തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ്യവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തിന് അദ്ദേഹം കത്തയച്ചു. തന്റെ താൽപ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. പാർട്ടിയിൽ അധ്യക്ഷനെ തീരുമാനിക്കുമ്പോൾ പിന്തുടരുന്ന ജാതി-സമുദായ സമവാക്യങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഉണ്ണിത്താന്റെ നീക്കം.(Rajmohan Unnithan Stakes Claim For KPCC President Post)
അർഹത, യോഗ്യത, പ്രവർത്തന പരിചയം...
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോഡ് ഷെഡിങ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ചയല്ലെന്നും, ഉഷ്ണതരംഗവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.(Minister Sunny Joseph Addresses Kerala Power Crisis And Political Roles)
വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ...
കോഴിക്കോട്: സംസ്ഥാനത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി പിടിമുറുക്കുന്ന സാഹചര്യത്തിൽ, ലഹരിമാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് തുടക്കമായി. കുന്ദമംഗലത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ലഹരിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിനായി മുഴുവൻ ജനങ്ങളെയും അണിനിരത്തുക എന്നതാണ് ഈ സംരംഭത്തിന്റെ...
കൊച്ചി: കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യോഗത്തിൽ വലിയ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.(AMMA Annual General Body Meeting Begins Amidst Internal Disputes)
പതിവായി യോഗത്തിന് ഒരാഴ്ച മുൻപ് റിപ്പോർട്ട് നൽകാറുള്ള രീതി ഇക്കുറി തെറ്റിച്ചതാണ് അംഗങ്ങളെ...
കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കോഴിക്കോട് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് മാവൂർ റോഡിൽ വെച്ചാണ് സംഭവം. മത്സരയോട്ടത്തിനിടയിൽ ബസുകൾ തമ്മിലുരസിയതിനെത്തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു.(Reckless Bus Racing Causes Accident In Kozhikode)
നഗരത്തിൽ നിന്നും മാവൂരിലേക്ക് പോകുകയായിരുന്ന 'മലബാർ', 'നിള' എന്നീ ബസുകൾ മത്സരയോട്ടം തുടങ്ങുകയായിരുന്നു. ഇതിനിടെ മലബാർ ബസ്, നിള ബസിലേക്ക്...
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.(CMRL case, ED To Question Veena Vijayan Again In CMRL Exalogic Case)
വിഷയത്തിൽ രണ്ടാം തവണയാണ് അന്വേഷണ സംഘം വീണയെ...
തൃശൂർ: നഗരത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിനിടെ ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. ധൻപതി നായിക് (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.(Odisha native murdered at Thrissur brothel; six arrested)
തൃശൂർ നഗരത്തിൽ ഇതര സംസ്ഥാനക്കാർക്ക് മാത്രമായി നടത്തിയിരുന്ന വാടക വീട്ടിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഡിസംബർ വരെ തുടരുമെന്ന് കെഎസ്ഇബി. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ലോഡ് ഷെഡിങ് അനിവാര്യമാകുമെന്നും, നിശ്ചിത വില നിയന്ത്രണം മറികടന്നുകൊണ്ട് കൂടുതൽ തുകയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു.(KSEB warns of ongoing power crisis and potential load shedding in Kerala...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,07,120 രൂപ എന്ന നിലയിലും, ഗ്രാമിന് 13,390 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold prices remain unchanged in Kerala today)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി...
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം ഫയൽ ചെയ്യുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്തിമ അനുമതി ലഭിച്ചുകഴിഞ്ഞു.(Director Ranjith sexual assault case, Charge sheet to be filed today)
ഇന്ന് തന്നെ കുറ്റപത്രം ഓൺലൈനായി കോടതിയിൽ അപ്‌ലോഡ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം....
മലയാളികളുടെ പ്രിയങ്കരിയായ നടി മമിത ബൈജു സോഷ്യൽ മീഡിയയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം താൻ ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന വിവരം ആരാധകരെ...