Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Kollam

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം, ജയിലഴികളിൽ നിന്ന് പുറത്തേക്ക് | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ അനുകൂല വിധി. തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു.(Sabarimala gold theft case, Thantri gets bail) തന്ത്രിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഉന്നയിച്ചത്....

പെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ | Missing woman

കൊല്ലം: പെരുമ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത ആണ് മരിച്ചത്. കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman's body found decomposing near railway tracks) പെരുമ്പുഴ അഞ്ചുമുക്കിലെ വാടക വീട്ടിൽ താമസിച്ചിരുന്ന സുജാതയെ ഈ...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി, നിർണ്ണായകം | Sabarimala

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. തന്ത്രിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.(Sabarimala gold theft case, Verdict on Thanthri's bail plea today) അന്വേഷണത്തിനിടെ തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിർണായക...

‘സർക്കാരിൻ്റെ കരണത്തേറ്റ അടി’: നവകേരള സർവ്വേ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ രമേശ് ചെന്നിത്തല | Nava Kerala survey

കൊല്ലം: സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് ഭരണകൂടത്തിന്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തകാലത്തൊന്നും ഇത്ര വലിയൊരു തിരിച്ചടി സർക്കാരിന് നേരിടേണ്ടി വന്നിട്ടില്ലെന്നും കോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.(A slap in the face for the government, Ramesh Chennithala on the High Court verdict...

കൊല്ലത്ത് വീണ്ടും ‘തീ തുപ്പുന്ന’ വാഹനങ്ങൾ: ഇത്തവണ ക്യാമ്പസിനുള്ളിൽ അഭ്യാസപ്രകടനം, അന്വേഷണം തുടങ്ങി MVD | Fire

കൊല്ലം: വിവാഹ ചടങ്ങിലെ നിയമവിരുദ്ധ വാഹന പ്രദർശനം വിവാദമായതിന് പിന്നാലെ, ചവറയിലെ എൻജിനീയറിങ് കോളേജിലും തീ തുപ്പുന്ന കാറുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനം. ചവറയിലെ കോളേജിൽ ശനിയാഴ്ച നടന്ന ഓട്ടോ ഷോയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള പ്രകടനം നടന്നത്.(Fire coming out of cars in demonstration in Kollam) വിവിധ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഓട്ടോ...

പരവൂരിൽ കടലിൽ കാണാതായ 2 വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി | Students

കൊല്ലം: പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലം അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പൊഴിക്കര ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.(Bodies of 2 students missing in sea found) ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ചംഗ വിദ്യാർത്ഥി സംഘം പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപം...

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കണ്ടതായി സൂചന | Missing Case

കൊല്ലം: കൊട്ടാരക്കരയിൽ നിന്ന് 14 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി (Missing Case). ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായത്. പള്ളിയിലേക്ക് നിസ്കരിക്കാൻ പോയ ആദിൽ തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. പള്ളിയിൽ നിന്നിറങ്ങിയ കുട്ടി ഓട്ടോയിൽ ആലഞ്ചേരി ഭാഗത്ത് ഇറങ്ങിയതായി പൊലീസിന് വിവരം...

പുനലൂരിൽ കുറുനരിയുടെ പരാക്രമം: ദമ്പതികൾക്ക് ഗുരുതര പരിക്ക് | Fox attack

കൊല്ലം: പുനലൂർ പ്ലാച്ചേരിയിൽ കുറുനരിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് സാരമായി പരിക്കേറ്റു. പ്ലാച്ചേരി പ്ലാവിള വീട്ടിൽ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.(Couple seriously injured in fox attack in Punalur) രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ബാബുവിനെ കുറുനരി അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിക്കുകയായിരുന്നു....

കാട്ടുപന്നിയുടെ ആക്രമണം: പുനലൂരിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു | Wild boar

കൊല്ലം: പുനലൂർ ചാലിയക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥൻ (55) ആണ് മരിച്ചത്.(Plantation worker killed in wild boar attack in Punalur) രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രഘുനാഥൻ കാട്ടുപന്നിയുടെ മുന്നിൽപ്പെട്ടത്. ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: എൻ വാസുവിനും സ്വാഭാവിക ജാമ്യം; ജയിലഴികളിൽ നിന്ന് പുറത്തേക്ക് | Sabarimala 

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കാത്ത സാഹചര്യത്തിൽ ലഭിക്കുന്ന 'സ്വാഭാവിക ജാമ്യം' ആണ് കോടതി അനുവദിച്ചത്.(Sabarimala gold theft case, N Vasu also granted bail) റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും...
- Advertisement -spot_img

Latest News

തമിഴ്‌നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനടക്കം മൂന്ന് പേർ ചെന്നൈയിൽ പിടിയിൽ | Vijay Government Tamil Nadu

ചെന്നൈ: തമിഴ്നാട്ടിൽ സൂപ്പർതാരം വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ പണമിറക്കി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന ആരോപണത്തിൽ മൂന്ന് പേരെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു...
- Advertisement -spot_img