാവരും കൂടി കുഴിച്ചുമൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ, നിങ്ങൾ...

‘ഏതെങ്കിലും നേതാവിന് മണിയടിക്കുന്നുണ്ടെങ്കിൽ അത് രഹസ്യമായി അവരുടെ ചെവിയിൽ അടിക്കുക’: NSUA നേതാവ് | Congress Spokesperson

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഡൽഹിയിൽ ലഭിച്ച സ്വീകരണത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാനെത്തിയ വിദ്യാർത്ഥികളെ 'കൂലിക്കാരായ വിദ്യാർത്ഥികൾ' എന്ന് അധിക്ഷേപിച്ച വി.ആർ. അനൂപിനെതിരെ എൻ.എസ്.യു.ഐ രംഗത്ത്. പ്രവർത്തകരെ അധിക്ഷേപിക്കുന്ന നിലപാടിൽ നിന്ന് വക്താക്കൾ പിന്തിരിയണമെന്ന് എൻ.എസ്.യു.ഐ നേതാവ് മുന്നറിയിപ്പ് നൽകി.(Congress Spokesperson VR Anoop Faces...
- Advertisement -spot_img

Latest News

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു | Taliparamba nine year old boy drowned Pattuvam

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...
- Advertisement -spot_img