കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ചകൾ സജീവമായിരിക്കെ, കണ്ണൂരിൽ കെ.സി. വേണുഗോപാലിൻ്റെ ഫ്ലക്സിനെതിരെ കരിഓയിൽ പ്രതിഷേധം. പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം സ്ഥാപിച്ച കോൺഗ്രസിന്റെ പ്രചാരണ ബോർഡിലെ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് നേരെയാണ് അജ്ഞാതർ കരിഓയിൽ ഒഴിച്ചത്.(KC Venugopal Flex Board, Black Oil Poured On KC Venugopal Flex...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 400 രൂപ കൂടി 1,12,920 രൂപ എന്ന നിലയിലും, ഗ്രാമിന് 50 രൂപ കൂടി 14,115 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. (Gold Rate In Kerala Today May 12 2026 Per Gram And Sovereign)
രാജ്യാന്തര...
കൊച്ചി: നഗരത്തിലെ ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. 30-നും 40-നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷർട്ടുമാണ് വേഷം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.(Unidentified Male Body Found In Champakkara Canal Kochi)
രാവിലെ ആറ് മണിയോടെ ചമ്പക്കര കനാലിന്റെ തൈക്കൂടം...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വിജയിപ്പിച്ചു വിട്ട ജനങ്ങളോട് കോൺഗ്രസിന് ഒരു പ്രതിപത്തിയുമില്ലെന്നും, പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ ശേഷിയുള്ള നേതൃത്വം ഹൈക്കമാൻഡിനില്ലെന്നും പത്രം കുറ്റപ്പെടുത്തി.(Samastha Mouthpiece Slams Congress Over Delay In Kerala CM...
തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധനവിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി ഹോട്ടൽ ഭക്ഷണങ്ങൾക്കും വില കൂട്ടി. ചായ മുതൽ ഊണ് വരെയുള്ള വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും ഗാർഹിക സിലിണ്ടർ വിലയും കേന്ദ്രം വർധിപ്പിക്കുമോയെന്ന ആശങ്കയും വിവിധ മേഖലകളിൽ നിന്ന് ഉയരുന്നുണ്ട്.(Hotel Food Prices Hike And Fuel...
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷ നിലനിൽക്കെ, കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായകമായ അധികാര സമവാക്യങ്ങൾ രൂപപ്പെടുന്നു. കെ. സുധാകരൻ പക്ഷവും കെ.സി. വേണുഗോപാൽ പക്ഷവും തമ്മിലുള്ള ലയന ചർച്ചകൾ ജില്ലയിൽ സജീവമായിരിക്കുകയാണ്.(Kannur Congress Factions To Merge As KC Venugopal Leads CM Race)
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുധാകരൻ പരസ്യമായി...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമല്ല മാനദണ്ഡമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ജനവികാരവും ഘടകകക്ഷികളുടെ താൽപ്പര്യവും പരിഗണിക്കണം. കേവലം അംഗബലം മാത്രമായിരുന്നു അടിസ്ഥാനമെങ്കിൽ മുഖ്യമന്ത്രി പ്രഖ്യാപനം എന്നേ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(K Muraleedharan On Kerala CM Selection And High Command Meeting)
നിലവിൽ ജനപ്രതിനിധി അല്ലാത്ത...
കോഴിക്കോട്: നഗരമധ്യത്തിലെ വെസ്റ്റ് ഹില്ലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷൻ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടുകാർ പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കിയെത്തിയ മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.(Gold Stolen From Police Officers House In Kozhikode West...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള മാരത്തൺ ചര്‍ച്ചകള്‍ ഇന്ന് രാജ്യതലസ്ഥാനത്ത് പുനരാരംഭിക്കും. ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്ന ചര്‍ച്ചകളിലേക്ക് കെപിസിസിയുടെ പ്രമുഖ നേതാക്കളെയും മുന്‍ അധ്യക്ഷന്മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ 10:30-ഓടെ എഐസിസി ആസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടങ്ങുമെന്നാണ് വിവരം.(Congress High Command To Decide Kerala Chief Minister Today In Delhi)
ഹൈക്കമാന്‍ഡ്...
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കോൺഗ്രസിനെതിരെ ട്രോളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഭരണകക്ഷികൾ അധികാരമേറ്റ പശ്ചാത്തലത്തിൽ, കേരളത്തിലെ വൈകലിനെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി.(Rajeev Chandrasekhar Trolls Congress Over Kerala Chief Minister Delay)
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെച്ചൊല്ലി ബിജെപി കേരള നേതൃത്വവും ദേശീയ നേതൃത്വവും...
ബംഗളൂരു: കോടികളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അടക്കം മൂന്ന് പേർ കർണാടകയിൽ അറസ്റ്റിലായി...