Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

Malappuram

‘UDF റെക്കോർഡ് വിജയം നേടും’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | UDF

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും മുന്നണി റെക്കോർഡ് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will achieve record victory, says Panakkad Sadiq Ali Shihab Thangal) കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ക്വാർട്ടർ ഫൈനലിലും സെമി...

മലപ്പുറം പോളിങ്ങിന് സജ്ജം: സുരക്ഷയ്ക്ക് 4700ലേറെ ഉദ്യോഗസ്ഥർ, 17 ഡ്രോണുകൾ; വോട്ടർമാർ അറിയേണ്ടത്.. | Assembly Elections

മലപ്പുറം: വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ല പൂർണ്ണമായും സജ്ജമായതായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലായി 95 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിങ് ശതമാനം വർദ്ധിപ്പിക്കാൻ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.(Malappuram is ready for Assembly Elections, More than 4700 officers,...

തവനൂർ സെൻട്രൽ ജയിലിൽ വിനോദ സൗകര്യമില്ലെന്ന പരാതി തള്ളി മനുഷ്യാവകാശ കമ്മീഷൻ | Jail

മലപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ അന്തേവാസികൾക്ക് വ്യായാമം ചെയ്യാനോ വിനോദങ്ങളിൽ ഏർപ്പെടാനോ സൗകര്യമില്ലെന്ന് കാണിച്ച് തടവുകാരൻ നൽകിയ പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. ജയിൽ സൂപ്രണ്ട് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Human Rights Commission rejects complaint that there is no recreational facility in Tavanur Central Jail) മലപ്പുറം സ്വദേശിയായ...

‘പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ്’: പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി V അബ്ദുറഹ്മാൻ | Muslim League

മലപ്പുറം: താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ചെന്നാരോപിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ രംഗത്തെത്തി. തന്റെ വാക്കുകളെ മുസ്ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ലീഗിനെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.(The reference was misinterpreted by Muslim League, Minister V Abdurahiman clarifies on Pakistan remark) തിരൂരിലെ തിരഞ്ഞെടുപ്പ്...

മെസ്സിയെയും ബോഡിഗാർഡുകളെയും നിരത്തി വേറിട്ട പ്രതിഷേധം: തിരൂരിൽ മന്ത്രി V അബ്ദുറഹ്മാനെതിരെ UDF റാലി | Messi

മലപ്പുറം: അർജന്റീന ഫുട്‌ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ തിരൂരിൽ യുഡി വൈഎഫിന്റെ 'സിംബോളിക് സ്ട്രൈക്ക്'. യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീന്റെ പ്രചാരണത്തിന്റെ ഭാഗമായി മെസ്സിയുടെ പ്രതീകാത്മക രൂപം അണിനിരത്തിയാണ് വേറിട്ട റാലി സംഘടിപ്പിച്ചത്.(Unique protest with representative form of Messi...

വേങ്ങരയിൽ KM ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു: കേസെടുത്ത് പോലീസ് | KM Shaji

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കെ വേങ്ങര മണ്ഡലത്തിൽ കെ.എം. ഷാജിയുടെ ഫ്ലക്സ് ബോർഡിന് തീയിട്ടു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിപ്പടിയിൽ സ്ഥാപിച്ച ബോർഡാണ് ഇന്നലെ രാത്രി ഒമ്പതരയോടെ സാമൂഹ്യവിരുദ്ധർ കത്തിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(KM Shaji's flex board set on fire, Police register case) കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ...

തിരൂരിൽ പോരാട്ടം കനക്കുന്നു: കുറുക്കോളി മൊയ്തീനും V അബ്ദുറഹ്മാനും നേർക്കുനേർ | V Abdurahiman

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താൻ യുഡിഎഫും, മന്ത്രി വി. അബ്ദുറഹിമാനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫും കടുത്ത മത്സരത്തിലാണ്.(The fight in Tirur...

മലപ്പുറത്ത് ശശി തരൂർ MPയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം: ഗൺമാന് പരിക്ക്, 3 പേർ കസ്റ്റഡിയിൽ | Shashi Tharoor

മലപ്പുറം: നിലമ്പൂർ വണ്ടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം. വണ്ടൂർ ചെള്ളിത്തോട് വെച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തരൂരിന്റെ ഗൺമാന് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത വണ്ടൂർ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.(Attempt to stop Shashi Tharoor MP's car and attack in...

‘മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം UDFനില്ല, സമൂഹത്തിൽ വിള്ളലുണ്ടാകും’: പാണക്കാട് സാദിഖലി തങ്ങൾ | UDF

മലപ്പുറം: പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ അനൗൺസ്‌മെന്റിനെതിരെ രൂക്ഷമായ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദം തകർത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.(UDF does not have a tradition of buying votes by mentioning religion, says Panakkad Sadiq Ali Thangal) മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള...

പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ്: പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ | Abusive post

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. അങ്ങാടിപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Abusive post against Panakkad Sayyid Sadiq Ali Shihab Thangal, Accused arrested) സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പണം...
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img