Kozhikode

ഖലീൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി VD സതീശൻ | VD Satheesan

കോഴിക്കോട്: സയ്യിദ് ഖലീൽ ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ബുഖാരി തങ്ങളുടെ കോഴിക്കോട്ടെ വസതിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മത-സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള യുഡിഎഫ് നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.(Opposition leader VD Satheesan met with Khaleel Bukhari) കാന്തപുരം...

വിവാദ പ്രയോഗങ്ങളിൽ വിശദീകരണവുമായി സുരേഷ് ഗോപി | Suresh Gopi

കോഴിക്കോട്: പൊതുവേദിയിലെ തന്റെ പ്രയോഗങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രയോഗം എയിംസ് വരും എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ വിശദീകരണത്തിനിടയിലും 'മറ്റേ' പ്രയോഗം അദ്ദേഹം ആവർത്തിച്ചു.(Suresh Gopi explains his controversial statements) രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ചത് വിവാദമാക്കുന്നവർ 'മറ്റേ ഗുണത്തിൽ' പെട്ടവരാണെന്ന് സുരേഷ് ഗോപി പരിഹസിച്ചു....

എലത്തൂരിൽ AK ശശീന്ദ്രന് തിരിച്ചടി: ‘ക്ലോക്ക്’ ചിഹ്നം ഇല്ല | AK Saseendran

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രന് ഇത്തവണ തന്റെ സുപരിചിതമായ 'ക്ലോക്ക്' ചിഹ്നത്തിൽ മത്സരിക്കാനാവില്ല. എൻസിപിയിലെ അജിത് പവാർ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചിരുന്നു. (AK Saseendran suffers setback, No 'Clock' symbol) പകരം 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്ന ചിഹ്നത്തിലാകും എ.കെ. ശശീന്ദ്രൻ...

‘ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ‘വയ്ക്കടോ സ്വർണം’ എന്ന് പറയാൻ ഒരാൾ ഉണ്ടാകുമായിരുന്നു, ഡീൽ അല്ല പീൽ’: സുരേഷ് ഗോപി | Sobha Surendran

കോഴിക്കോട്: പാലക്കാട് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ ബിജെപി വിജയിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശോഭയെപ്പോലെയുള്ള 'നാരീശക്തികൾ' ബിജെപിയിൽ നിരവധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(If Sobha Surendran had won, there would have been someone to talk about the gold at Sabarimala...

‘ഏറ്റവുമധികം മനുഷ്യ ജീവൻ നഷ്ടപ്പെട്ട പാർട്ടിയാണ് CPIM, അതാണോ ഡീൽ?’: മന്ത്രി PA മുഹമ്മദ് റിയാസ് | CPIM

കോഴിക്കോട്: കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ 'ഡീൽ' ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപി ഉയർത്തുന്ന അപകടകരമായ വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ഏറ്റവുമധികം പ്രവർത്തകരുടെ ജീവൻ ബലിനൽകേണ്ടി വന്ന പ്രസ്ഥാനമാണ് സിപിഐഎം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(CPIM lost the most human lives, is that the deal,...

കോഴിക്കോട് സൗത്തിൽ ചിഹ്ന പ്രതിസന്ധി: ‘ഗ്ലാസ്’ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പട്ടികയിൽ ഇല്ല | Symbol

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'ഗ്ലാസ്' കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പട്ടികയിൽ ഇല്ല. 2024-ലെ പട്ടികയിൽ ഉണ്ടായിരുന്ന ഈ ചിഹ്നം 2025-ൽ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ ഉൾപ്പെടാത്തതാണ് നേതൃത്വത്തെയും ഇടത് മുന്നണിയെയും വെട്ടിലാക്കിയത്.(Symbol crisis in Kozhikode South, 'Glass' not on the...

‘അധ്വാനിച്ചുണ്ടാക്കിയ പണമാണ് കൈമാറിയത്, പ്രഖ്യാപിച്ച വീടിനെപ്പറ്റി യൂത്ത് കോൺഗ്രസ് മിണ്ടുന്നില്ല’: രേഖകൾ പുറത്തുവിട്ട് DYFI | Wayanad rehabilitation

കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡി വൈ എഫ് ഐ സമാഹരിച്ച തുക സർക്കാരിന് കൈമാറിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ അബിൻ വർക്കിക്ക് മറുപടിയുമായി വി. വസീഫ്. ഡി വൈ എഫ് ഐ അധ്വാനിച്ചുണ്ടാക്കിയ 20 കോടി രൂപയാണ് സർക്കാരിന് കൈമാറിയതെന്നും ഇതിന്റെ കൃത്യമായ രേഖകൾ സംഘടനയുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Hard-earned money was handed over to...

MK മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി ഒഴിവാക്കി മുസ്‌ലിം ലീഗ്: 49 ലക്ഷം രൂപയുടെ ബാധ്യത അടച്ചുതീർത്തു | MK Muneer

കോഴിക്കോട്: എം.കെ. മുനീറിന്റെ വീടിന്മേലുള്ള ജപ്തി ഭീഷണി ഒഴിവാക്കാൻ പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ 49 ലക്ഷം രൂപയുടെ കടബാധ്യതയാണ് മുസ്‌ലിം ലീഗ് നേതൃത്വം അടച്ചുതീർത്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമായി സംസാരിച്ചതിന് പിന്നാലെ പാർട്ടിയുടെ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്.(Muslim League...

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല: പകരമെത്തുന്നത് മല്ലികാർജുൻ ഖാർഗെ; സോണിയ ഗാന്ധി ആശുപത്രിയിൽ | Rahul Gandhi

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കോഴിക്കോട് എത്താനിരുന്ന രാഹുൽ ഗാന്ധിയുടെ യാത്ര റദ്ദാക്കി. പകരം മല്ലികാർജുൻ ഖാർഗെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.(Rahul Gandhi will not arrive in Kozhikode today, Mallikarjun Kharge will come instead) സോണിയ ഗാന്ധിയെ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ...

MK മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി: ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം; വ്യക്തിപരമായ സഹായങ്ങൾ സ്വീകരിക്കില്ലെന്ന് മുനീർ | MK Muneer

കോഴിക്കോട്: ഡോ. എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ഭീഷണിയിലായ സംഭവത്തിൽ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.(MK Muneer's house threatened with seizure, Muslim League leadership intervenes) കോഴിക്കോട് നടക്കാവിലുള്ള 'ക്രസന്റ്...
- Advertisement -spot_img

Latest News

നാഗ്പൂരിൽ ആശങ്കയായി എച്ച്1എൻ1 മരണം: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിഞ്ഞാലോ? | Nagpur H1N1 death

നാഗ്പൂർ: നാഗ്പൂരിൽ എച്ച്1എൻ1 - H1N1 ബാധിച്ച് ഈ വർഷത്തെ ആദ്യ മരണം സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ കേസുകളുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവ് ആരോഗ്യ മേഖലയിൽ...
- Advertisement -spot_img