Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

LDF Defeat Kerala.

കുന്നത്തൂരിലെ വീഴ്ച: വിതുമ്പി കോവൂർ കുഞ്ഞുമോൻ; പ്രചാരണത്തിന് പണം കണ്ടെത്താൻ കാറും വിറ്റു | Kovoor Kunjumon Emotional

കൊല്ലം: കുന്നത്തൂർ നിയസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് കോവൂർ കുഞ്ഞുമോൻ. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കുഞ്ഞുമോൻ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനോടാണ് പരാജയപ്പെട്ടത്. 25,314 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് ഉല്ലാസ് കോവൂർ മണ്ഡലം പിടിച്ചെടുത്തത്.(Kovoor Kunjumon Emotional After Defeat In Kunnathur Sold Car For...

‘നന്ദി സഖാവേ, പ്രതിസന്ധികളിൽ നയിച്ചതിന്’; പിണറായി വിജയന് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി | Lijo Jose Pellissery Pinarayi Vijayan Post

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery Pinarayi Vijayan Post). "നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്" എന്നായിരുന്നു ലിജോ ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി...

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും: CPIM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ഇടതു മുന്നണിയിൽ ചർച്ചകൾ സജീവം | Pinarayi Vijayan Likely To Become Opposition Leader

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം പ്രതിപക്ഷത്തേക്ക് മാറുന്ന ഇടതുമുന്നണിയെ പിണറായി വിജയൻ തന്നെ നയിക്കണമെന്ന് സി.പി.ഐ.എമ്മിൽ ആലോചന. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയന്റെ ഭരണപരിജ്ഞാനം പ്രതിപക്ഷത്തിന് കരുത്താകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.(Pinarayi Vijayan Likely...

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ കെ.എം. എബ്രഹാം രാജിവെച്ചു; കിഫ്‌ബിയിൽ ഭരണമാറ്റം | K.M. Abraham Resigns

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കിഫ്‌ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എം. എബ്രഹാം പദവി ഒഴിഞ്ഞു (K.M. Abraham Resigns). മുഖ്യമന്ത്രിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് നിലവിൽ പകരം ചുമതല നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ബി. അശോക്...

അടിപതറി LDF, മൗനത്തോടെ രാജി സമർപ്പിച്ച് പിണറായി വിജയൻ: ഇന്ന് തിരുവനന്തപുരത്ത് എത്തും, നാളെ CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം | Pinarayi Vijayan Resigns As CM

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പദവി രാജിവെച്ചു. ദൂതൻ മുഖേനയാണ് അദ്ദേഹം രാജിക്കത്ത് രാജ്ഭവനിൽ എത്തിച്ചത്. വോട്ടെണ്ണൽ നടന്ന മെയ് 4-ന് ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതോടെ മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കിയ അദ്ദേഹം, ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് 35...

കേരളത്തിൽ ഭരണമാറ്റം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ? | Kerala CM Selection Tussle

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ അധികാര കൈമാറ്റത്തിനുള്ള ചർച്ചകൾ സജീവമായി. യുഡിഎഫ് ക്യാമ്പിൽ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുമ്പോൾ, ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട എൽഡിഎഫിൽ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ആകാംക്ഷയും നിലനിൽക്കുന്നു.(Kerala CM Selection Tussle UDF Opposition Leader Pinarayi Vijayan Update) പുതിയ...

കേരളം ‘കൈ’പ്പിടിയിലാക്കി ‘UDF’: 100ഓളം സീറ്റുകളുടെ നേട്ടം, ആഘോഷത്തിമിർപ്പിൽ പ്രവർത്തകർ, പാർട്ടി ആസ്ഥാനത്ത് ആവേശക്കടൽ, പിണറായി പിന്നിൽ തന്നെ | Kerala Assembly Election Results 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ കേരളം വീണ്ടും വലതുപക്ഷത്തേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നുവീണ പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷം ആരംഭിച്ചു.(Kerala Assembly Election Results 2026, UDF Victory celebrations statewide) തിരുവനന്തപുരത്തെ കെപിസിസി...
- Advertisement -spot_img

Latest News

“കേന്ദ്ര കൊള്ളയ്ക്ക് കൂട്ടായി സതീശൻ സർക്കാർ”; ഇന്ധനവില വർദ്ധനവിനെതിരെ ജൂൺ നാലിന് സി.പി.ഐ.എം സംസ്ഥാനവ്യാപക പ്രക്ഷോഭം | CPI M fuel price hike protest Kerala

തിരുവനന്തപുരം: ഇന്ധനവില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, അതിനെതിരെ തികഞ്ഞ മൗനം പാലിക്കുന്ന സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ നിലപാടുകൾക്കെതിരെയും...
- Advertisement -spot_img