Kerala Weather

കേരളത്തിൽ മഴ തുടരുന്നു: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാഗ്രത | IMD Issues Yellow Alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(IMD Issues Yellow Alert For Kerala Districts Amid Heavy Rain Forecast) ഇന്ന് കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലും, നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും...

കേരളത്തിൽ മഴ തുടരുന്നു: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Rain Update

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.(Kerala Rain Update Yellow Alert...

കേരളത്തിൽ തീവ്രമഴ മുന്നറിയിപ്പ്: ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് | Heavy Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.(Heavy Rain Alert Issued In Kerala Orange Alert Declared In...

കലിതുള്ളി കാലവർഷം: കേരളത്തിൽ കനത്ത മഴയിൽ മരം വീണും, ഷോക്കേറ്റും മൂന്ന് മരണം; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി | Kerala Monsoon Rain

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ പരക്കെ നാശനഷ്ടവും അപകടങ്ങളും (Kerala Monsoon Rain). കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. പല താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ഇടുക്കി അടിമാലിയിൽ മഴ കനത്തതിനെ തുടർന്ന് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെയാണ്...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കുന്നു, പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം | Bhoothathankettu Dam Shutters Open

കൊച്ചി: കേരളത്തിൽ പരക്കെ മഴ ശക്തമായതിനെ തുടർന്ന് എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തുന്നു (Bhoothathankettu Dam). ബാരേജ് തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ തിരുവനന്തപുരം, കൊല്ലം,...

കാലവർഷം എത്തുന്നു: കേരളത്തിൽ ശക്തമായ മഴ, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് | IMD Predicts Monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് കാലാവസ്ഥാ മാറ്റങ്ങൾ സജീവമാകുന്നു. മെയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ശക്തിയേറിയ ന്യൂനമർദം സംസ്ഥാനത്തെ മഴയെ സ്വാധീനിക്കുന്നുണ്ട്.(IMD...

കേരളത്തിൽ വരും ദിവസങ്ങളിലും മഴ കടുക്കും: ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത | Heavy Rainfall

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും കർണാടകയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയും സംസ്ഥാനത്ത് മഴയുടെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമാകും. ഇന്ന് പ്രത്യേക ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, നാളെ മുതൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകും.(Heavy Rainfall And Strong Winds Predicted For...
- Advertisement -spot_img

Latest News

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി | Heavy rain holiday ernakulam

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
- Advertisement -spot_img