കൊച്ചി: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആശംസകളുമായി നടൻ ഹരീഷ് പേരടി. രാഷ്ട്രീയത്തിനപ്പുറം സതീശൻ പുലർത്തുന്ന വ്യക്തിബന്ധത്തെയും അദ്ദേഹം നൽകുന്ന വാക്കിന്റെ വിലയെയും കുറിച്ചാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.(Actor Hareesh Peradi Viral Facebook Post On New Kerala CM VD Satheesan)
തന്റെ...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ കോൺഗ്രസിൽ സജീവ നീക്കം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ട് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കും. പാർട്ടി ഹൈക്കമാൻഡും ഗ്രൂപ്പ് നേതൃത്വവും ചെന്നിത്തല മന്ത്രിയാകണമെന്ന നിലപാടിലാണ്.(Ramesh Chennithala Likely To Join VD Satheesan Cabinet As UDF Finalizes...
തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ ചിത്രം തെളിയുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസ് തന്നെ ഏറ്റെടുക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകിയേക്കും. ഏകാംഗ കക്ഷികൾക്ക് മന്ത്രിസഭയിൽ പൂർണ്ണ കാലാവധി നൽകാനാണ് സാധ്യത.(VD Satheesan Cabinet Formation And...
തൃശൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി താൻ പിന്തുണച്ചത് വി.ഡി. സതീശനെയാണെന്ന് തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെ പരിഹസിച്ച അദ്ദേഹം, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഗുണകരമാകുമെന്നും കൂട്ടിച്ചേർത്തു.(K Muraleedharan Supports VD Satheesan And Mocks Pinarayi Vijayan Opposition Role)
പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ യുഡിഎഫിന് 102...
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതിന് പിന്നാലെ വി.ഡി. സതീശനെ അനുകൂലിച്ച് കൊച്ചിയിൽ ഫ്ലക്സ് ബോർഡുകൾ (Kochi Flex Boards Satheesan). നെട്ടൂരിലെ ഐ.എൻ.ടി.യു.സി പ്രവർത്തകരുടെ പേരിൽ സ്ഥാപിച്ച ബോർഡുകളിൽ 'നെട്ടൂരിന്റെ അഭിമാനം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ' എന്നാണ് കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ...
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. 63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ 66 പേരുടെ പിന്തുണ സ്വന്തമായി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് മടിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്നിട്ടാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ...
തിരുവനന്തപുരം: കോൺഗ്രസിലെ പ്രമുഖ യുവനേതാവായിരുന്ന എൻ.എസ്. നുസൂർ ഇനി ചുവന്ന കൊടിക്കീഴിൽ (N.S. Nusoor Joins CPIM). നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കോൺഗ്രസ് വിട്ട നുസൂറിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന നുസൂർ, സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട്...
കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി (Veena George Attacked Kannur). കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനുള്ളിൽ വെച്ചാണ് അതിക്രമം നടന്നതെന്നതിനാൽ അറസ്റ്റിലായവരെ റെയിൽവേ പോലീസിന് കൈമാറുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു.
എം.സി. അതുൽ (ജില്ലാ പ്രസിഡന്റ്), സി.എച്ച്....
മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം....