Malayalam Cinema

ജയസൂര്യ നായകനാകുന്ന ‘മായൻ – ചാപ്റ്റർ 1’ ഓഗസ്റ്റ് 12ന് ആരംഭിക്കും; ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിന് കൗതുകമേറെ | Jayasurya

കൊച്ചി: നടൻ ജയസൂര്യയെ (Jayasurya) കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ജിതിൻ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രം ‘മായൻ - ചാപ്റ്റർ 1’ന്റെ ചിത്രീകരണം ഓഗസ്റ്റ് 12ന് ആരംഭിക്കും. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംവിധായകൻ ജിതിൻ കെ ജോസിന്റെ ശ്രദ്ധേയ വിജയമായ ‘കളങ്കാവൽ’യ്ക്ക്...

ഉയിർ: അവിസ്മരണീയമായൊരു പോലീസ് കഥ, ഹൃദയത്തിൽ തൊടുന്ന കാഴ്ചാനുഭവം | Uyir Movie

പ്രശസ്ത സംവിധായകൻ എം. പത്മകുമാറിന്റെ സംവിധാനത്തിൽ റോഷൻ മാത്യു പ്രധാന വേഷത്തിലെത്തുന്ന 'ഉയിർ' (Uyir Movie), ഒരു പോലീസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും മനോഹരമായ കഥ പറയുന്ന ചിത്രമാണ്. ഒരു പോലീസ് ഓഫീസറുടെ യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, കേവലം ഒരു ക്രൈം ത്രില്ലർ എന്നതിലുപരി വൈകാരികമായ...

‘ജിഹാദി’യെന്നും ‘മേത്തച്ചി’യെന്നും വിളിച്ച് വേട്ടയാടുന്നു; വീണ്ടും പരാതിയുമായി നടി അൻസിബ ഹസൻ | Ansiba Hassan

കൊച്ചി: സിനിമാ മേഖലയിലെ കരുതിക്കൂട്ടിയുള്ള വ്യക്തിഹത്യക്കും നിരന്തരമായ വേട്ടയാടലുകൾക്കുമെതിരെ നടി അൻസിബ ഹസ്സൻ വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി (Ansiba Hassan). തനിക്കെതിരെ മതപരമായും വ്യക്തിപരമായും അപകീർത്തികരമായ പ്രചാരണങ്ങൾ നടന്നുവെന്നും, ഇതുസംബന്ധിച്ച് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗിക പരാതി നൽകിയിട്ടുണ്ടെന്നും അൻസിബ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തന്നെ ആദ്യം “മേത്തച്ചി”യെന്നും പിന്നീട് “ജിഹാദി”യെന്നും മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്...

‘പിരിഞ്ഞു പോയ സ്ത്രീകളെ തിരികെ കൊണ്ടുവരണം, ‘അമ്മ’യിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം’: അൻസിബ ഹസൻ | Actress Ansiba Hassan

കൊച്ചി: 'അമ്മ' (AMMA) സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ. പിരിഞ്ഞുപോയ സ്ത്രീകളെ, പ്രത്യേകിച്ച് ഡബ്ല്യു.സി.സി അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം തയ്യാറാകണമെന്ന് അവർ പറഞ്ഞു.(Actress Ansiba Hassan Demands Reform In AMMA Leadership) അംഗങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കരുണയുള്ള നല്ല...

‘അമ്മ’യിൽ നീതി ലഭിച്ചു, ആശ്വാസമെന്ന് അൻസിബ ഹസൻ; സംഘടന വിട്ടുപോയ അതിജീവിതകളെ തിരികെ വിളിക്കണമെന്ന് ആവശ്യം | Ansiba Hassan AMMA association

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി രാജി വെച്ച സംഭവത്തിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. തന്റെ പരാതികളും സംഘടനയിലെ ക്രമക്കേടുകളും പൊതുയോഗത്തിൽ കൃത്യമായി ഉന്നയിക്കാൻ സാധിച്ചുവെന്നും, തനിക്ക് ഇപ്പോൾ സമാധാനം ലഭിച്ചുവെന്നും അൻസിബ വ്യക്തമാക്കി (Ansiba Hassan AMMA association). ഭരണസമിതി രാജിവെച്ചത് ചരിത്രപരമായ തീരുമാനമാണെന്നും, അത്ര എളുപ്പത്തിൽ കടന്നുപോകാൻ അവർക്ക് സാധിച്ചില്ലെന്നും അൻസിബ...

