Kerala

‘പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കണം, വകുപ്പുകളുടെ ഏകോപനം അനിവാര്യം’: ഹൈ-പവർ കമ്മിറ്റി | Kerala to adopt Epidemic Calendar

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നതിനായി കലണ്ടർ തയ്യാറാക്കണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈ-പവർ കമ്മിറ്റി. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിലൂടെ രോഗവ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.(Kerala to adopt Epidemic Calendar for proactive disease prevention) വർഷം തോറും ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ മുൻകൂട്ടി...

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി തുടരുന്നു: ഇന്നലെ മാത്രം പകർച്ചപ്പനി സ്ഥിരീകരിച്ചത് 13,187 പേർക്ക് | Kerala infectious diseases

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഇന്നലെ മാത്രം 13,187 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 'ഡ്രൈ ഡേ' ആചരിക്കും.(Kerala infectious diseases, Kerala struggles with rising infectious diseases) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സംഭവം: ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പിന് അതൃപ്തി ? | UDF government

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടനയിൽ മാറ്റം വരുത്തിയ പ്രഖ്യാപനം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഈ തീരുമാനത്തിൽ എക്സൈസ് വകുപ്പിന് കടുത്ത വിയോജിപ്പാണുള്ളത് എന്നാണ് സൂചന. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം അതേപടി പിന്തുടരേണ്ടതില്ലെന്ന നിലപാടാണ് എക്സൈസ് വകുപ്പിൻറേത്.(UDF government faces backlash over low alcohol tax policy in state...

‘MPയും MLAമാരും മണ്ഡലം ശ്രദ്ധിക്കട്ടെ, കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി’: കോട്ടയം DCC ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡുകൾ | Congress activists

കോട്ടയം: കോൺഗ്രസിനുള്ളിൽ സംഘടനാപരമായ മാറ്റങ്ങൾക്കായുള്ള മുറവിളി ശക്തമാകുന്നു. പാർട്ടിയുടെ നയങ്ങളിൽ മാറ്റം വരുത്തണമെന്നും 'ഒരാൾക്ക് ഒരു പദവി' എന്ന തത്വം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.(Congress activists demand one person one position policy in Kerala) കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഇത്തരമൊരു ബോർഡ് പ്രത്യക്ഷപ്പെട്ടത്. എംപിമാരും...

പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് ഇന്ന് ‘ഡ്രൈ ഡേ’; വീടുകളിൽ ശുചീകരണ യജ്ഞം | Dry Day Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത 'ഡ്രൈ ഡേ' ഇന്ന് വീടുകളിൽ നടക്കും. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.(Dry Day Kerala, Kerala observes state-wide Dry Day to combat infectious diseases) വീടുകളിൽ നടക്കുന്ന...

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം: യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കേസെടുത്ത് പോലീസ് | YouTuber Thoppi

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രമുഖ യൂട്യൂബർ 'തൊപ്പി'ക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് കേസെടുത്തു. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.(YouTuber Thoppi booked for posting obscene videos on social media) ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യൂട്യൂബർക്കെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകൻ നൽകിയ പരാതിയുടെ...

സംസ്ഥാനത്ത് പനിപ്പടർച്ച രൂക്ഷം; ഒറ്റദിവസത്തിൽ ചികിത്സ തേടിയത് 13,187 പേർ, നിപയിൽ ആശ്വാസം, ഷിഗെല്ല ആശങ്ക തുടരുന്നു | Kerala Fever Surge

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത. ഇന്ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 13,187 പേരാണ് (Kerala Fever Surge). നിപ വൈറസ് ബാധയിൽ ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. നിപ രോഗബാധിതനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 15 പേരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു....

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി: യുഡിഎഫ് സർക്കാരിന്റെ നാലാമത്തെ എസ്ഐടി അന്വേഷണം ആരംഭിക്കുന്നു | Chevayur Bank Election SIT Investigation

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു (Chevayur Bank Election SIT Investigation). തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സിപിഎമ്മിന് ഒത്താശ ചെയ്തെന്നാരോപിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പിൽ ഹൈക്കോടതി സംരക്ഷണം നൽകിയിട്ടും കോൺഗ്രസ് വോട്ടർമാർക്കുനേരെ നടന്ന അക്രമങ്ങളെയും കള്ളവോട്ടുകളെയും പോലീസ് കണ്ടില്ലെന്ന്...

‘സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെ, എടുത്ത് കളയുന്നത് ബുദ്ധിയല്ല’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: കിഫ്‌ബിയുടെ പ്രവർത്തനം ഇന്നത്തെ കാലത്തിന് അനുസൃതമായി പുനരാവിഷ്കരിക്കണമെന്ന് ജി. സുധാകരൻ എം എൽ എ. കിഫ്‌ബി പൂർണ്ണമായും അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും, എന്നാൽ സർക്കാർ ഇതിനെക്കുറിച്ച് പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(G Sudhakaran Criticizes KIIFB Officials For Creating Parallel Government) കിഫ്‌ബിയെ ഒരു സമാന്തര സർക്കാരായി മാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ്...

തിരുവനന്തപുരം നഗരത്തിൽ ഭക്ഷ്യ പരിശോധന കർശനമാക്കി; 48 ഹോട്ടലുകൾക്ക് നോട്ടീസ്, പിഴ ചുമത്തി | Thiruvananthapuram Corporation

തിരുവനന്തപുരം: നഗരത്തിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ തിരുവനന്തപുരം നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് വ്യാപക പരിശോധന നടത്തി. ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 57,500 രൂപ പിഴ ഈടാക്കുകയും ചെയ്തു.(Thiruvananthapuram Corporation Cracks Down On Food Establishments With Health Violations) നഗരസഭയുടെ പത്തോളം സ്ക്വാഡുകൾ...
- Advertisement -spot_img

Latest News

ഡയറിയിൽ കുറിച്ച 300 കോടിയുടെ അഴിമതി; തെലങ്കാന ഡിഎസ്പി ഭീം റെഡ്ഡി എസിബി പിടിയിൽ | Telangana Police DSP Bhime Reddy Arrested ACB Hyderabad

ഹൈദരാബാദ്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) സങ്കീറെഡ്ഡി ഭീം റെഡ്ഡി അഴിമതി വിരുദ്ധ ബ്യൂറോയുടെ (Telangana...
- Advertisement -spot_img