Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Kerala

കുണ്ടറയിൽ യുവതിക്ക് നേരെ പൊലീസ് മർദ്ദനമെന്ന് പരാതി: ഇന്ന് ശക്തമായ പ്രതിഷേധം നടത്തും | Police assault

കൊല്ലം: കുണ്ടറയിൽ പേരൂർ സ്വദേശിനിക്കു നേരെ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടെന്ന പരാതിയിൽ പ്രതിഷേധം കടുക്കുന്നു. കുറ്റക്കാരായ എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് യുവമോർച്ചയും മഹിളാ മോർച്ചയും ഇന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. (Complaint alleging police assault on woman, Strong protest to be held...

വണ്ടൂരിൽ UDF പ്രചാരണത്തിനിടെ ലീഗ് – കോൺഗ്രസ് സംഘർഷം: വാഹനത്തിൽ തന്നെ തുടർന്ന് സംസാരിച്ച് മടങ്ങി AP അനിൽകുമാർ | UDF

മലപ്പുറം: വണ്ടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ലീഗ് - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഉദിരംപൊയിലിൽ വെച്ചുണ്ടായ സംഘർഷത്തെത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്ന സ്ഥാനാർഥി, മൈക്കിലൂടെ സംസാരിച്ച ശേഷം പര്യടനം തുടർന്നു. (League-Congress clash during UDF campaign in Wandoor) കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് SSLC പരീക്ഷകൾ ഇന്ന് പൂർത്തിയാകും: മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ | SSLC exams

തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസൺ സമാധാനപരമായാണ് പൂർത്തിയാകുന്നത്. ഇനി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത് മൂല്യനിർണ്ണയത്തിലേക്കും ഫലപ്രഖ്യാപനത്തിലേക്കുമാണ്.(SSLC exams to be completed today, Evaluation from April 16) പരീക്ഷാ ബോർഡിന്റെ തീരുമാനപ്രകാരം ഏപ്രിൽ 16-ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കും. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന...

പീഡനക്കേസ്: പാലക്കാട് നഗരസഭാ കൗൺസിലർ ഒളിവിൽ തുടരുന്നു | Rape case

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ ഒളിവിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി പ്രശോഭിനെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.(Rape case, Palakkad municipal councilor remains absconding) പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം...

‘ജനങ്ങൾ രാഹുലിനൊപ്പം ആണ്’: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഈശ്വർ | Rahul Mamkootathil

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ രൂക്ഷവിമർശനവുമായി രാഹുൽ ഈശ്വർ. പാലക്കാട്ടെയും കേരളത്തിലെയും ജനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും പ്രധാനമന്ത്രിയെപ്പോലൊരാൾ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത് അദ്ദേഹത്തിന് തന്നെ ക്ഷീണമാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.(People are with Rahul Mamkootathil, Rahul Easwar against the Prime Minister) പാലക്കാട് നടന്ന എൻഡിഎയുടെ...

കേരളം വിധിയെഴുതാൻ ഇനി 10 നാൾ ബാക്കി: രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ, മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് | Rahul Gandhi

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുദിവസം മാത്രം ശേഷിക്കെ കേരളത്തിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുന്നണികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നതോടെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുകയാണ്. ഡീൽ വിവാദങ്ങളും എസ്ഡിപിഐ വോട്ട് സംബന്ധിച്ച ചർച്ചകളുമാണ് നിലവിൽ തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന ആയുധങ്ങൾ.(10 days left for Kerala to decide its fate, Rahul...

സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് കിട്ടാൻ ഇനി കർശന കടമ്പകൾ; പാമ്പ് ശല്യം തടയാൻ സമഗ്ര മാർഗനിർദേശങ്ങൾ | Kerala School Safety Guidelines

സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു (Kerala School Safety Guidelines). സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഇനി ആറ് വിവിധ വകുപ്പുകളുടെ പരിശോധനയും അംഗീകാരവും നിർബന്ധമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്. പാമ്പുകളെ അകറ്റാൻ...

കേരളം പോളിംഗിലേക്ക്; ഇനി 11 നാൾ, പ്രചാരണച്ചൂടിൽ മുന്നണികൾ; പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ | Kerala Assembly Election

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് (Kerala Assembly Election) ഇനി വെറും 11 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്ത് പ്രചാരണം അതിശക്തമായ അവസാന ഘട്ടത്തിലേക്ക് കടന്നു. പ്രമുഖ ദേശീയ നേതാക്കൾ നേരിട്ട് പ്രചാരണത്തിനെത്തുന്നതോടെ രാഷ്ട്രീയ കേരളം ആവേശത്തിലാണ്. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 2:30-ന് പാലക്കാട്...

ഇന്ത്യയിലെ മരുന്നിന് ഇത്രയും കുറഞ്ഞ വിലയോ? അമ്പരന്ന് വിദേശ യുവതി; വീഡിയോ വൈറൽ | Medicine Prices India

കൊല്ലം: ഇന്ത്യയിലെ മരുന്നുകളുടെ കുറഞ്ഞ വില കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു വിദേശ സഞ്ചാരി. വെറും 252 രൂപയ്ക്ക് കഫ് സിറപ്പും മൂന്ന് പാക്കറ്റ് ഗുളികകളും ലഭിച്ചതാണ് ഇനസ് ഫാരിയ എന്ന 25 വയസ്സുകാരിയെ അത്ഭുതപ്പെടുത്തിയത് (Medicine Prices India). ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കേരളത്തിലെ മനോഹരമായ വിനോദസഞ്ചാര...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ നൽകി; ആലപ്പുഴയിൽ കടയുടമ അറസ്റ്റിൽ | Alappuzha Tobacco Arrest

ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ താമസിക്കുന്ന ഷിജു (49) ആണ് പിടിയിലായത് (Alappuzha Tobacco Arrest). നേരത്തെയും സമാനമായ കേസിൽ പ്രതിയായിട്ടുള്ള ഇയാൾ, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വിൽപന തുടരുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ...
- Advertisement -spot_img

Latest News

സിറ്റി ഫാസ്റ്റ് വിവാദം: വിശദീകരണവുമായി KSRTCയും സർക്കാരും | KSRTC clarifies sticker controversy

തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി കെഎസ്ആർടിസി രംഗത്ത്. 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' പദ്ധതിയിൽ...
- Advertisement -spot_img