‘അമ്മ’യുടെ നിയന്ത്രണം വീണ്ടും കുറ്റാരോപിതരുടെ കൈകളിലേക്ക്; പാവയായി ഇരിക്കാൻ തയ്യാറല്ലാത്തതുകൊണ്ടാണ് രാജിവെച്ചതെന്ന് ശ്വേത മേനോൻ | Shweta Menon AMMA resignation

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നിന്ന് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ച ശ്വേത മേനോൻ സംഘടനയ്ക്കുള്ളിലെ ഗൂഢാലോചനകളെക്കുറിച്ച് തുറന്നടിച്ചു (Shweta Menon AMMA resignation). മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി ചിലർ തന്നെയും ഭരണസമിതിയെയും പുറത്താക്കാൻ ശ്രമിച്ചെന്നും, പാവയായി ഭരിക്കാൻ തയ്യാറാകാത്തതാണ് പ്രതികാര നടപടികൾക്ക് കാരണമെന്നും ശ്വേത ആരോപിച്ചു. താനുൾപ്പെടെ 17 അംഗ ഭരണസമിതി കൂട്ടത്തോടെ...

‘അമ്മ’ സംഘടനയിൽ അട്ടിമറി; വരവ്-ചെലവ് കണക്കുകളിലെ സുതാര്യതക്കുറവിനെത്തുടർന്ന് ശ്വേത മേനോൻ ഉൾപ്പെടെയുള്ള 17 അംഗ ഭരണസമിതി രാജിവെച്ചു | AMMA Committee Resigns

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചു. സംഘടനയിലെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്കും രൂക്ഷമായ തർക്കങ്ങൾക്കും പിന്നാലെയാണ് പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ പതിനേഴംഗ ഭരണസമിതി അധികാരം ഒഴിഞ്ഞത് (AMMA Committee Resigns). വാർഷിക റിപ്പോർട്ടിലെ വരവ്–ചിലവ് കണക്കുകളിൽ ഗുരുതരമായ പിഴവുകളും അവ്യക്തതയും ഉണ്ടെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്,...

‘അമ്മ’ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു: നേതൃത്വത്തിനെതിരെ അവിശ്വാസ പ്രമേയ നീക്കം | AMMA Annual General Body Meeting

കൊച്ചി: കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യോഗത്തിൽ വലിയ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.(AMMA Annual General Body Meeting Begins Amidst Internal Disputes) പതിവായി യോഗത്തിന് ഒരാഴ്ച മുൻപ് റിപ്പോർട്ട് നൽകാറുള്ള രീതി ഇക്കുറി തെറ്റിച്ചതാണ് അംഗങ്ങളെ...

ഏഴുവർഷത്തെ ആത്മബന്ധം; ഉണ്ണി മുകുന്ദനെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി പ്രാചി തെഹ്‌ലാൻ | Prachi Tehlan Unni Mukundan friendship

നടൻ ഉണ്ണി മുകുന്ദനുമായുള്ള തന്റെ ഏഴുവർഷത്തെ സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി പ്രാചി തെഹ്‌ലാൻ. 'മാമാങ്കം' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് തുടങ്ങിയ ഈ സൗഹൃദം സിനിമയ്ക്കും അപ്പുറമുള്ള ഒരു ആത്മബന്ധമായി വളർന്നുവെന്ന് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു ( Prachi Tehlan Unni Mukundan friendship). ഉണ്ണി മുകുന്ദന്റെ സ്‌ക്രീനിന് പുറത്തുള്ള...

അമ്മയുടെ പ്രിയപ്പെട്ട സാരിയിൽ അതിസുന്ദരിയായി സംവൃത സുനിൽ: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ | Samvritha Sunil

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. വിവാഹശേഷം വിദേശത്തേക്ക് താമസം മാറിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.( Samvritha Sunil looks beautiful in her mothers old saree) മനോഹരമായ സാരി അണിഞ്ഞ് അതീവ സുന്ദരിയായാണ് സംവൃത...
- Advertisement -spot_img

Latest News

എച്ച്-1ബി വിസ പുതുക്കലിന് അധിക ഫീസ്: അമേരിക്കയിലെ ഇന്ത്യൻ ടെക്കികൾക്ക് വൻ തിരിച്ചടി | H1B visa renewal extra fee USA

വാഷിങ്ടൺ: എച്ച്-1ബി (H-1B), എൽ-1 (L-1) വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ട് നിലവിലെ വിസ പുതുക്കുന്നതിനും (H1B visa renewal extra fee USA) അധിക...
- Advertisement -spot_img