Kerala Rain Alert

കേരളത്തിൽ മഴ മുന്നറിയിപ്പ്: 2 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക് | Kerala Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

കേരളത്തിൽ ഇന്നും നാളെയും മഴ തുടരും: ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം | Kerala rain alert

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Kerala rain alert, Heavy rain alerts and safety guidelines issued for Kerala) കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; മഴ മുന്നറിയിപ്പുകളിൽ മാറ്റം | Kerala Monsoon Weakening 

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കാലവർഷം ദുർബലമാകുന്നതായി കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. എൽനിനോ പ്രതിഭാസമാണ് കാലവർഷം ദുർബലമാകാൻ കാരണമെന്നാണ് സൂചന. ജൂൺ 15-ന് ശേഷം സംസ്ഥാനത്ത് ഒരിടത്തും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. (Kerala Monsoon Weakening) ഇന്നത്തെയും വരും ദിവസങ്ങളിലെയും മുന്നറിയിപ്പുകൾ: ഇന്ന് (13/06/2026): കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ...

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് ജാഗ്രത | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.(Kerala Weather Update Heavy Rain And Orange Alert) ഓറഞ്ച് അലർട്ട്...

സംസ്ഥാനത്ത് മഴ തുടരുന്നു: 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം | Kerala Rain Alert

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനത്തെത്തുടർന്ന് സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Kerala Rain Alert, Yellow Alert Issued For Five Kerala Districts Due To Heavy Rain) ഇന്നും നാളെയും മലപ്പുറം, കോഴിക്കോട്,...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: 3 ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ജാഗ്രത നിർദ്ദേശം | Kerala Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.(Kerala Rain Alert Red Alert Issued For Three Districts) കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ...

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത | Kerala weather update

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.(Kerala weather update Red and Orange alert issued for heavy rain across multiple...

സംസ്ഥാനത്ത് കനത്ത മഴ: 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം | Heavy Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.(Heavy Rain Alert In Kerala Orange Alert In 7 Districts Fishermen Warned) രാത്രി...

സംസ്ഥാനത്ത് മഴ കനക്കുന്നു; മണിക്കൂറുകൾക്കകം കാലവർഷം എത്തിയേക്കും, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala Rain Orange Alert

തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെ കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്ക് കാലവർഷം അതിവേഗം വ്യാപിക്കുകയാണ് (Kerala Rain Orange Alert). ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം,...

ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തുന്നു; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം |Bhoothathankettu dam shutters opening

കൊച്ചി: കാലവർഷം കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പിനെ തുടർന്ന് കോതമംഗലം ഭൂതത്താൻകെട്ട് അണക്കെട്ടിലെ (Bhoothathankettu Dam) ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകി (Bhoothathankettu dam shutters opening). ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരാതിരിക്കാനും ഡാമിലെ വെള്ളത്തിന്റെ അളവ് കൃത്യമായി ക്രമീകരിക്കുന്നതിനുമാണ് ഈ അടിയന്തിര തീരുമാനം....
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img