Kolkata News

വിദ്യാർഥിനിയോട് ലൈംഗികാതിക്രമ ആരോപണം; ഗസ്റ്റ് അധ്യാപകനെ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തി, അറസ്റ്റ് | West Bengal Gobardanga College

കൊൽക്കത്ത: വിദ്യാർഥിനിയോട് ലൈംഗികാതിക്രമപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് പശ്ചിമ ബംഗാളിലെ ഒരു കോളേജിൽ ഗസ്റ്റ് അധ്യാപകനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം (West Bengal Gobardanga College). അധ്യാപകനെ ചെരുപ്പുമാല അണിയിച്ച് ക്യാമ്പസിലൂടെ നടത്തിക്കുകയും മുട്ടയേറുകയും ചൂലുകൊണ്ട് മർദിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോബർഡാംഗ കോളേജിലെ ജിയോഗ്രഫി വിഭാഗം ഗസ്റ്റ് അധ്യാപകനായ സന്ദീപ് ദത്തയ്‌ക്കെതിരെയാണ് വിദ്യാർഥിനി...

BJPക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം: ആവശ്യമായി വന്നാൽ ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കുമെന്ന് മമത ബാനർജി | Mamata Banerjee

കൊൽക്കത്ത: ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ആഹ്വാനം ചെയ്തു. ആവശ്യമായി വന്നാൽ ഡൽഹിയിലെത്തി സിജെപി നടത്തുന്ന പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുമെന്നും അവർ വ്യക്തമാക്കി. കൊൽക്കത്തയിൽ സംഘടിപ്പിച്ച ടിഎംസിയുടെ രക്തസാക്ഷി ദിന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മമത.(Mamata Banerjee Calls For Opposition Unity...

കൊൽക്കത്ത വെയർഹൗസ് ദുരന്തം: മരണസംഖ്യ 10 ആയി; തിരച്ചിൽ തുടർന്ന് സൈന്യം | Kolkata Warehouse Collapse

കൊൽക്കത്ത: താരത്തലയിൽ നിർമ്മാണത്തിലിരുന്ന വെയർഹൗസ് തകർന്നുണ്ടായ അപകടത്തിൽ മരണം പത്തായി. ബുധനാഴ്ച ഉച്ചയോടെയാണ് ട്രാൻസ്‌പോർട്ട് ഡിപ്പോ റോഡിലെ ബഹുനില കെട്ടിടം തകർന്നു വീണത്. അപകടം നടന്ന് 21 മണിക്കൂർ പിന്നിടുമ്പോഴും സൈന്യത്തിന്റെ സഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.(Kolkata Warehouse Collapse Death Toll Rises To Ten) അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാണ്...

കൊൽക്കത്തയിൽ കെട്ടിടം തകർന്നുവീണ് വൻ അപകടം: 3 മരണം, 40ഓളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക | Kolkata Warehouse Roof Collapse

കൊൽക്കത്ത: തരാതലയിൽ നിർമ്മാണത്തിലിരുന്ന വെയർഹൗസിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ 40-ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.(Kolkata Warehouse Roof Collapse Leaves Three Dead and Many Trapped) മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് 12.20-ഓടെ മേൽക്കൂര തകർന്നു വീണത്. അപകടം നടന്ന ഉടൻ തന്നെ...

‘പ്രതിരോധ മേഖലയിൽ ഇന്ത്യ വെറുമൊരു വിപണിയാകില്ല, സ്വയംപര്യാപ്തത കൈവരിക്കും’: തദ്ദേശീയമായി നിർമ്മിച്ച 3 നാവികസേനാ കപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി | PM Modi

കൊൽക്കത്ത: ഒരു രാജ്യത്തിന്റെ സാമ്പത്തികവും തന്ത്രപരവുമായ സ്വാധീനം നിർണ്ണയിക്കുന്നതിൽ ശക്തമായ നാവിക സേനയ്ക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് നടന്ന ചടങ്ങിൽ മൂന്ന് തദ്ദേശീയമായി നിർമ്മിച്ച നാവികസേനാ കപ്പലുകൾ കമ്മീഷൻ ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേഖലയിൽ വെറുമൊരു ഉപഭോക്താവായി മാത്രം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും,...

തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി: പാർട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു | TMC Bank Accounts Frozen

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ, ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതൃത്വം മറ്റൊരു വലിയ പ്രതിസന്ധിയിലേക്ക്. പാർട്ടിയുടെ നിയന്ത്രണവും അക്കൗണ്ടുകളുടെ അധികാരവും സംബന്ധിച്ച് ഉയർന്ന തർക്കങ്ങൾക്കിടെ, പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.(TMC Bank Accounts Frozen Amid Internal Leadership Crisis In West Bengal) അരൂപ് ബിശ്വാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി....

വ്യാജ ഒപ്പിടൽ കേസ്: അഭിഷേക് ബാനർജിക്ക് CID സമൻസ് | West Bengal CID

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സിഐഡിയുടെ സമൻസ്. നിയമസഭാ സെക്രട്ടേറിയറ്റിലേക്ക് സമർപ്പിച്ച കത്തിൽ പാർട്ടി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ഉപയോഗിച്ചെന്നാരോപിക്കപ്പെടുന്ന കേസിലാണ് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചത്. ശോഭൻദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചുകൊണ്ട് സമർപ്പിച്ച കത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.(West Bengal CID Issues Summons To Abhishek Banerjee In...

TMCയിൽ പ്രതിസന്ധി രൂക്ഷം: MLA മാരുടെ നിർണ്ണായക യോഗം നാളെ | TMC Faces Internal Crisis

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ  ആഭ്യന്തര കലാപം രൂക്ഷമാകുന്നു. നാളെ മമത ബാനർജിയുടെ വസതിയിൽ ചേരുന്ന എംഎൽഎമാരുടെ യോഗം പാർട്ടിയുടെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. എന്നാൽ, പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത് മമത ബാനർജിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.(TMC Faces Internal Crisis Ahead Of Crucial...

BSFന് ഭൂമി കൈമാറും, സെൻസസ് നടപടികൾ ഉടൻ: ബംഗാൾ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ സുവേന്ദു അധികാരി | West Bengal First Cabinet Meeting

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരമേറ്റ സുവേന്ദു അധികാരി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ അതിർത്തി സുരക്ഷയ്ക്കും ഭരണപരിഷ്കാരങ്ങൾക്കും മുൻഗണന. ബംഗ്ലാദേശ് അതിർത്തിയിൽ മതിൽ കെട്ടുന്നതിനായി ബിഎസ്എഫിന് ആവശ്യമായ ഭൂമി 45 ദിവസത്തിനുള്ളിൽ കൈമാറാൻ യോഗം അംഗീകാരം നൽകി. അതിർത്തി ജില്ലകളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്താണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി അറിയിച്ചു.(West Bengal First Cabinet...

‘നിയമവിരുദ്ധമായി പരാജയപ്പെടുത്തിയെന്ന് വൈകാതെ തെളിയും’: മമത ബാനർജി | Mamata Banerjee on defeat

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് രൂക്ഷമായ പ്രതികരണവുമായി മമത ബാനർജി. ഭയമില്ലാത്തവരും മാതൃഭൂമിയെ സ്നേഹിക്കുന്നവരും ബംഗാളിൽ സ്വാഭാവികമായും ഒന്നിക്കുമെന്നും അതിനായി ആരോടും അഭ്യർത്ഥിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.(Mamata Banerjee on defeat, Says Fearless People Will Unite In Bengal Against BJP) തിരഞ്ഞെടുപ്പിൽ തങ്ങളെ നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെയാണ് പരാജയപ്പെടുത്തിയതെന്നും അത് ഉടൻ തെളിയുമെന്നും...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala rain alert 12 districts orange alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...
- Advertisement -spot_img