HomeKerala Assembly Election 2026'തർക്കങ്ങളെല്ലാം പരിഹരിച്ചു, പാർട്ടിയാണ് വലുത്': PC ചാക്കോ, AK ശശീന്ദ്രൻ നാളെ...

‘തർക്കങ്ങളെല്ലാം പരിഹരിച്ചു, പാർട്ടിയാണ് വലുത്’: PC ചാക്കോ, AK ശശീന്ദ്രൻ നാളെ പത്രിക സമർപ്പിക്കും | AK Saseendran

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി എൻസിപിയിലുണ്ടായ ആഭ്യന്തര തർക്കങ്ങൾ പൂർണ്ണമായും പരിഹരിച്ചതായി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. പാർട്ടിയാണ് വ്യക്തികളേക്കാൾ വലുതെന്നും എല്ലാവരും ഒരേ മനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.(Assembly elections, AK Saseendran to file nomination tomorrow)

മന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. എ.കെ. ശശീന്ദ്രൻ മാറി പുതിയ ആളുകൾക്ക് അവസരം നൽകണമെന്നായിരുന്നു ആവശ്യം. ഇതിനെതിരെ മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കുന്ന സാഹചര്യം വരെയുണ്ടായി.

പാർട്ടി എടുത്ത തീരുമാനത്തിനൊപ്പം എല്ലാവരും നിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി എ.കെ. ശശീന്ദ്രൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് നാളെ പത്രിക സമർപ്പണ വേളയിൽ ശശീന്ദ്രനൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചു.

WhatsApp Channel Banner

Latest updates

പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി സി.ജെ.പി (Cockroach Janta Party) നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഡൽഹിയിലെ പ്രതിഷേധത്തിനിടെ...

നിതിൻ രാജ് മരണം: മുഖ്യപ്രതി ഡോ എം കെ...

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയുടെ അനുമതി ലഭിച്ചതിന്...

അനന്ത്നാഗ് ഭീകരാക്രമണം: കശ്മീരിൽ രണ്ട് ഭീകരരുടെ കുടുംബവീടുകൾ തകർത്തു;...

ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയുടെ ശക്തമായ നടപടി. ലഷ്കറെ തോയിബ ഭീകരരായ ആദിൽ അഹമ്മദ് തോക്കർ, ഹാറൂൺ റഷീദ് എന്നിവരുടെ കുടുംബവീടുകളാണ് രാത്രി നടന്ന ഓപ്പറേഷനിൽ തകർക്കപ്പെട്ടത് (Two...

രക്ഷാപ്രവർത്തന കേസ് അട്ടിമറി: എഡിജിപി എം.ആർ. അജിത് കുമാറിനെ...

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അന്വേഷണ അട്ടിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് യുഡിഎഫ് സർക്കാർ (M R Ajith Kumar Suspension). ആഭ്യന്തര മന്ത്രിയുടെ...

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്; എന്നാൽ ആരോഗ്യകരമായ...

ന്യൂഡൽഹി: പട്ടിണി കുറയ്ക്കുന്നതിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഉയർന്ന വില ഇപ്പോഴും കോടിക്കണക്കിന് ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണരീതി അപ്രാപ്യമാക്കുന്നുവെന്ന...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....