കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നതിനിടെ, കണ്ണൂരിൽ കെ. സുധാകരന്റെ വസതിയിൽ കെ.സി. വേണുഗോപാൽ - കെ. സുധാകരൻ ഗ്രൂപ്പുകളുടെ സംയുക്ത യോഗം വിളിച്ചു. ഒന്നിച്ച് നിൽക്കുന്നതിൻ്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഈ ഗ്രൂപ്പ് കൂടിച്ചേരൽ.(KC Venugopal K...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെട്ടേക്കും. ഇതിനുപുറമെ, തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മെയ് 15 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Kerala...
മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അമർഷം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ടെന്നും ഇത് സർക്കാരിന്റെ തുടക്കത്തെത്തന്നെ ബാധിക്കുമെന്നും പി. അബ്ദുൾ ഹമീദ് പറഞ്ഞു.(Muslim League Leader Criticizes Congress Over Delay In Kerala CM...
പത്തനംതിട്ട: ഓമല്ലൂരിൽ വീടിനുള്ളിൽ കയറി മൂന്ന് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് സംഭവം. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്ന നായ കുട്ടിയെ കടിച്ചുകീറുകയായിരുന്നു.(Three Year Old Attacked By Stray Dog Inside House In Pathanamthitta Omalloor)
ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും മുഖത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ നായ വിടാതെ...
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം പുകയുന്നു. കെ.എ. അഭിജിത്തിന് നേരെ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി പ്രതിഷേധം അറിയിച്ചു.(Protest Against MLA Abhijith In Nadapuram Over Kerala CM Selection Discussions)
നാദാപുരത്തെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എംഎൽഎയോട് പ്രവർത്തകർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ, തനിക്കെതിരെ...
തിരുവനന്തപുരം:കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയ്ക്ക് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കി. കെ.പി.സി.സി. മുൻ അധ്യക്ഷന്മാരായ കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോട് നാളെ ഡൽഹിയിലെത്താൻ എ.ഐ.സി.സി. നേതൃത്വം നിർദ്ദേശിച്ചു.(High Command Summons Senior Leaders To Delhi, KC Venugopal Frontrunner For Kerala CM)
മുഖ്യമന്ത്രി പദവിയിലേക്ക്...
കൊച്ചി: 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന തന്റെ പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെ.വി. തോമസ്. പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതകളാണെന്നും തന്റെ ഡയറിയിൽ കുറിച്ചുവെച്ച സത്യസന്ധമായ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.(KV Thomas Responds To Padmaja Venugopal Criticism Over Controversial Book)
പുസ്തകത്തിന്റെ ഒരു ഭാഗം മാത്രം വായിച്ച് പത്മജ...
കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. എറണാകുളം റൂറൽ പോലീസിന് പുറമെ കൊച്ചി സിറ്റി പോലീസും കേസിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഡിസിപിക്കാണ് സിറ്റിയിലെ അന്വേഷണ ചുമതല. പ്രതി നജീബിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഇത് തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.(Kerala Organ Trafficking...
കൊല്ലം: മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരസ്യമായ അവകാശവാദങ്ങൾക്കും ഫ്ലെക്സ് പ്രചാരണങ്ങൾക്കും എഐസിസി വിലക്കേർപ്പെടുത്തിയിട്ടും കൊല്ലം പുനലൂരിൽ വി.ഡി. സതീശനായി ബോർഡ് ഉയർന്നു. പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിലാണ് 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന വാചകത്തോടെ സതീശന്റെ ചിത്രം പതിച്ച ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്.(New Flex Board For VD Satheesan In Kollam Defies Congress...
കൊച്ചി: കെ.വി. തോമസ് തന്റെ പുസ്തകത്തിലൂടെ പുറത്തുവിട്ട വിവരങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിൽ കെ. കരുണാകരനെക്കുറിച്ച് പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം വിറ്റുപോകാാനുള്ള വില കുറഞ്ഞ തന്ത്രമാണിതെന്നും പത്മജ ആരോപിച്ചു.(Padmaja Venugopal Slams KV Thomas Over Allegations In New Book)
2001-ലെ നിയമസഭാ...
ന്യൂഡൽഹി: പ്രമുഖ ജനപ്രിയ മെസേജിങ് ആപ്പായ ടെലിഗ്രാം (Telegram) ഇനിമുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ (Google Play Store) ലഭ്യമാകില്ല. പ്ലേ സ്റ്റോറിൽ നിന്നും ടെലിഗ്രാം...