ആലപ്പുഴ: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപമാണ് സംഭവം.(KSRTC bus tire detaches in Poocakkal causing injuries to two)
അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ മുൻവശത്തെ വലതുഭാഗത്തെ ടയറാണ് പൊട്ടിയ ശേഷം ഊരിത്തെറിച്ചത്. ബസിൽ നിന്ന് വേർപെട്ട ടയർ റോഡിലൂടെ നടന്നുപോയ ആൾക്ക് നേരെ ഇടിക്കുകയായിരുന്നു. ടയർ തട്ടി ഇയാൾക്ക് പരിക്കേറ്റു.
Story Summary
A KSRTC bus traveling towards Thiruvananthapuram met with an accident near Poocakkal Nagari Temple when its front right tire detached while in motion. The detached tire struck a pedestrian, causing injuries to both the pedestrian and a passenger on the bus. Authorities have initiated an investigation into the cause of the mechanical failure.


