മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സർവീസ് നടത്തുന്ന 'പ്രിയദർശിനി' ബസ്സുകളിൽ കവർച്ചാ സംഘം പിടിമുറുക്കുന്നു. യാത്രക്കാരുടെ തിരക്ക് മുതലാക്കി സ്വർണ്ണമാലകളും പണവും കവരുന്ന സംഭവങ്ങൾ പതിവാകുകയാണ്. മലപ്പുറത്ത് രണ്ട് വനിതാ യാത്രക്കാരുടെ അഞ്ച് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്.(Gold Stolen From Passengers In Priyadarshini Buses Malappuram Kozhikode)
കോഴിക്കോട് - പാലക്കാട്...
കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീളുന്നു. മരിച്ച ഇരിങ്ങല്ലൂർ സ്വദേശി ഷരീഫിനെ താൻ തലയ്ക്കടിച്ചിരുന്നതായി സുഹൃത്തായ മുഹമ്മദ് അഷ്‌റഫ് പോലീസിന് മൊഴി നൽകി.(Kozhikode Youth Found Dead Friend Confesses To Assault)
രണ്ടു ദിവസം മുൻപ് വീട്ടിൽ നിന്നിറങ്ങിയ ഷരീഫ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് മുണ്ടുപാലത്തെ മുറിയിൽ...
കോഴിക്കോട് : പാളയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ കത്തി പൊലീസ് കണ്ടെടുത്തു (Kozhikode Palayam murder). കേസിലെ പ്രതിയായ ദീപക്കിന്റെ വീട്ടിൽ നിന്നാണ് കൃത്യത്തിന് ഉപയോഗിച്ച ആയുധം അന്വേഷണസംഘം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ തെളിവെടുപ്പ്. കേസിൽ നിർണ്ണായക തെളിവാകുന്ന ഈ കത്തി...
കോഴിക്കോട്: പാളയത്ത് ബിജു എന്നയാളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 22 കാരനായ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സംസ്കാര ചടങ്ങുകളിൽ വരെ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആദ്യ ദിനം തന്നെയാണ് പ്രതി പിടിയിലാകുന്നത്.(Kozhikode Palayam murder case suspect arrested by police)
മാനസികാസ്വാസ്ഥ്യത്തിന്...
കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്‌കയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പൊയിൽക്കാവ് ബീച്ച് നാലുസെന്റ് കോളനിയിൽ താമസിക്കുന്ന സുധ (58) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.(Man Murders Wife In Koyilandy Kozhikode)
വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് വാക്കത്തി ഉപയോഗിച്ച് ഭർത്താവ് കുട്ടികൃഷ്ണൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൃത്യം നടത്തിയ...
കുന്നമംഗലം: കോഴിക്കോട് പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ് (Perumanna youth suicide). ബാലുശ്ശേരി പറമ്പിന്റെ മുകളിൽ വാടകയ്‌ക്ക് താമസിക്കുന്ന അറപ്പീടിക പേരാറ്റുംപൊയിൽ പരേതനായ സാദത്തിന്റെ മകൻ അൻവർ സവാദ് (24) ആണ് മരിച്ചത്. പെൺസുഹൃത്തുമായി പെട്ടെന്നുണ്ടായ കടുത്ത പിണക്കവും തർക്കവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ...
കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിലേക്ക് പോലീസ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുവതി പെട്രോൾ പമ്പിൽ നേരിട്ടെത്തി കാനിൽ പെട്രോൾ വാങ്ങുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.( Perambra Car Fire Case Police Suspect No Involvement Of Husband...
കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തീപിടിത്തം ആസൂത്രിതമാണെന്ന് പോലീസ് കണ്ടെത്തി. മരിച്ച സോനയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.(Perambra car fire case, Perambra Pregnant Woman Car Fire Death Case Takes Shocking Turn )
അപകടത്തിന് മുൻപ് സ്ത്രീ പെട്രോൾ...
കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ മരണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്ന് സംശയിക്കുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി.(Kozhikode Car Fire Accident Pregnant Woman Death Family Alleges Mystery)
ഇതൊരു സാധാരണ അപകടമല്ലെന്നും കുടുംബം ആരോപിക്കുന്നു. ഈ ദുരന്തത്തിന്റെ യഥാർത്ഥ...
കോഴിക്കോട്: വേനലവധി കാലത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22), മുഹമ്മദ് അർഷലാൽ (25) എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒന്നേകാൽ കിലോയോളം എംഡിഎംഎയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...