Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

Kerala

അനന്തപുരി ഭക്തിസാന്ദ്രം: ആറ്റുകാൽ പൊങ്കാല നാളെ, ജില്ലയിൽ പ്രാദേശിക അവധി | Attukal Pongala 2026

തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി സർവ്വസജ്ജമായി. നാളെ ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദ്യം സമർപ്പിക്കും. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെക്കൊണ്ട് നിറയും.(Divinity permeates in Trivandrum, Attukal Pongala 2026 tomorrow) നാളെ രാവിലെ 9.15-ന് നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകളോടെയാണ് പൊങ്കാലാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് പണ്ടാരയടുപ്പിൽ തീ പകരുകയും ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി...

‘ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ’: സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Sanju Samson

തിരുവനന്തപുരം: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസകൾ ചൊരിഞ്ഞത്.(Chief Minister Pinarayi Vijayan congratulates Sanju Samson on his great innings) കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ്...

കുടുംബ വഴക്ക്: കീഴില്ലത്ത് ഹോട്ടലിൽ വച്ച് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊന്നു | Husband kills wife

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Husband kills wife by tying shawl around her neck in hotel) കീഴില്ലത്തെ ഒരു ഹോട്ടലിൽ വെച്ചാണ് ദാരുണമായ ഈ...

ആറ്റുകാൽ പൊങ്കാല: ചുടുകല്ലുകൾ വീട് നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് മേയർ VV രാജേഷ് | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ചുടുകല്ലുകൾ ഇത്തവണയും നഗരസഭ ശേഖരിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. ശേഖരിക്കുന്ന കല്ലുകൾ വീട് നിർമ്മാണത്തിനായി ഉപയോഗിക്കും. അതേസമയം, നഗരത്തിലെ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ വസതിക്ക് മുന്നിൽ ബിജെപി കുത്തിയിരിപ്പ് സമരം നടത്തി.(Attukal Pongala, Mayor VV Rajesh says that bricks will be...

വയനാട് ടൗൺഷിപ്പ് നാടിനായി സമർപ്പിച്ചു: മന്ത്രി K രാജനെ കെട്ടിപ്പിടിച്ച് ദുരന്തബാധിതർ | Wayanad Township

വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ മുഴുവൻ പേർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Wayanad Township dedicated to...

‘അമ്മമാർ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു’: ആറ്റുകാൽ പൊങ്കാല സംബന്ധിച്ച പ്രസ്താവനയിൽ പാളയം ഇമാമിനെ പുകഴ്ത്തി ശോഭാ സുരേന്ദ്രൻ | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനെത്തുന്ന ഭക്തർക്കായി വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന പാളയം ഇമാം വി.പി. സുഹൈബ് മൗലവിയുടെ ആഹ്വാനത്തെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഇമാമിന്റെ വാക്കുകൾ കേരളത്തിലെ അമ്മമാർ ഹൃദയത്തോട് ചേർത്തുനിർത്തുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. (Sobha Surendran praises Palayam Imam for statement regarding Attukal Pongala) കഴിഞ്ഞ ദിവസം...

ആറ്റുകാൽ പൊങ്കാല: നഗരത്തിലെ ജലക്ഷാമത്തിൽ BJPപിയുടെ കടുത്ത പ്രതിഷേധം; മന്ത്രിയുടെ വസതിക്ക് മുന്നിൽ കുടം കമഴ്ത്തി സമരം | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തലസ്ഥാന നഗരിയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് ബിജെപി. മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയിൽ കുടം കമഴ്ത്തി കുത്തിയിരിപ്പ് സമരം നടത്തി.(Attukal Pongala 2026, BJP strongly protests against water shortage in...

ഇസ്രയേൽ–ഇറാൻ സംഘർഷം: പ്രവാസികൾക്കായി നോർക്ക ഹെൽപ്‌ഡെസ്ക് സജീവം; ഇതുവരെ ലഭിച്ചത് 381 കോളുകൾ | Israel-Iran conflict

തിരുവനന്തപുരം: ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരംഭിച്ച നോർക്ക 24 മണിക്കൂർ പ്രത്യേക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരുന്നു. 2026 മാർച്ച് 1, ഞായറാഴ്ച രാവിലെ 11:30 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 381 കോളുകളാണ് ഹെൽപ്‌ഡെസ്കിൽ ലഭിച്ചത്.(Israel-Iran conflict, NORKA helpdesk active for expatriates, 381...

പശ്ചിമേഷ്യൻ സംഘർഷവും ഖമേനിയുടെ മരണവും: പ്രവാസികളെ ആവശ്യമെങ്കിൽ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി; മലയാളികളടക്കം കുടുങ്ങി, പാകിസ്ഥാനിൽ US എംബസിക്ക് തീയിട്ടു, പ്രതിഷേധത്തിനിടെ 6 മരണം | West Asian...

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഘർഷമേഖലയിലുള്ള പ്രവാസികളെ ആവശ്യമെങ്കിൽ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിന് കേരളത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.(West Asian conflict and Khamenei's...

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം: ചടങ്ങിനിടെ T സിദ്ദിഖിന് നേരെ കൂക്കിവിളി | Wayanad Township

വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. സ്വാഗത പ്രസംഗത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും പിന്നീട് എംഎൽഎ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് ശക്തമായ കൂക്കിവിളികളുയർന്നു.(Wayanad Township inauguration, shouting against T Siddique MLA during the ceremony) പുനരധിവാസ പദ്ധതിക്ക് സഹായം...
- Advertisement -spot_img

Latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം | NEET Paper Leak Protest

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) നാളെ മുതൽ...
- Advertisement -spot_img