Kerala

ഡോ. റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്: സർക്കാരിൻ്റെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന് | High Court

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്.(High Court To Decide On DHS Dr Reena Transfer...

നിയമസഭാ മാർച്ചിൽ ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചെന്ന് പ്രതിപക്ഷം: വെള്ളം നിറച്ച കുപ്പിയുമായി സഭയിൽ പിണറായി വിജയൻ, പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി | Kerala Assembly

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസ് ഉപയോഗിച്ച ജലപീരങ്കിയിലെ വെള്ളം മലിനമാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം. സഭയിൽ വെള്ളം നിറച്ച കുപ്പിയുമായി എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പകർച്ചവ്യാധികൾ പടരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു.(Kerala Assembly, Opposition alleges use of contaminated water...

‘ഇതാണ് കേരളത്തിലെ വകുപ്പ് ഏകോപനം’: മന്ത്രി K മുരളീധരനെ വിമർശിച്ച് CITU | CITU criticizes lack of coordination

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്ന കാര്യത്തിൽ രണ്ട് വകുപ്പുകൾ തമ്മിൽ നടക്കുന്ന ആശയവിനിമയത്തിലെ പോരായ്മകൾക്കെതിരെ രൂക്ഷവിമർശനവുമായി സിഐടിയു. ഒരേ മന്ത്രി കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പും ആരോഗ്യ വകുപ്പും തമ്മിൽ കടുത്ത ഏകോപനമില്ലായ്മയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി.(CITU criticizes lack of coordination in Sabarimala duty appointments) ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട്...

‘ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്’: KK മഹേശൻ്റെ ആത്മഹത്യയിൽ SITയെ നിയോഗിക്കണമെന്ന് VM സുധീരൻ, മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് | VM Sudheeran

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയം, കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ, കെ.കെ. മഹേശന്റെ ആത്മഹത്യയിൽ നീതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഭരണപക്ഷത്തിരുന്ന് സർക്കാരിന്റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുന്ന സുധീരന്റെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.(VM Sudheeran demands probe into K...

‘ചെറ്റ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല, ബജറ്റ് ലളിതവും ഗഹനവുമുള്ളതാണ്’: G സുധാകരൻ | G Sudhakaran

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ 'ചെറ്റ' പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ എം എൽ എ. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും, ഇത്തരം പരാമർശങ്ങൾ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.(G Sudhakaran criticizes former CMs remark in Assembly) മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു. ബാലഗോപാൽ ഇടയ്ക്കിടെ ആറായിരം കോടി...

‘മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനം എടുത്തിട്ടില്ല, നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യം’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെച്ചൊല്ലി പാർട്ടിക്കുള്ളിലും മുന്നണിയിലും അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെയും നയപരമായ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.(Ramesh Chennithala clarifies on liquor policy and budget proposals) ബജറ്റ് നിർദേശങ്ങളിൽ നികുതി കൂട്ടുന്നതും കുറയ്ക്കുന്നതും ബജറ്റ് രഹസ്യമാണെന്നും, ഇക്കാര്യങ്ങൾ ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ് അറിയേണ്ടതെന്നും...

‘അമ്മ’യിൽ പ്രതിസന്ധി തുടരുന്നു: അഡ്‌ഹോക് കമ്മിറ്റിയിലും രാജി, നടി മല്ലിക സുകുമാരനും സംഘടനയിൽ നിന്ന് പടിയിറങ്ങി | Crisis in AMMA

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വിവാദങ്ങളും രാജിയും തുടരുന്നു. ഭരണസമിതിയുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജി വെച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് തന്റെ രാജി തീരുമാനം അറിയിച്ചത്. നടനും എംഎൽഎയുമായ രമേഷ് പിഷാരടി നയിക്കുന്ന കമ്മിറ്റിയിലെ അംഗമായിരുന്നു ഇവർ.(Crisis in AMMA continues as...

മദ്യനയത്തിലെ പരസ്യ നിലപാട്: വി.എം. സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ | Orthodox Church

കോട്ടയം: ബജറ്റിലെ മദ്യനയത്തിനെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയ വി.എം. സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. സർക്കാരിന് മുന്നിൽ ഒരു തിരുത്തൽ ശക്തിയായി വി.എം. സുധീരൻ നിലകൊള്ളുന്നത് ജനാധിപത്യപരമായ നല്ല ലക്ഷണമാണെന്ന് സഭ അഭിപ്രായപ്പെട്ടു.(Orthodox Church praises V M Sudheeran for opposing liquor policy) വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം...

‘മദ്യനയത്തിൽ പ്രധാനപ്പെട്ട മന്ത്രിമാർക്ക് പോലും സംശയമാണ്, ഈ സർക്കാരിന് കൂട്ടായ നയവും തീരുമാനവുമില്ല’: KN ബാലഗോപാൽ | Former Finance Minister KN Balagopal

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള പുതിയ സർക്കാർ തീരുമാനത്തെയും പിഎം ശ്രീ പദ്ധതിയെയും കടന്നാക്രമിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തങ്ങൾ അധികാരത്തിലിരുന്നപ്പോൾ ഈ പദ്ധതികൾ നടപ്പിലാക്കാതിരുന്നത് വ്യക്തമായ നയപരമായ തീരുമാനങ്ങൾ മൂലമാണെന്നും, ഇപ്പോഴത്തെ സർക്കാർ അത്തരം ജാഗ്രത പുലർത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.( Former Finance Minister KN Balagopal criticizes...

ഭരണമാറ്റവും സെക്രട്ടേറിയറ്റിലെ വൻതിരക്കും: ലിഫ്റ്റ് തകരാറിലായി | Kerala Secretariat

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ സെക്രട്ടേറിയറ്റിൽ അനുഭവപ്പെടുന്നത് അഭൂതപൂർവ്വമായ തിരക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തിയതോടെ മലബാറിൽ നിന്നടക്കം വൻതോതിലുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും തള്ളിക്കയറ്റമാണ് ഭരണസിരാകേന്ദ്രത്തിൽ ദൃശ്യമാകുന്നത്. (Kerala Secretariat faces massive overcrowding following change in government) മന്ത്രിമാരുടെ ഓഫീസുകളിലും സെക്രട്ടേറിയറ്റിലെ വിവിധ നിലകളിലും പാർട്ടിക്കാരും നിവേദനങ്ങളുമായെത്തുന്ന സാധാരണക്കാരും തിങ്ങിനിറയുകയാണ്. ഈ തിരക്കിനിടയിൽ...
- Advertisement -spot_img

Latest News

ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ; 20 ലക്ഷം സ്ത്രീധനം ചോദിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബം | Delhi Newlywed Woman Death Lodhi Colony

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ അതീവ സുരക്ഷിത മേഖലയായ ലോധി കോളനിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Delhi Newlywed Woman Death Lodhi...
- Advertisement -spot_img