Kondotty

നീറ്റ് സമരത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി എയർപോർട്ടിലേക്ക് മാർച്ച് നടത്തി | Youth Congress Kondotty Protest March

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: ഡൽഹിയിൽ നീറ്റ് പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എയർപോർട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു (Youth Congress Kondotty Protest March). യൂത്ത് കോൺഗ്രസ് കൊണ്ടോട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ഫർസിൻ...

കൊണ്ടോട്ടിയിൽ ബൈക്ക് അപകടം: നീറ്റാണി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം | Kondotty Road Accident

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി ദേശീയപാതയിൽ തുറക്കലിനും എയർപോർട്ട് ജങ്ഷനും ഇടയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നീറ്റാണിമ്മൽ സ്വദേശി എം.പി. സുഭീഷാണ് മരിച്ചത് (Kondotty Road Accident). ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ടാങ്കർ ലോറി യുവാവിന്റെ ദേഹത്തിലൂടെ കയറിയിറങ്ങിയതിനെത്തുടർന്ന് സംഭവസ്ഥലത്ത് വെച്ചുതന്നെ സുഭീഷ് മരണപ്പെടുകയായിരുന്നു. അപകടകാരണം സംബന്ധിച്ച് കൊണ്ടോട്ടി...

കൊണ്ടോട്ടിയിൽ സ്പ്ലാഷ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപക-രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു | Splash Education Project

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'സ്പ്ലാഷ്' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തലത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രധാനാധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമായി സംഘടിപ്പിച്ച സംഗമം ടി.പി. അഷ്റഫലി എം.എൽ.എ ഉദ്ഘാടനം ചെയ്തു (Splash Education Project). ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന...

ഓപ്പറേഷൻ തൂഫാൻ: 50 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയിൽ | Malappuram Drug bust

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച 50 കിലോയോളം കഞ്ചാവുമായി കൊണ്ടോട്ടി ഐക്യരപ്പടിയിൽ വെച്ച് കഴിഞ്ഞ വർഷം പിടിയിലായ കേസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ (Malappuram Drug bust). കോഴിക്കോട് ഫറൂഖ് സ്വദേശി പീറ്റർ എന്ന കണ്ണംപറമ്പത്ത് ഷാജഹാൻ (32) ആണ് പോലീസ്...

മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കമ്പി കഴുത്തിൽ തുളച്ചുകയറി; ചികിത്സയിലായിരുന്ന 16 വയസ്സുകാരൻ മരിച്ചു | Muhammed Masin Death

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: വീട്ടിലെ ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു (Muhammed Masin Death). മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (16) ആണ് മരണപ്പെട്ടത്. പുളിക്കൽ എ.എം.എം.എച്ച്.എസ്...

കൊണ്ടോട്ടിയിൽ വൻ രാസലഹരി വേട്ട: 780 ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ | Kondotty Drug Bust

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. അരൂർ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന കൊണ്ടോട്ടി അരൂർ സ്വദേശി തട്ടാരം ചോല വീട്ടിൽ രതീഷിനെ (38) പോലീസ് പിടികൂടി (Kondotty Drug Bust). ഇയാളിൽ നിന്ന് ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന 780 ഗ്രാം...

കൊണ്ടോട്ടിയിൽ വളർത്തുനായയുടെ ആക്രമണം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് | Kondotty Dog Attack

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് പി.കെ. പടിയിൽ വെച്ച് വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് (Kondotty Dog Attack). റോഡിന്റെ എതിർവശത്തുകൂടി കടയിലേക്ക് സാധനം വാങ്ങാൻ പോവുകയായിരുന്ന കുട്ടിയെ നായ ഓടിവന്ന് കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്...

ഷിഗല്ലയ്ക്കെതിരെ കരുതലോടെ ഒരു “കുട്ടിക്കൂട്ടം”: കൊണ്ടോട്ടിയിൽ മെഗാ ക്യാമ്പയിന് തുടക്കമായി | Shigella Prevention Awareness

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: ഷിഗല്ല ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കൊണ്ടോട്ടി നഗരസഭയും നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രവും മാതൃകാപരമായ ഒരു ബോധവൽക്കരണ പദ്ധതിക്ക് തുടക്കമിട്ടു. "കുട്ടിക്കൂട്ടം" എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, മലപ്പുറം ജില്ലയിൽ നടപ്പിലാക്കുന്ന "ക്ലീൻ ഷോട്ട്-26" എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്Bയൂണിറ്റുമായി സഹകരിച്ചാണ് ഈ...

സമയോചിതമായ ഇടപെടൽ; റോഡിൽ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം | Kondotty Bus Staff Honored

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: സ്തുത്യർഹമായ കരുതലിന്റെ കരുത്തിൽ റോഡിൽ നിന്ന് പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ആദരിച്ചു (Kondotty Bus Staff Honored). സഫ- മർവ ബസ് സർവീസിലെ കണ്ടക്ടർ മുഹമ്മദ് നവാസ്, ഡ്രൈവർ രാമചന്ദ്രൻ എന്നിവരെയാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു പിഞ്ചുജീവൻ സംരക്ഷിച്ചതിന് അധികൃതർ...

കൊണ്ടോട്ടിയിൽ റോഡരികിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി; പ്രതിക്കായി തെരച്ചിൽ | Kondotty MDMA Seizure

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ റോഡരികിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെടുത്തു (Kondotty MDMA Seizure). കൊണ്ടോട്ടി ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് അങ്ങാടിക്ക് സമീപമുള്ള മരച്ചുവട്ടിൽ കടലാസിൽ പൊതിഞ്ഞ പ്ലാസ്റ്റിക് കവറിലാണ് അഞ്ച് ഗ്രാമോളം ലഹരിമരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി എഎസ്പി...
- Advertisement -spot_img

Latest News

ഗാസയിൽ സമ്പൂർണ്ണ നിരായുധീകരണം: ഹമാസുമായി ‘ചരിത്രപരമായ’ കരാറിലെത്തിയെന്ന് ഡോണാൾഡ് ട്രംപ് | Donald Trump

വാഷിംഗ്ടൺ: ഗാസയിലെ യുദ്ധത്തിനും സംഘർഷങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഹമാസ് ഉൾപ്പെടെയുള്ള മുഴുവൻ ആയുധധാരികളായ ഗ്രൂപ്പുകളുടെയും സമ്പൂർണ്ണ നിരായുധീകരണത്തിനായി ചരിത്രപരമായ കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു....
- Advertisement -spot_img