Lionel Scaloni

ലോകകപ്പ് ഫൈനലിന് പിന്നാലെ മെസ്സിയുടെ അന്താരാഷ്ട്ര വിരമിക്കൽ തീരുമാനത്തിൽ വ്യക്തത; അർജന്റീനയ്ക്കായി ഇനി ചില മത്സരങ്ങൾ മാത്രം | Lionel Messi International Retirement

ബ്യൂണസ് അയേഴ്സ്: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം അന്തിമമാക്കിയതായി റിപ്പോർട്ടുകൾ (Lionel Messi International Retirement). 2026 ഫിഫ ലോകകപ്പിന് ശേഷം ദേശീയ ടീമിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ഇനി ഏതാനും മാസങ്ങൾ കൂടി അർജന്റീനയ്ക്കായി കളിച്ച ശേഷം ഔദ്യോഗികമായി ദേശീയ ടീമിനോട് വിടപറയാനാണ് മെസി ആലോചിക്കുന്നതെന്നാണ്...

ഫിഫ ലോകകപ്പ്: അർജന്റീനയ്‌ക്കെതിരായ ‘ഒത്തുകളി’ ആരോപണങ്ങൾക്ക് മറുപടിയുമായി ലയണൽ സ്കലോണി | Lionel Scaloni on match fixing allegations

2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയുടെ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ടൂർണമെന്റ് അർജന്റീനയെ വിജയിപ്പിക്കാൻ വേണ്ടി 'ഒത്തുകളി' നടത്തുകയാണെന്നും വ്യാപകമായ ആരോപണങ്ങൾ ഉയരുന്നുണ്ട് (Lionel Scaloni on match fixing allegations). ലോകകപ്പ് സെമിഫൈനൽ ലക്ഷ്യമാക്കി മുന്നേറുന്ന അർജന്റീന ഇതുവരെ ലോകറാങ്കിംഗിൽ ആദ്യ പത്തിലുള്ള ഒരു ടീമിനെപ്പോലും നേരിട്ടിട്ടില്ല എന്നത് ഇതിന് കാരണമായി പലരും...

ആ ഖത്തർ ലോകകപ്പ് വിജയം ആർക്കും മറക്കാനാകില്ല; എന്നാൽ ഇക്കുറി എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം: ലയണൽ സ്‌കലോനി | Lionel Scaloni on Qatar World Cup

അർജന്റീനയ്ക്ക് മൂന്നാം ലോകകിരീടം സമ്മാനിച്ച ഖത്തർ ലോകകപ്പിലെ ആ ചരിത്ര വിജയം ആർക്കും ഒരിക്കലും മറക്കാനാകില്ലെന്നും എന്നാൽ പുതിയ ടൂർണമെന്റിലേക്ക് ഇറങ്ങുമ്പോൾ പഴയ വിജയങ്ങൾ മറന്ന് എല്ലാം ഒന്നിൽ നിന്ന് തന്നെ തുടങ്ങണമെന്നും അർജന്റീന ദേശീയ ഫുട്ബോൾ ടീം മുഖ്യപരിശീലകൻ ലയണൽ സ്‌കലോനി (Lionel Scaloni on Qatar World Cup). വരാനിരിക്കുന്ന പുതിയ...

ലയണൽ മെസി ആറാം ലോകകപ്പിന്; നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു | Argentina World Cup squad

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിനായുള്ള 26 അംഗ കരുത്തുറ്റ അർജന്റീന ടീമിനെ മുഖ്യ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു (Argentina World Cup squad). ലയണൽ മെസി നയിക്കുന്ന സംഘത്തിൽ റോഡ്രിഗോ ഡിപോൾ, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി തുടങ്ങി 2022 ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയ ഭൂരിഭാഗം പ്രമുഖ താരങ്ങളെയും നിലനിർത്തിയാണ് സ്കലോണി...
- Advertisement -spot_img

Latest News

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക; പ്രക്ഷോഭത്തിനൊരുങ്ങി കന്നഡ സംഘടനകൾ | Cauvery water dispute

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....
- Advertisement -spot_img