തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, യാത്രക്കാർക്കുള്ള സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ഡിപ്പോകളിലും 'ട്രാൻസ്പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി' രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. ഡിപ്പോകളുടെ വികസനത്തിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.(KSRTC Transport Management Committee Formation For Depot Development)
പ്രാദേശിക എം.എൽ.എയാണ്...
ആലപ്പുഴ: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപമാണ് സംഭവം.(KSRTC bus tire detaches in Poocakkal causing injuries to two)
അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ മുൻവശത്തെ വലതുഭാഗത്തെ ടയറാണ് പൊട്ടിയ ശേഷം ഊരിത്തെറിച്ചത്. ബസിൽ നിന്ന് വേർപെട്ട ടയർ റോഡിലൂടെ...
തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കെഎസ്ആർടിസി രംഗത്ത്. 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' പദ്ധതിയിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാൻ ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.(KSRTC clarifies sticker...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിക്ക് വൻ വരവേൽപ്പ്. പദ്ധതിയുടെ ഉദ്ഘാടന ദിനമായ ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 13,29,938 പേർ. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്.(Priyadarshini Free Bus Travel Scheme Sees...
ദാവൻഗെരെ: കർണാടകയിലെ ദാവൻഗെരെയിൽ പ്രണയിച്ച് വിവാഹം കഴിച്ച യുവദമ്പതികൾക്ക് നേരെ പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് ക്രൂരമായ ആക്രമണം. ദാവൻഗെരെ ജില്ലയിലെ ചന്നഗിരി താലൂക്കിലുള്ള ബസവപട്ടണ...