തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യയാത്ര പദ്ധതി നടപ്പിലാക്കിയതോടെ കാസർകോട് ജില്ലയിലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ. നഷ്ടം സഹിക്കാനാവാതെ ബസ് ഉടമകൾ സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 10 ബസുകൾ ഇതിനകം ആർടിഒ ഓഫീസിൽ 'ജി ഫോം' നൽകി.(Kasaragod Private Buses To Halt Services Over KSRTC Free Travel Scheme)
ഈ...
കൊച്ചി: 'അമ്മ' സംഘടനയിലെ കൂട്ടരാജിക്ക് ശേഷം, സംഘടനയുമായുള്ള തന്റെ ഔദ്യോഗിക ബന്ധത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും, പുതിയ തലമുറയ്ക്ക് അവസരം നൽകാനായി വഴിമാറുകയാണെന്നും അൻസിബ അറിയിച്ചു.(Actress Ansiba Hassan on Official Roles In AMMA Organization)
തന്റെ ജീവിതയാത്രയിൽ ലഭിച്ച ഏറ്റവും...
കോഴിക്കോട് : വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന് തിരിച്ചടി. ഇദ്ദേഹം സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷയും വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.(Kafir screenshot case, DYFI Leader Jithin Bhaskar Denied Bail )
കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം...
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ മദ്യനയം വലിയ അഴിമതി ലക്ഷ്യമിട്ട് അതിവേഗത്തിൽ നടപ്പിലാക്കിയതാണെന്ന് കെ. സുരേന്ദ്രൻ. ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ തീരുമാനത്തിനെതിരെ ബി.ജെ.പി ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(K Surendran Accuses Government Of Corruption Over New Liquor Policy And Sand Mining Orders)
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്ന 2024-25 വർഷത്തെ സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വച്ചു. ഓഫ് ബജറ്റ് കടമെടുപ്പും റവന്യൂ കമ്മിയും വലിയ ബാധ്യതയായി മാറിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.(CAG Report Reveals Severe Financial Crisis And Fiscal Irregularities In Kerala)
കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുഖേനയുള്ള ഓഫ് ബജറ്റ്...
ആലപ്പുഴ: കെ.കെ. മഹേശന്റെ മരണത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു വന്നതോടെ വെള്ളാപ്പള്ളി നടേശൻ പരിഭ്രാന്തനാണെന്ന് വി.എം. സുധീരൻ ആരോപിച്ചു. വെള്ളാപ്പള്ളിയുടെ നിലവിലെ സംസാരരീതി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദവിക്ക് ഒട്ടും ചേർന്നതല്ലെന്നും, കവലച്ചട്ടമ്പികളുടേതിന് സമാനമാണെന്നും അദ്ദേഹം വിമർശിച്ചു.(VM Sudheeran Demands Reinvestigation In KK Maheshan Case And Criticizes Vellappally Natesan)
കാര്യപ്രാപ്തിയുള്ള...
കൊല്ലം: നീലേശ്വരത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ടിപ്പർ ഓടിച്ചിരുന്നത് ഹെവി ലൈസൻസില്ലാത്ത ആളാണ്. ഇയാൾ ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.(Kottarakkara Accident Driver Lacked Heavy License GPS Disabled Official Probe Launched)
അപകടസമയത്ത് വാഹനത്തിന്റെ ജി.പി.എസ് സംവിധാനം...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനികുതിയിളവ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ഉന്നയിച്ച അഴിമതിയാരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കർശന ആവശ്യത്തെത്തുടർന്നാണ് സ്പീക്കർ നടപടി സ്വീകരിച്ചത്.(Kerala Assembly, Corruption Allegations Against Govt In Liquor Tax Row...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ മദ്യനികുതിയിളവിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെ, ആരോപണങ്ങൾ സഭയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ച് പ്രതിപക്ഷം. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ബജറ്റിൽ നികുതി ഇളവ് വരുത്തിയത് വൻ അഴിമതിയാണെന്ന് അദ്ദേഹം ആരോപിച്ചു.(KN Balagopal, Opposition Accuses Government Of Corruption In Liquor Tax...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ അഴിമതിയാരോപണം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി.(Kerala Assembly, Ruling Party Demands Expunging Of Corruption Allegations...
ലണ്ടൻ: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന നാടകീയ ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു (Portugal vs Spain)....