കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. മലബാർ മേഖലയിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരാനാണ് രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനം.(Rahul Gandhi to visit Kozhikode today...
കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനെതിരെ എൽഡിഎഫ് രംഗത്ത്. അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകാനാണ് ഇടത് മുന്നണിയുടെ തീരുമാനം.(Complaint that phone tapping case was not included, LDF against PV Anvar)
സത്യവാങ്മൂലത്തിൽ 11...
കോഴിക്കോട്: ബേപ്പൂരിൽ അപരന്മാരെ മുൻനിർത്തി ഇടത് മുന്നണി പരാജയഭീതി മറികടക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവർ. തനിക്കെതിരെ നാല് അപരന്മാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും ഏറ്റവും കൂടുതൽ അപരന്മാരെ നേരിടുന്ന സ്ഥാനാർത്ഥി താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(There will be a votes against the Chief Minister's arrogance, says PV Anvar)
ബേപ്പൂരിൽ പി.വി. അൻവറിന്...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അധിക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താനായി സൈബർ പോലീസ് മെറ്റയെ സമീപിച്ചു.(Cyber attack against Panakkad Sadiq Ali Thangal, Police intensify investigation)
നിലവിൽ ഈ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. എന്നാൽ...
കോഴിക്കോട്: യുഡിഎഫിന്റെ രാഷ്ട്രീയ വ്യക്തിത്വം വർഗീയതയുമായി സന്ധി ചെയ്യുന്നതാണെന്ന് എ. വിജയരാഘവൻ. മുസ്ലീം വർഗീയതയുമായി യുഡിഎഫിന് ദീർഘകാല ബന്ധമുണ്ടെന്നും സ്ഥാനാർത്ഥി നിർണ്ണയം പോലും വർഗീയ താല്പര്യങ്ങൾ മുൻനിർത്തിയാണ് അവർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.(UDF's identity is to reconcile with communalism, says A Vijayaraghavan)
സുരക്ഷിത മണ്ഡലങ്ങളിൽ രാഷ്ട്രീയ നിലപാടുകൾക്ക് പകരം മതപരമായ നിലപാടുകൾ...
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി. അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മണ്ഡലത്തിൽ സമഗ്രമായ വികസനം ആവശ്യമാണെന്നും നിലവിലെ ഭരണസമിതി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റുന്നില്ലെന്നും പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം പറഞ്ഞു.(Reels will be replaced by reality, PV Anvar files nomination in Beypore)
ബേപ്പൂരിൽ റീൽസ്...
കോഴിക്കോട്: കോഴിക്കോട് അഴിഞ്ഞിലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക് പാഞ്ഞുകയറി. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബസ് വീടിന്റെ മതിൽ തകർത്ത് കിടപ്പുമുറിക്ക് തൊട്ടടുത്ത് വന്ന് ഇടിച്ചുനിൽക്കുകയായിരുന്നു. (Private bus loses control in Kozhikode, crashes into wall and crashes into...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകും.(Welfare Party supports UDF in assembly elections, Will not contest)
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി നാളെ ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക യോഗങ്ങൾ ചേരും. കഴിഞ്ഞ 2021-ലെ...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ അധിക്ഷേപത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു. വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട സംഭവത്തിൽ മുസ്ലിം ലീഗ് നൽകിയ പരാതിയിലാണ് നടപടി. (Cyber abuse against Sadiq Ali Thangal, Case registered on complaint)
തങ്ങൾക്കെതിരായ സൈബർ...
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻസിപിയിലുണ്ടായ ആഭ്യന്തര തർക്കങ്ങൾ പൂർണ്ണമായും പരിഹരിച്ചതായി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. പാർട്ടിയാണ് വ്യക്തികളേക്കാൾ വലുതെന്നും എല്ലാവരും ഒരേ മനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.(Assembly elections, AK Saseendran to file nomination tomorrow)
മന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു....
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...